ഐഎസ് ബന്ധം : കോഴിക്കോട്ടും തിരുവനന്തപുരത്തുമായി നാലു മലയാളികള്‍ കസ്റ്റഡിയില്‍ September 15, 2015 10:02 am തിരുവനന്തപുരം/കോഴിക്കോട്: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളില്‍ ഐസിസ് ബന്ധം ഉള്ളവര്‍ ഏറുന്നു എന്ന ഞെട്ടിപ്പിയ്ക്കുന്ന വാര്‍ത്ത തന്നെയാണ് ഇപ്പോള്‍,,,
മലയാളി യുവാവിന് ഐഎസ് സന്ദേശം‘നിങ്ങള്‍ ഞങ്ങളുടെ പട്ടികയിലുണ്ട്’യുവാവിന് വാട്സ് ആപ് സന്ദേശം September 15, 2015 4:19 am കൊച്ചി ∙ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പേരിൽ യുവാവിന്റെ മൊബൈൽ ഫോണിലേക്കു വാട്സ് ആപ് സന്ദേശം. ഐഎസിൽ ചേരണമെന്ന് ആവശ്യപ്പെടുന്ന ഇംഗ്ലിഷ്,,,
ഖുറാനും നബിയും മാത്രം മതിയെന്ന് ഐഎസ്.വീടുകളില്‍ സൂക്ഷിച്ചിട്ടുള്ള ഗണിതം, ശാസ്ത്രം, കല എന്നിവ സംബന്ധിച്ച പുസ്തകങ്ങള്‍ ഐ.എസ് തീവ്രവാദികള്‍ അഗ്‌നിക്കിരയാക്കുന്നു September 2, 2015 9:18 pm മൊസൂള്‍: ഐസിസ് തീവ്രവാദികള്‍ ഇറാഖിലും സിറിയയിലും അഗ്നിക്കിരയാക്കിയ അനിസ്‌ളാമിക പുസ്‌തകളുടെ കൂട്ടാത്തില്‍ ഗണിതത്തിന്റേയും ശാസ്‌ത്രത്തിന്റേയും പുസ്തകങ്ങളും. ഇറാഖി നഗരമായ മൊസൂളില്‍,,,