പി ജയരാജന്‍ വീണ്ടും പാര്‍ലമെന്ററി രംഗത്തേക്ക്.., ജയിലില്‍ കിടന്ന് നിയമസഭയിലേക്ക് മത്സരിക്കും.
February 15, 2016 10:53 am

കണ്ണൂര്‍:കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്റില്‍കഴിയുന്ന സിപിഎം ജില്ല സെക്രട്ടറി പിജയരാജനെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ധാരണയായതായി സൂചന.പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ല,,,

സംഗീത സംവിധായകന്‍ രാജാമണി അന്തരിച്ചു.
February 15, 2016 9:39 am

ചെന്നൈ: ഇനി രാജാമണിയുമില്ല.സിനിമ ലോകത്തുനിന്ന് മറ്റൊരു ഞെട്ടിക്കുന വാര്‍ത്തയാണ് പുറത്ത് വന്നത്.ഒഎന്‍വിയുടേയും,ആനന്ദകുട്ടന്റേയും വേര്‍പാടിന്റെ ഞെട്ടലില്‍ തരിച്ച് നിന്ന മലയാള സിനിമ,,,

സരിത ഇന്ന് സോളാര്‍ കമ്മീഷനില്‍ എത്തില്ല..
February 15, 2016 9:21 am

കൊച്ചി:സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ ഇന്ന് ഹാജരാകില്ല.ശാരീരിക അസ്വാസ്ഥ്യം ഉള്ളതിനാല്‍ ഇന്ന് അവധി വേണമെന്ന് രാവിലെയാണ് സരിത അഭിഭാഷകന്‍,,,

”ഞാന്‍ മത്സരിച്ചില്ലെങ്കില്‍ അവിടെ തോറ്റ് പോകും” പാര്‍ട്ടി സെക്രട്ടറിയോട് തങ്ങളെ പരിഗണിക്കണമെന്ന ആവശ്യവുമായി സഖാക്കള്‍,എല്ലാറ്റിനും കാലത്തെ പഴിച്ച് സിപിഐഎം.
February 14, 2016 1:54 pm

കൊച്ചി:പണ്ടൊക്കെ സിപിഎമ്മില്‍ പാര്‍ട്ടി തീരുമാനം വരുന്നത് വരെ സ്ഥാനാര്‍ത്ഥി ആരാണെന്ന് പ്രവര്‍ത്തകര്‍ മിണ്ടുക പോലുമില്ല.ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ പുറത്തറിയിക്കാതെ തന്നെ സ്ഥാനാര്‍ത്ഥികളെ,,,

”ആനന്ദകുട്ടന്‍ ഇനി ക്യാമറകളുടെ കണ്ണെത്താത്ത ദൂരത്തേക്ക്”.പ്രശസ്ത ഛായാഗ്രാഹകന്‍ ആനന്ദകുട്ടന്‍ അന്തരിച്ചു.
February 14, 2016 11:54 am

കൊച്ചി:പ്രശസ്ത ഛായാഗ്രാഹകന്‍ ആനന്ദകുട്ടന്‍(62)അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ധേഹം.ഇന്ന് 11 മണിയോടെയാണ് മരണം സംഭവിച്ചത്.150ഓളം ചിത്രങ്ങള്‍ക്ക്,,,

തൃപ്പൂണിത്തുറയില്‍ നടന്‍ ശ്രീനിവാസന്‍,കളമശേരിയില്‍ പി രാജീവ്, സിപിഐഎം എറണാകുളത്ത് ന്യുജന്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തുടങ്ങി.
February 14, 2016 9:23 am

കൊച്ചി:”കൊച്ചി പഴയ കൊച്ചിയല്ല,സിപിഎം പഴയ പാര്‍ട്ടിയുമല്ല”.അനുദിനം മാറുന്ന ന്യുജനറേഷന്‍ ട്രെന്റില്‍ കൊച്ചി തന്നെ മാറുമ്പോള്‍ പഴയ കട്ടന്‍ചായയുംപരിപ്പു വടയും കൊണ്ട്,,,

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി വേട്ട അടിയന്തിരാവസ്ഥക്ക് തുല്യമെന്ന് സീതാറാം യെച്ചൂരി,കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി ഇടതുപക്ഷം.
February 13, 2016 6:29 pm

ന്യൂഡല്‍ഹി : ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍(ജെഎന്‍യു) ബിജെപിയുടെയും എബിവിപിയുടെയും നിര്‍ദേശപ്രകാരം പൊലീസ് വേട്ട. കാമ്ബസില്‍ പൊലീസിനെ വിന്യസിപ്പിച്ച്‌ ഭീകരാന്തരീക്ഷം,,,

സംഗീതമെന്നാല്‍ മലയാളിക്ക് ഒഎന്‍വി,തന്റെ രാഷ്ട്രീയം പരസ്യമാക്കിയപ്പോഴും എതിര്‍പാര്‍ട്ടിക്കാര്‍ പോലും അംഗീകരിച്ച മഹാപ്രതിഭ,വിട വാങ്ങിയത് മലയാളത്തിന് പൊന്നരിവാളിന്റെ ശോഭ പകര്‍ന്ന മനുഷ്യന്‍.
February 13, 2016 6:09 pm

തിരുവനന്തപുരം: ആധുനികതയും ഉത്തരാധുനികതയും പാരമ്പര്യവും സമ്മേളിച്ച കവി. മലയാളിയെ കവിതയുടെ സൗന്ദര്യമെന്തെന്ന് മനസ്സിലാക്കിച്ച പ്രതിഭ. ക്ലാസിലിരുന്നവർക്കെല്ലാം മറക്കാനാവാത്ത അദ്ധ്യാപകൻ. നാടകത്തിലും,,,

പ്രശസ്ത കവി ഒഎന്‍വി കുറുപ്പ് അന്തരിച്ചു; അന്ത്യം വാര്‍ദ്ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍
February 13, 2016 5:05 pm

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പ് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. 84,,,

ഒടുവില്‍ ഏഷ്യാനെറ്റ് രാഷ്ട്രീയ നിലപാട് മാറ്റുന്നു.ബിജെപി അനുകൂല നിലപാട് സ്വീകരിക്കാന്‍ വാര്‍ത്താ വിഭാഗത്തിന് നിര്‍ദ്ധേശമെന്ന് സൂചന.അമര്‍ഷവുമായി മാധ്യമപ്രവര്‍ത്തകര്‍.
February 13, 2016 1:41 pm

കൊച്ചി:മാധ്യമപ്രവര്‍ത്തകരുടേയും ജീവനക്കാരുടേയും എതിര്‍പ്പുകള്‍ക്ക് മറികടന്ന് കേരളത്തിലെ പ്രമുഖമായ വാര്‍ത്താ ചാനല്‍ ഏഷ്യാനെറ്റ് കാവിവല്‍ക്കരിക്കാന്‍ നീക്കം.സ്ഥാപന ഉടമ രാജീവ് ചന്ദ്രശേഖരനോട് തങ്ങളെ,,,

നാട്ടിലെത്തുന്ന ഗള്‍ഫ് പ്രവാസിക്ക് ഇരുട്ടടിയായി നെടുമ്പാശ്ശേരിയിലെ ജീവനക്കാരുടെ സമരം; ലഗേജുകള്‍ മണിക്കൂറുകള്‍ വൈകുന്നു; വിമാന സര്‍വീസും താളം തെറ്റി: എന്നിട്ടും എയര്‍ ഇന്ത്യക്ക് അനക്കമില്ല
February 13, 2016 12:44 pm

കൊച്ചി: പ്രവാസികള്‍ക്ക് തലവേദന സൃഷ്ടിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു വിഭാഗം ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്ങ് ജീവനക്കാരുടെ സമരം. സമരമൂലം ലഗേജുകള്‍ വൈകുന്നതും,,,

എംആര്‍ മുരളിക്കെതിരെ അച്ചടക്കത്തിന്റെ വാളുമായി വീണ്ടും സിപിഎം പ്രാദേശിക നേതൃത്വം,ഷൊര്‍ണ്ണൂരിലെ ഏരിയകമ്മറ്റി അംഗത്തിന്റെ തിരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചു,നടപടി പാര്‍ട്ടി ഭരണഘടന പോലും മറികടന്ന്.
February 13, 2016 12:01 pm

പാലക്കാട്:ചെറിയൊരു ഇടവേളക്ക് ശേഷം പാലക്കാട് സിപിഎമ്മില്‍ വീണ്ടും വിഭാഗീയത തലപൊക്കുന്നു.ജില്ലയിലെ ഒറ്റപ്പാലം ഏരിയ കമ്മറ്റിക്ക് കീഴിലെ ഷൊര്‍ണ്ണൂരിലാണ് വിണ്ടും വിഭാഗീയതയുടെ,,,

Page 895 of 967 1 893 894 895 896 897 967
Top