സാമൂഹ്യപരിഷ്‌കരണത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയ പാകിസ്താനില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌കൂള്‍ ഈ മാസം 15ന് ആരംഭിക്കും. സ്‌കൂളിന്റെ സ്ഥാപകനായ ആസിഫ്,,,
ശരീരഭാരം കൂടിയാല്‍ നടിമാരെ വിമര്‍ശിക്കാന്‍ നിരവധിപ്പേരാണ് രംഗത്തെത്തുക. കരീന കപൂര്‍, ഐശ്വര്യ റായ്, വിദ്യ ബാലന്‍, സൊനാക്ഷി സിന്‍ഹ, മീരാ,,,
കാനഡയില്‍ ലോറിയും ബസും കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു. ഹംബോള്‍ട്ട് ബ്രോണ്‍കോസ് എന്ന ജൂനിയര്‍ ഐസ് ഹോക്കി സംഘം സഞ്ചരിച്ച,,,
ന്യൂയോർക്ക്: പ്രണയിനികൾക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു പോസ്റ്റോഫീസ്. എവിടെയാണന്നല്ലേ… അങ്ങ് ജർമനിയിൽ. ഇത്തരത്തിൽ ലോകത്ത് തുറന്നിട്ടുള്ള ഒരേ ഒരു പോസ്റ്റോഫീസും,,,
ദമ്മാം: സൗദി അറേബ്യയില്‍ മലയാളി ഷോക്കേറ്റ് മരിച്ചു. അൽ അഹ്സയിലാണ് തൃശൂർ സ്വദേശി അൻവർ ശമീം (48) ഷോക്കേറ്റ് മരിച്ചത്. ജോലിക്കിടെയായിരുന്നു അന്‍വറിന്,,,
അബുദാബി: ദുബായിൽ എല്ലാവരും 21 കോടി നേടിയ ഭാഗ്യവാനെ തേടിക്കൊണ്ടിരിക്കുകയായിരുന്നു. ഒടുവിൽ കാത്തിരിപ്പിനൊടുവിൽ ആ യഥാർത്ഥ ജോൺ വർഗീസ് രംഗത്തെത്തിയിരിക്കുകയാണ്.,,,
ഈ ദമ്പതികള്‍ വിവാഹമോചനം ചെയ്തിട്ട് 50 വര്‍ഷം തികയുന്നു. എന്നാല്‍, വീണ്ടും ഒന്നിക്കാനാണ് ഇവരുടെ തീരുമാനം. അടുത്താഴ്ച ദമ്പതികള്‍ വീണ്ടും,,,
സൗദിയുടെ വിവിധ പ്രവിശ്യകളില്‍ കാറ്റും മഴയും ശക്തം. വെള്ളിയാഴ്ച വരെ ശക്തമായ ഇടിക്കും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം,,,
പരിഷ്‌കൃതമെന്ന് കരുതുന്ന നാടുകളില്‍ സ്വവര്‍ഗ്ഗ വിവാഹം ചര്‍ച്ചയാകുന്ന കാലത്താണ് നിംബെന്റോബു എന്ന ആചാരപ്രകാരം ടാന്‍സാനിയയുടെ വിദൂരഗ്രാമത്തില്‍ പെണ്ണും പെണ്ണും വിവാഹിതരാകുന്നത്.,,,
അതിശൈത്യത്തിലും അമ്പതുവയസുകാരിയുടെ ഫോട്ടോഷൂട്ട്. മൈനസ് 40 ഡിഗ്രി സെല്‍ഷ്യസിലും കൂളായാണ് ചൈനക്കാരി യെലിന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഫോട്ടോ കാണുന്ന,,,
റിയാദ്: സൗദിയില്‍ പങ്കാളിയുടെ ഫോണ്‍ അനുവാദമില്ലാതെ പരിശോധിച്ചാല്‍ ഇനി മുതല്‍ തടവും പിഴയും ലഭിക്കും. 90 ലക്ഷത്തോളം ഇന്ത്യന്‍ രൂപയാണ്,,,
ചൈനീസ് റെസ്‌റ്റോറന്റില്‍ നിന്നും സൂപ്പ് വാങ്ങി കഴിച്ചവര്‍ക്ക് ഇതുവരെയില്ലാത്ത ഗുര്‍ഗന്ധം അനുഭവപ്പെട്ടു. റെസ്റ്റോറന്റ് ജീവനക്കാരോട് പരാതിപെട്ടതോടെ സംഗതി കാര്യമായി. സിസിടിവി,,,