ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി ജഡ്ജിമാരെ വിമര്‍ശിച്ച ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു മാപ്പുപറഞ്ഞു ; നിരുപാധികം മാപ്പപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു; കോടതിയലക്ഷ്യ നടപടികള്‍ ഒഴിവാക്കി
January 6, 2017 4:42 pm
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു സുപ്രീംകോടതിയില്‍ മാപ്പു പറഞ്ഞു. കോടതിയലക്ഷ്യ കേസില്‍ കട്ജു നിരുപാധികം മാപ്പപേക്ഷിച്ചതോടെ കട്ജുവിനെതിരായ കോടതിയലക്ഷ്യ,,,
സാന്ദ്ര തോമസ് വളര്‍ന്നത് കെട്ടിച്ചുവിടാന്‍ അപ്പന്‍ സ്വരുക്കൂട്ടിയ സമ്പാദ്യം വിറ്റ് നിര്‍മ്മാതാവായി.നടന്‍ വിജയ് ബാബുവുമായി തല്ലിപിരിഞ്ഞ സാന്ദ്രാ തോമസ് വിചാരിക്കുന്നതെല്ലാം നേടി. കുട്ടനാട്ടെ കര്‍ഷക കുടുംബത്തില്‍ ജനിച്ച സാധാരണക്കാരിയുടെ സിനിമ വളര്‍ച്ച
January 6, 2017 4:28 pm
കൊച്ചി :സാന്ദ്ര തോമസ് വളര്‍ന്നത് കെട്ടിച്ചുവിടാന്‍ അപ്പന്‍ സ്വരുക്കൂട്ടിയ സമ്പാദ്യം വിറ്റ് നിര്‍മ്മാതാവായിട്ട് .മറ്റുകലാപാരമ്പര്യം ഇല്ലാതെ ആരുടെയും പിന്തുണഇല്ലാതെ നിര്‍മ്മാതാവിന്റെ,,,
ഇരുട്ടുവീണ തെരുവുകളില്‍ സ്ത്രീകള്‍ അപമാനിക്കപ്പെടുന്നു..വസ്ത്രവും രാത്രിയാത്രയും പെണ്‍കുട്ടികളെ അപമാനിക്കുന്നതിനുള്ള സമ്മതപത്രമല്ല: മഞ്ജു വാര്യര്‍
January 6, 2017 3:08 pm
ബംഗളുരുവില്‍ പുതുവര്‍ഷ രാവില്‍ സ്ത്രീകള്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ നടി മഞ്ജു വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ബാംഗളൂര്‍ സംഭവം മനസിനെ വല്ലാതെ,,,
പ്രശസ്ത ബോളിവുഡ് നടന്‍ ഓംപുരി അന്തരിച്ചു
January 6, 2017 10:14 am
മുംബൈ: പ്രശസ്ത ബോളിവുഡ് നടനും നാടക പ്രവര്‍ത്തകനുമായിരുന്ന ഓംപുരി അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മുംബൈയിലെ,,,
ചെറിയാന്‍ ഫിലിപ്പ് ആന്റണിയെ നേരിട്ടു കണ്ടു. രാഷ്‌ട്രീയ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂടുന്നു
January 6, 2017 5:18 am
തിരുവനന്തപുരം:ഇടതുപക്ഷ സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് ഉടന്‍ കോണ്-ഗ്രസില്‍ എത്തുമെന്നും അതിനായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി മെമ്പര്‍ എ.കെ.ആന്റണിയുടെ പിന്തുണയുണ്ടെന്നും ഉല്ല,,,
പെണ്ണായി ജനിച്ചിരുന്നതെങ്കില്‍ പി സി ജോര്‍ജ് ഉറപ്പായും പുത്തരിക്കണ്ടത്തു തുണി പൊക്കി കൊടുക്കുന്ന വേശ്യയായി മാറിയേനെ എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
January 6, 2017 4:13 am
തിരുവനന്തപുരം: പെണ്ണായാണു പി സി ജോര്‍ജ് ജനിച്ചിരുന്നതെങ്കില്‍ ഉറപ്പായും പുത്തരിക്കണ്ടത്തു തുണി പൊക്കി കൊടുക്കുന്ന വേശ്യയായി മാറിയേനെയെന്ന് കോണ്‍ഗ്രസ് നേതാവ്,,,
അമൃത്സറില്‍ സിദ്ദു കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും
January 6, 2017 12:44 am
ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവജോത് സിംഗ് സിദ്ദു കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. പഞ്ചാബ്,,,
നോട്ട് അസാധുവാക്കല്‍:സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി
January 5, 2017 11:28 pm
ന്യൂഡല്‍ഹി:നോട്ട് നിരോധനം സമ്പദ് വ്യവസ്‌ഥയെ മാന്ദ്യത്തിലേക്ക് നയിച്ചേക്കുമെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. കള്ളപ്പണത്തിനും അഴിമതിയും നിര്‍വീര്യമാക്കുന്ന നടപടിയാണ് നോട്ട് നിരോധനമെങ്കിലും,,,
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും. ബിജെപിയെന്ന് അഭിപ്രായസര്‍വേ. നോട്ട് നിരോധനം മോഡിക്ക് ഗുണം ചെയ്യുമെന്നും സൂചന
January 5, 2017 7:35 am
ന്യുഡല്‍ഹി :ആദ്യസര്‍വേ ഭലങ്ങള്‍ കോണ്‍ഗ്രസിന് ആശാവഹമല്ല .അടുത്ത് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കമെന്ന് ഇന്ത്യാടുഡേ – ആക്സിസ് പോള്‍,,,
ഫാ.ടോമിനെ യെമനില്‍ പോകുന്നത് വിലക്കിയിരുന്നതായി കേന്ദ്രസര്‍ക്കാര്‍.വീണ്ടും യെമനില്‍ എത്തിയത് ദുരിതബാധിതരുടെ കണ്ണീരൊപ്പാനെന്ന് സഹപ്രവര്‍ത്തകന്‍
January 5, 2017 7:09 am
ന്യൂഡല്‍ഹി: യമനില്‍ തീവ്രവാദികളുടെ പിടിയിലായ ഫാ. ടോം ഉഴുന്നാലിലിനെ യമനിലേക്ക് പോകുന്നതില്‍നിന്ന് വിലക്കിയിരുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍.,,,
അസാധുവായ’97 ശതമാനം നോട്ടും ബാങ്കില്‍ തിരിച്ചെത്തി.കള്ളപ്പണക്കാരെ കുടുക്കാന്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ പദ്ധതി പൊളിഞ്ഞു
January 5, 2017 5:09 am
ന്യൂഡല്‍ഹി:പ്രധാനമന്ത്രി മോദിക്ക് കനത്ത തിരിച്ചടി.’അസാധുവായി’ 97 ശതമാനം നോട്ടും ബാങ്കില്‍ തിരിച്ചെത്തി. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടി,,,
ഉമ്മന്‍ ചാണ്ടിയെ കെപിസിസി പ്രസിഡന്റാക്കാന്‍ രഹസ്യ പിന്തുണയുമായി രമേശ് ചെന്നിത്തല; പ്രസിഡണ്ടാകണമെന്ന് പറയാതെ പറഞ്ഞ് ഉമ്മന്‍ ചാണ്ടി …പരസ്യമായി പറഞ്ഞാല്‍ കൂടെ നില്‍ക്കാമെന്ന് ചെന്നിത്തല ഗ്രൂപ്പ്
January 4, 2017 12:45 pm
തിരുവനന്തപുരം:കോണ്‍ഗ്രസിലിപ്പോള്‍ ഗ്രൂപ്പുകളുടെ പെരുമഴക്കാലമാണ്. വിശാല ഐ പിളര്‍ന്ന് ഒരു പറ്റം ഗ്രൂപ്പുകള്‍ .എ’ ഗ്രൂപ്പ് ലേബലില്‍ നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി,,,
Page 866 of 1061Previous
1
…
864
865
866
867
868
…
1,061
Next