ലോകാവസാനം? ബ്ലഡ് മൂണ്‍ വീണ്ടും; ഭീതി വിതച്ച് മതവിശ്വാസികള്‍….  
June 25, 2018 10:31 am

ന്യൂയോര്‍ക്ക്: ലോകം ഒരിക്കല്‍ കൂടി അത്യപൂര്‍വമായ ബ്ലഡ് മൂണിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. ജനുവരി 31 ലോകം മുഴുവന്‍ ആകാംഷയോടെ,,,

ബ്രസീലിനൊപ്പം റഷ്യന്‍ ലോകകപ്പ് മൈതാനിയില്‍ മലയാളി പെണ്‍ക്കുട്ടിയും
June 23, 2018 9:39 am

ലോകകപ്പില്‍ ബ്രസീല്‍ ഇന്ന് കോസ്റ്ററിക്കയെ നേരിടുമ്പോള്‍ ബോള്‍ കാരിയറായി എത്തുന്നത് മലയാളി പെണ്‍കുട്ടി. ഏഴാം ക്ലാസുകാരി നഥാനിയ ജോണിനാണ് നെയ്മറിനൊപ്പം,,,

നിങ്ങൾ എന്ന് മരിക്കും എന്നത് ഇനി ഗൂഗിൾ പറയും  
June 23, 2018 9:06 am

നിങ്ങൾ എന്ന് മരിക്കും എന്നതിനെ കുറിച്ച് കൃത്യമായി അല്ലെങ്കിലും ഒരുവിധം ഉത്തരം തരാൻ സാധിക്കുന്ന ഒരു സാങ്കേതിക വിദ്യ ഉണ്ടെങ്കിലോ?,,,

13 മക്കളെ ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചത് വര്‍ഷങ്ങളോളം: മാതാപിതാക്കളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
June 23, 2018 8:30 am

ലോസ് ആഞ്ജലോസ് :പതിമൂന്നു മക്കളെ വര്‍ഷം മക്കളെ ചങ്ങലക്കിട്ട് പീഡിപ്പിച്ച മാതാപിതാക്കളെക്കുറിച്ച് ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാതാപിതാക്കളുടെ പിടിയില്‍,,,

ഉച്ചഭക്ഷണം കഴിക്കാന്‍ മൂന്ന് മിനുട്ട് നേരത്തേ ഇറങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ശിക്ഷ 
June 22, 2018 5:32 pm

ലഞ്ച് ബ്രേക്കിന് മൂന്ന് മിനുട്ട് മുമ്പ് ഭക്ഷണം കഴിക്കാനായി ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ ജപ്പാനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ശിക്ഷ. പടിഞ്ഞാറന്‍,,,

 വിധികേട്ട് അരുണ്‍ ചിരിച്ചു; സോഫിയ പൊട്ടി കരഞ്ഞു
June 22, 2018 4:46 pm

മെല്‍ബണ്‍: മൂന്നു വര്‍ഷമായി തുടര്‍ന്ന വിചാരണ നടപടികള്‍ക്കൊടുവില്‍ സാം എബ്രഹാം വധക്കേസില്‍ ഓസ്‌ട്രേലിയിലെ വിക്ടോറിയന്‍ കോടതി വിധി പറഞ്ഞു. കഴിഞ്ഞ,,,

ആര്‍ഭാടഭക്ഷണം കഴിക്കാന്‍ പൊതുഖജനാവില്‍നിന്ന് പണം; ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഭാര്യക്കെതിരെ വഞ്ചനക്കുറ്റം
June 22, 2018 3:06 pm

പൊതുഖജനാവില്‍നിന്ന് പണം ദുരുപയോഗം ചെയ്തതിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറാ നെതന്യാഹുവിന്റെ പേരില്‍ വഞ്ചനക്കുറ്റം ചുമത്തി. ആര്‍ഭാടഭക്ഷണം,,,

സൗദിയില്‍ ഭക്ഷണം പാഴാക്കിയാല്‍ ശിക്ഷ; നിയമം ഉടന്‍
June 22, 2018 1:43 pm

ജിദ്ദ: ഭക്ഷണം പാഴാക്കുന്നത് ശിക്ഷാര്‍ഹമാക്കാന്‍ സൗദി അറേബ്യന്‍ ഭരണകൂടം ആലോചിക്കുന്നു. ഇതുസംബന്ധിച്ച കരട് നിയമം ശൂറ കൗണ്‍സില്‍ ഉടന്‍ ചര്‍ച്ചക്കെടുക്കും.,,,

ഗാര്‍ഹികത്തൊഴിലാളികള്‍ വിമാനത്താവളത്തില്‍ കുടുങ്ങിയാല്‍ സ്‌പോണ്‍സര്‍മാര്‍ പിഴ അടയ്ക്കണം
June 21, 2018 4:22 pm

വിദേശത്തു നിന്നും കുവൈത്തിലെത്തുന്ന ഗാര്‍ഹികതൊഴിലാളികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി കുവൈറ്റ് വ്യോ മയാന മന്ത്രാലയം. ഗാര്‍ഹിക തൊഴിലാളികള്‍ 8 മണിക്കൂറില്‍ അധികം,,,

യുഎഇയില്‍ പൊത് മാപ്പ് കാലാവധി പ്രഖ്യാപിച്ചു
June 21, 2018 3:57 pm

യുഎഇയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ചു. ആഗസ്ത് ഒന്ന് മുതല്‍ മൂന്ന് മാസത്തേയ്ക്കാണ് പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളികള്‍,,,

ഖ​ത്ത​ർ രാ​ജ​കീ​യ ത​ട്ടി​പ്പ്! പ്ര​തി​യെ കാ​ണാ​ൻ ഖ​ത്ത​ർ രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ എ​ത്തി​യേ​ക്കും
June 21, 2018 12:53 pm

എറണാകുളം പറവൂര്‍ സ്വദേശിയാണ് സുനില്‍ മേനോന്‍. ഇയാളുടെ ഭാര്യവീടാണ് കൊടുങ്ങല്ലൂരിലുള്ളത്. ഇവിടെയാണ് താമസം. കൊടുങ്ങല്ലൂരില്‍ വച്ചാണ് പ്രതി ഖത്തര്‍ രാജകുടുംബത്തെ,,,

ഐസിസ് വീണ്ടും; മാറിടം കാണിച്ച മോഡലിനെ വെളുത്ത വിധവയാക്കാൻ ചൂണ്ട; മോഡൽ അറസ്റ്റിൽ
June 21, 2018 10:41 am

ലണ്ടന്‍:യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളേയും സ്ത്രീകളേയും തങ്ങളുടെ കൂട്ടത്തില്‍ കൂട്ടുന്നത് എന്നും ഐസിസിന് അഭിമാനകരമായ കാര്യമാണ്. ഒരുപാട് പെണ്‍കുട്ടികള്‍ അത്തരത്തില്‍,,,

Page 108 of 330 1 106 107 108 109 110 330
Top