ന്യുഡല്‍ഹി:മുംബൈ ഭീകരാക്രമണത്തില്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പങ്ക് സ്ഥിരീകരിച്ചു. ഡെവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്‍ഐഎയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ വിശദാംശങ്ങളിലാണ് വെളിപ്പെടുത്തല്‍.ഐഎസ്‌ഐ,,,
കൊച്ചി: സംസ്ഥാന സര്‍ക്കാറിനെതിരെ തുറന്നടിച്ച് വീണ്ടും ഡിജിപി ജേക്കബ് തോമസ്. വിജിലന്‍സ് എസ് പി ആര്‍ സുകേശനെതിരായ അന്വേഷണം,,,
കൊച്ചി : കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി 12 നു ഹാജരാകണമെന്നു കമ്മിഷന് നിര്‍ദേശിച്ചു. നാളെ പൂജപ്പുര സെന്‍ട്രല്‍,,,
കൊച്ചി:ഇപി ജയരാജന്റെ പേരില്‍ ഒരാള്‍ തനിക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് സരിത.സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കവേയാണ് സരിത,,,
കണ്ണൂര്‍:കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെച്ചു.ഫസല്‍ വധക്കേസില്‍ കുറ്റാരോപിതരായ കാരായി രാജനും ചന്ദ്രശേഖരനും ഇപ്പോഴും,,,
കൊച്ചി:നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ ഉറച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.സോഷ്യല്‍ മീഡിയയാണ് അദ്ധേഹത്തിനെതിരെ വ്യാപകമായ പ്രചരണം നടക്കുന്നത് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ നവമാധ്യമങ്ങളിലൂടെ,,,
തൊടുപുഴ: സഭക്കെതിരെ പുസ്തകമെഴുതിയതിന്റെ പേരില്‍ സഭയില്‍ നിന്ന് പുറത്താക്കുകയും പിന്നീട് മരണമടഞ്ഞപ്പോള്‍ സംസ്‌ക്കാരം നിഷേധിക്കുകയും ചെയ്തതിനെതിരെ സി എസ് ഐ,,,
കൊച്ചി:കാസര്‍കോട്ടേക്ക് സ്ഥലം മാറ്റപ്പെട്ട ചാലക്കുടി ഡിവൈഎസ്പി വീണ്ടും തൃശൂരിലേക്ക് തന്നെ തിരിച്ചെത്തിയത് ഉന്നതതല ഇടപെടല്‍ മൂലം.പാലിയേക്കര ടോള്‍ പ്ലാസ അധികൃതര്‍ക്കായി,,,
കൊച്ചി:ഒടുവില്‍ ഉമ്മന്‍ചാണ്ടിക്ക് പിന്തുണയുമായി എകെ ആന്റണി മൗനം വെടിഞ്ഞു.സോളാര്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിനെതിരായ ഒരു ആരോപണങ്ങളും അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക്,,,
തിരുവന്തനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത വെല്ലുവിളിയുയര്‍ത്തി ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരംഗത്തിറങ്ങൂബോള്‍ താമരവിരിയിക്കാന്‍ ലക്ഷ്യം വയ്ക്കുന്ന സീറ്റുകളില്‍ കോണ്‍ഗ്രസിന്റെ കുത്തക സീറ്റും.,,,
കൊച്ചി:സംസ്ഥാനത്ത് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്.മികച്ച ഭൂരിപക്ഷമാണ് സര്‍ക്കാരിന്റെ ഇന്റലിജന്റ്‌സ് പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന് പ്രവചിക്കുന്നത്.80,,,
രാഷ്ട്രീയ ലേഖകന്‍ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏതു രീതിയിലും വിജയം പിടിക്കാന്‍ തന്ത്രങ്ങളൊരുക്കി ഇടതു വലതു ബിജെപി മുന്നണികള്‍. സിനിമാ,,,