Connect with us

International

13 മക്കളെ ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചത് വര്‍ഷങ്ങളോളം: മാതാപിതാക്കളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

Published

on

ലോസ് ആഞ്ജലോസ് :പതിമൂന്നു മക്കളെ വര്‍ഷം മക്കളെ ചങ്ങലക്കിട്ട് പീഡിപ്പിച്ച മാതാപിതാക്കളെക്കുറിച്ച് ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാതാപിതാക്കളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട പതിനേഴു വയസ്സുകാരിയായ പെണ്‍കുട്ടിയാണ് പീഡന വിവരങ്ങള്‍ പുറം ലോകത്തെ അറിയിച്ചത്. വര്‍ഷത്തിലൊരിക്കലേ കുളിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂവെന്നും അച്ഛന്‍ ലൈംഗികമായി വരെ പീഡിപ്പിച്ചിരുന്നുവെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരിയില്‍ പതിനേഴുകാരിയായ മകള്‍ വീട്ടുതടവില്‍ നിന്നു രക്ഷപ്പെട്ടതോടെയാണ് മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന വിധത്തില്‍ മക്കളോടു പെരുമാറിയ ഡേവിഡ് ടര്‍പിനെയും ഭാര്യ ലൂയിസ് ടര്‍പിനെയും കുറിച്ചു പുറംലോകം അറിയുന്നത്. തന്റെ പന്ത്രണ്ട് സഹോദരങ്ങളെ ശിക്ഷിക്കാനായി കട്ടിലില്‍ കെട്ടിയിട്ടപ്പോഴാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നു ഓടി രക്ഷപ്പെട്ടത്. വീട്ടിലുണ്ടായിരുന്ന ഡീ ആക്റ്റിവേറ്റ് ചെയ്ത മൊബൈല്‍ ഫോണില്‍ നിന്ന് എമര്‍ജന്‍സി നമ്പറിലേക്കു ഫോണ്‍ ചെയ്താണ് കുട്ടി വിവരം പുറം ലേകത്തെ അറിയിച്ചത്.

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ കുട്ടികള്‍ക്ക് കുളിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. കൈത്തണ്ടയ്ക്കു മുകളില്‍ കഴുകിയാല്‍ വെള്ളത്തില്‍ കളിച്ചു എന്ന കാരണം പറഞ്ഞ് വീണ്ടും കെട്ടിയിടും. വിശപ്പകറ്റാന്‍ ഭക്ഷണം കൊടുക്കാതെ സദാസമയം കട്ടിലില്‍ കെട്ടിയിടുകയും ചെയ്യുമായിരുന്നു.തങ്ങള്‍ തുടര്‍ച്ചയായി മര്‍ദ്ദനത്തിന് ഇരയാകാറുണ്ടെന്നും ചില സമയത്ത് കഴുത്തുഞെരിക്കുക പോലും ചെയ്യാറുണ്ടെന്നും രക്ഷപ്പെട്ട കുട്ടി പറഞ്ഞു. ആദ്യമൊക്കെ കയര്‍ ഉപയോഗിച്ചാണ് കെട്ടിയിട്ടിരുന്നതെങ്കില്‍ പിന്നീട് ചങ്ങല കൊണ്ടായി എന്നും ചില സമയങ്ങളില്‍ ഇതു മാസങ്ങളോളം നീളാറുണ്ടെന്നും കുട്ടി പറഞ്ഞു.

അച്ഛന്‍ ഡേവിഡ് തന്നെ പലപ്പോഴും ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്നു കുട്ടി പറഞ്ഞു ഇരുപത്തിരണ്ടു വയസ്സു പ്രായമുള്ള സഹോദരന്‍ ഒരിക്കല്‍ തന്റെ കെട്ടഴിക്കാന്‍ ശ്രമിച്ചതിന് ചങ്ങലകളും ഉപയോഗിച്ച് ആറര വര്‍ഷത്തോളം കെട്ടിയിട്ടിട്ടുണ്ടെന്നും. ഒരിക്കല്‍ മൊബൈല്‍ ഫോണില്‍ ജസ്റ്റിന്‍ ബീബറിന്റെ വിഡിയോ കാണുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെ അമ്മ ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചു. നീ മരിക്കണം, നരകത്തില്‍ പോകണം എന്നു പറഞ്ഞാണ് അമ്മ ഉപദ്രവിച്ചിരുന്നതെന്നും മകള്‍ വെളിപ്പെടുത്തി.

തങ്ങളെ അമ്മയോ അച്ഛനോ പരിചരിച്ചിരുന്നില്ലെന്നും ചെറിയൊരു തെറ്റു കണ്ടാല്‍പ്പോലും കെട്ടിയിടാനും മര്‍ദ്ദിക്കാനുമാണ് ഉത്സാഹം കാണിച്ചിരുന്നതെന്നും കുട്ടി പറഞ്ഞു. അമ്മയാണ് കൂടുതല്‍ ഉപദ്രവിച്ചിരുന്നതെന്നും അച്ഛന്‍ അതിനെ ഒരിക്കലും തടഞ്ഞിരുന്നില്ലെന്നും മകള്‍ വ്യക്തമാക്കി.

പുറംലോകത്തോടു ബന്ധമില്ലാത്ത വിധത്തില്‍ പൂട്ടിയിട്ടു വളര്‍ത്തിയിരുന്ന മക്കളെ സ്‌കൂളിലും വിട്ടിരുന്നില്ല. പോഷകാഹാരങ്ങളുടെ അപര്യാപ്തത മൂലം ആരോഗ്യം ക്ഷയിച്ച നിലയിലാണ് കുട്ടികളെ കണ്ടെത്തിയത്. ആരോഗ്യക്കുറവു മൂലം പതിനേഴു വയസ്സുകാരിയായ കുട്ടിക്കു പത്തുവയസ്സു പ്രായമാണ് തോന്നിച്ചിരുന്നത്.

ജനുവരിയില്‍ പെണ്‍കുട്ടിയുടെ ഫോണ്‍വിളിയില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞ പോലീസ് സ്ഥലത്തെത്തുമ്പോള്‍ മൂന്നുകുട്ടികളെ കെട്ടിയിട്ട നിലയിലായിരുന്നു. വീട്ടില്‍ നിറയെ കളിപ്പാട്ടങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവ ഉപയോഗിക്കാന്‍ അനുവാദമില്ലായിരുന്നു. പലതും പാക്കറ്റില്‍ നിന്നു പൊട്ടിക്കാത്ത അവസ്ഥയില്‍ തന്നെയാണെന്നും സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പുറംലോകത്തോടു ബന്ധമില്ലാത്ത വിധത്തില്‍ പൂട്ടിയിട്ടു വളര്‍ത്തിയിരുന്ന മക്കളെ സ്‌കൂളിലും വിട്ടിരുന്നില്ല. പോഷകാഹാരങ്ങളുടെ അപര്യാപ്തത മൂലം ആരോഗ്യം ക്ഷയിച്ച നിലയിലാണ് കുട്ടികളെ കണ്ടെത്തിയത്. പതിനേഴു വയസ്സുകാരിയായ കുട്ടിക്കു പത്തുവയസ്സു പ്രായമാണ് തോന്നിച്ചിരുന്നത്.
മാനസിക ശാരീരിക പീഡനത്തിനും കുട്ടികളെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചതുമുള്‍പ്പെടെ അമ്പതോളം വകുപ്പുകള്‍ ചുമത്തിയാണ് ടര്‍പിന്‍ ദമ്പതികള്‍ക്കുള്ള ശിക്ഷ പ്രസ്താവിക്കുക. വകുപ്പുകളെല്ലാം ചേര്‍ത്ത് ശിക്ഷപ്രഖ്യാപിച്ചാല്‍ ഏതാണ്ട് 94 വര്‍ഷത്തെ തടവായിരിക്കും ലഭിക്കുക.

Advertisement
Kerala10 hours ago

റോഡിലെ കുഴികള്‍ നികത്താന്‍ അത്യാധുനിക യന്ത്രങ്ങള്‍; പൊതുമാരാമത്ത് വകുപ്പ് ആധുനികമാകുന്നു

Health11 hours ago

സെക്‌സിനിടയില്‍ സ്ത്രീ ഇങ്ങനെയൊക്കെയാണ്; അറിഞ്ഞിരിക്കേണ്ട ചില നിരീക്ഷണങ്ങള്‍

Kerala12 hours ago

നാട്ടുകാര്‍ക്ക് കാരുണ്യ സ്പര്‍ശവുമായി വീണ്ടും യൂസഫലി; 50 കുടുംബങ്ങള്‍ക്ക് ഫ്‌ലാറ്റ് നിര്‍മ്മിച്ച് നല്‍കും

Kerala13 hours ago

വമ്പന്‍മാര്‍ നല്‍കേണ്ടത് കോടികള്‍..!! കെഎസ്ഇബി സാധാരണക്കാരെനെ ഊറ്റാന്‍ ശ്രമിക്കുന്നു

National14 hours ago

വിശ്വാസവോട്ട് വ്യാഴാഴ്ച: കര്‍ണ്ണാടകത്തിലെ സഖ്യസര്‍ക്കാരിന് അഗ്നിപരീക്ഷ

Kerala17 hours ago

ഡിഎന്‍എ പരിശോധനയ്ക്ക് രക്ത സാമ്പിള്‍ നല്‍കിയില്ല; അസുഖമാണെന്ന് ബിനോയ് കോടിയേരി

fb post17 hours ago

ടിപി സെന്‍കുമാറിന്റെ വീരവാദത്തിന് മറുപടിയുമായി സിന്ധു ജോയി; യൂണിവേഴ്‌സിറ്റി കോളേജിലെ പോലീസ് നടപടിയുടെ വീഡിയോയുമായി ഡിജിപി

Crime18 hours ago

പി.എസ്.സി റാങ്ക് ലിസ്റ്റിന് താത്ക്കാലിക സ്റ്റേ..!! സര്‍വകലാശാലയും അന്വേഷണം പ്രഖ്യാപിച്ചു: അട്ടിമറിയും അന്വേഷിക്കും

Crime18 hours ago

ബിജെപി എംഎല്‍എയും മകളയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടുപോയി; സംഭവം അച്ഛനില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് കോടതിയിലെത്തിയപ്പോള്‍

Crime19 hours ago

കുത്തിയവര്‍ കുടുങ്ങി..!! ശിവരഞ്ജിത്തും നസീമും പിടിയില്‍; രണ്ടുപേരുടേയും കയ്യില്‍ കത്തിയുണ്ടായിരുന്നതായി മറ്റുള്ളവർ

Entertainment4 weeks ago

ദാമ്പത്യബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

Offbeat2 weeks ago

ഷാര്‍ജ സുല്‍ത്താന്റെ മകന്റെ മരണം മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന്..!! സെക്‌സ് പാര്‍ട്ടിയും മയക്ക്മരുന്ന് പാര്‍ട്ടിയും നടന്നു

Kerala3 weeks ago

കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചു..!! ഉപതെരഞ്ഞെടുപ്പില്‍ താത്പര്യമില്ല; ബിജെപിയുടെ മുസ്ലീം മുഖമാകാന്‍ എപി അബ്ദുള്ളക്കുട്ടി

Offbeat1 week ago

ബ്രിട്ടീഷ് പൗരനുമായുള്ള സൗഹൃദം; മരണഭയത്തില്‍ ദുബായ് രാജ്ഞി നാടുവിട്ടു

Crime4 weeks ago

തലസ്ഥാനത്ത് 17കാരനെ 45കാരി രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ചു..!! പോക്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ്

Crime4 weeks ago

പണമിടപാട് വിവാഹംകഴിക്കണമെന്ന ആവശ്യത്തിലെത്തി..!! നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകനും അമ്മയും മൊഴി നല്‍കി

Kerala2 weeks ago

തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നു..!! റിമി ടോമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Crime4 weeks ago

അജാസ് മരണത്തിന് കീഴടങ്ങി..!! ക്രൂരനായ കൊലയാളിയും മടങ്ങുമ്പോള്‍ അമ്മയെ നഷ്ടപ്പെട്ട മക്കള്‍ മാത്രം ബാക്കിയാകുന്നു

National1 week ago

രാമലിംഗ റെഡ്ഡിമുഖ്യമന്ത്രി, 6 പേര്‍ക്ക് മന്ത്രി സ്ഥാനം!! കര്‍ണാടകയിലെ ഒത്ത്തീര്‍പ്പ് ഫോര്‍മുല ഒരുങ്ങുന്നു

National3 days ago

ആര്‍എസ്എസ് നേതാവിന്റെ ലൈംഗീക കേളികള്‍ ചോര്‍ന്നു..!! യുവാവ് കൊല്ലപ്പെട്ടിരിക്കാമെന്ന് കോണ്‍ഗ്രസ്

Trending

Copyright © 2019 Dailyindianherald