കണ്ണില്ലാത്ത ക്രൂരത ; കണ്ണൂരിൽ രണ്ടാം ക്ലാസുകാരിയ്ക്ക് പീഡനം

 

കണ്ണൂർ∙ : പഴയങ്ങാടിയിൽ രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു. വിദ്യാർഥിനിയെ പീഡിപ്പിച്ച അമ്മാവനും മരുമകനും ഒളിവിലാണ്.

വേങ്ങര സ്വദേശിക്കും പ്രായപൂർത്തിയാവാത്ത സഹോദരപുത്രനുമെതിരെ പോലീസ് കേസ് എടുത്തു. സ്കൂൾ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് അധ്യാപകർ നേരിട്ട് പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

രാത്രിയോടെ തന്നെ ഇരുവർക്കുമെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഒളിവിലായ പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

 

Top