രാഷ്ട്രീയകാര്യസമിതി 14ന്;ഉമ്മന്‍ചാണ്ടി ഇടഞ്ഞു തന്നെ
തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം ചേരുന്നു. കോണ്‍ഗ്രസിലെ ഭിന്നത മാറ്റമില്ലാതെ തുടരുകയും അതിനെതിരെ യു.ഡി.എഫ് ഘടകകക്ഷികള്‍ രംഗത്തുവരുകയും ചെയ്തതിന് പിന്നാലെ,,,,
തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം ചേരുന്നു. കോണ്‍ഗ്രസിലെ ഭിന്നത മാറ്റമില്ലാതെ തുടരുകയും അതിനെതിരെ യു.ഡി.എഫ് ഘടകകക്ഷികള്‍ രംഗത്തുവരുകയും ചെയ്തതിന് പിന്നാലെ,,,,
തിരുവനന്തപുരം: ഹൈക്കമാന്റിനേയും കെപിസിസിയേയും മുള്‍മുനയില്‍ നിര്‍ത്തി കാര്യം നേടാനുള്ള ഉമ്മന്‍ ചാണ്ടിയുടെ നീക്കങ്ങള്‍ പാളുന്നു. ഡിസിസി തിരഞ്ഞെടുപ്പില്‍ കാര്യമായി അവഗണന,,,
കൊച്ചി: എസ്എന്‍സി ലാവ്ലിന്‍ കേസിലെ പ്രതികളെ കുറ്റവിമുക്‌തരാക്കിയ കീഴ്ക്കോടതി ഉത്തരവിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ബുധനാഴ്ച വാദം,,,
തിരുവനന്തപുരം:കേരളരാഷ്ട്രീയത്തില്‍ നിന്നും പതുക്കെ നിഷ്കാസിതനാകും എന്ന തിരിച്ചറിവില്‍ ഘടകകക്ഷികളെ രംഗത്തിറക്കി അവസാന അങ്കത്തിനൊരുങ്ങുകയാണ് ഉമ്മന്‍ ചാണ്ടി. യുഡിഎഫ് പ്രവര്‍ത്തനം സജീവമല്ലെന്ന,,,
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ ബാലനുമെതിരെ സി.പി.ഐ എക്സിക്യുട്ടീവില്‍ രൂക്ഷ വിമര്‍ശം. പിണറായി മുണ്ടുടുത്ത മോദിയാണെന്നുവരെ വിമര്‍ശം ഉയര്‍ന്നു.മന്ത്രിമാരുടെ,,,
ബെംഗളൂരു: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹാജരായി. ബെംഗളൂരു സെഷന്‍സ് കോടതിയില്‍ രാവിലെ 10:30ന് അഭിഭാഷകര്‍ക്കൊപ്പമാണ് അദ്ദേഹം,,,
കൊച്ചി: ഇത്തവണയും ക്രിസ്തുമസ് ന്യൂയര്‍ ആഘോഷിക്കാന്‍ വെള്ളമടിയില്‍ കുറവൊന്നും വരുത്താതെ മലയാളികള്‍. നോട്ട് പ്രതിസന്ധി വ്യാപാര മേഖലയാകെ തളര്‍ത്തിയട്ടും ബീവറേജ്,,,
എസ് വി പ്രദീപ് ന്യുഡല്‍ഹി :ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിക്കുന്നതില്‍ ഹൈക്കമാന്‍ഡ് ഇടപെടുന്നു. ചെറിയാന്‍ ഫിലിപ്പുമായി നേരിട്ട് സംസാരിക്കാന്‍ ഹൈക്കമാന്റ്,,,
തൃശൂര്‍: കേരളത്തിലെ കത്തോലിക്കാ സഭയുമായി കുടുതല്‍ സൗഹൃദം സ്ഥാപിക്കാന്‍ ബിജെപി ദേശിയ നേതൃത്വ മൊരുങ്ങുന്നു. അതിന്റെ ആദ്യപടിയായിരുന്നു കഴിഞ്ഞ ദിവസം,,,
തിരുവനന്തപുരം:നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ നോട്ടു പ്രതിസന്ധി സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ക്ഷേമ പെന്‍ഷനുകളുടെ വിതരണത്തെയും ബാധിച്ചു. ആവശ്യത്തിന് കറന്‍സി റിസര്‍വ്,,,
ന്യൂഡല്‍ഹി:എ.ടി.എമ്മുകളില്‍നിന്ന് ഒരുദിവസം പിന്‍വലിക്കാവുന്ന തുക 4,500 ആയി ഉയര്‍ത്തി.ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍വരും. അതേസമയം ആഴ്ചയില്‍ പിന്‍വലിക്കാന്‍ അനുവദിച്ചിട്ടുള്ള പരമാവധി തുക,,,
തിരുവനന്തപുരം: മുന്‍ കെപിസിസി സെക്രട്ടറിയും ഇടതുപക്ഷ സഹയാത്രികനുമായ ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക്?? ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിക്കാന്‍ തീവ്രശ്രമം നടത്തുന്നത്,,,
© 2026 Daily Indian Herald; All rights reserved


