ലോകകപ്പ് കാണാന്‍ അന്യഗ്രഹ ജീവികളോ… റഷ്യന്‍ ലോകകപ്പ് വേദിയ്ക്ക് മുകളില്‍ ഏവരേയും ഞെട്ടിക്കുന്ന അത്ഭുത കാഴ്ച
June 20, 2018 3:39 pm
റഷ്യന്‍ ലോകകപ്പ് വേദി തുടക്കം മുതല്‍ അവരേയും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുകയാണ്. ഓരോ മത്സരങ്ങള്‍ കഴിയുമ്പോഴും വമ്പന്മാരെല്ലാം മൈതാനിയില്‍ കുഞ്ഞന്‍ രാജ്യങ്ങളുടെ മുമ്പില്‍,,,
പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചപ്പോഴേക്കും നിക് പ്രിയങ്കയുമായി പ്രണയത്തിലായി; നിക്കിന്റെ മുന്‍കാമുകിയുടെ വെളിപ്പെടുത്തല്‍
June 20, 2018 12:38 pm
പ്രിയങ്കയും അമേരിക്കന്‍ ഗായകനും നടനുമായ നിക് ജോനാസുമായി പ്രിയങ്ക ചോപ്ര പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇത് സത്യമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നികിന്റെ,,,
ലണ്ടനില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം; അഞ്ച് പേര്‍ക്ക് പരിക്ക്
June 20, 2018 10:28 am
ലണ്ടന്‍: ലണ്ടനിലെ റെയില്‍വേ അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനില്‍ സ്‌ഫോടനം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ സംഭവം ഭീകരാക്രമണമല്ലെന്നും ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നുമാണ്,,,
ടീം ഗോളടിച്ചാല്‍ ടോപ് ലെസ്സാകുമെന്ന് പെറു’വിന്റെ സുന്ദരി നിസ്സു ഗൗട്ടി
June 20, 2018 5:15 am
ലോകകപ്പിനെ ത്രസിപ്പിക്കാൻ തുണിയുരിയാന്‍ തയ്യാറായി സുന്ദരികളായ മോഡലുകൾ രംഗത്ത് .സ്വന്തം രാജ്യത്തിന്റെ ടീം ലോകകപ്പിലെ പ്രകടനം മെച്ചപ്പെടുത്തണമെന്നത് മാത്രമാൻ സുന്ദരികളുടെ,,,
15 വര്‍ഷത്തിനുശേഷം ചൊവ്വ വീണ്ടും ഭൂമിക്ക് അരികെ
June 19, 2018 4:08 pm
15 വര്‍ഷത്തിനു ശേഷം ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന ചൊവ്വ ഭൂമിയുടെ അടുത്ത് എത്തുന്നു. അടുത്തമാസം 27നാണ് ഭൂ മിയോട് ഏറ്റവും,,,
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുവാന്‍ പ്ലാസ്റ്റിക് ബാഗിന് വില ഈടാക്കുന്ന പദ്ധതിയുമായി അബുദാബി സൂപ്പര്‍മാര്‍ക്കറ്റുകള്‍
June 19, 2018 3:57 pm
അബൂദാബി: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി. യു എ ഇയിലെ ചില ഗ്രോസറികളില്‍ പ്ലാസ്റ്റിക് കരിയര്‍ ബാഗുകള്‍ക്ക് വില ഈടാക്കുവാന്‍,,,
കുട്ടികളുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇനി മുതൽ തോക്ക് ഉപയോഗിക്കുന്ന പരസ്യങ്ങൾ ഉണ്ടാകില്ല
June 19, 2018 2:23 pm
കുട്ടികളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളിൽ നിന്ന് തോക്ക് ഉപയോഗിക്കുന്ന പരസ്യങ്ങൾ പിൻവലിക്കുന്നു. ജൂൺ 21 മുതൽ ഫേസ്ബുക്കിന്റെ പരിഷ്‌ക്കരിച്ച നയങ്ങളുടെ അടിസ്ഥാനത്തിലാണ്,,,
ലോകകപ്പ് മത്സരത്തിനിടയില്‍ ആശങ്ക ; സൗദി അറേബ്യന്‍ താരങ്ങള്‍ സഞ്ചരിച്ച വിമാനത്തില്‍ തീപിടുത്തം
June 19, 2018 12:54 pm
റോസ്‌തോവ് ഓണ്‍ ഡോണ്‍: ലോകകപ്പ് ആഘോഷത്തിനിടെ ഏവരേയും ആശങ്കയിലാഴ്ത്തി വിമാനത്തില്‍ തീപിടുത്തം. സൗദി അറേബ്യന്‍ താരങ്ങള്‍ സഞ്ചരിച്ച വിമാനത്തിനാണ് തീപിടിച്ചത്.,,,
ലണ്ടനില്‍ ചരക്ക് ട്രയിന്‍ ഇടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു
June 19, 2018 10:40 am
ലണ്ടന്‍: സൗത്ത് ലണ്ടനില്‍ ചരക്കു ട്രെയിന്‍ ഇടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. ലഫ്‌ബോറോ ജംഗ്ഷന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ നിന്നാണ്,,,
സുഹൃത്തിന്റെ കട്ടൗട്ടുമായി ലോകകപ്പ് കാണെത്തി നാലംഗ സംഘം; സുഹൃത്തിനെ കൂട്ടാതെ കട്ടൗട്ട് മാത്രം കൊണ്ടുവരാൻ ഒരു കാരണമുണ്ട്
June 18, 2018 8:11 pm
സുഹൃത്തുക്കളോടൊപ്പം റഷ്യയിൽ നടക്കുന്ന ലോകകപ്പ് കാണാൻ പോകാൻ ഭാര്യ സമ്മതിച്ചില്ല. എന്നാൽ സുഹൃത്തുക്കൾ തന്റെ അഭാവത്തിൽ തന്റെ കട്ടൗട്ട് കൊണ്ട്,,,
നെയ്മര്‍ ലോകകപ്പ് കീഴടക്കാനൊരുങ്ങുമ്പോള്‍ കാമുകി ടോപ്‌ലെസ് സെക്‌സ് സീനിലൂടെ സോഷ്യല്‍മീഡിയ കീഴടക്കുന്നു
June 18, 2018 6:05 pm
റഷ്യന്‍ ലോകകപ്പ് മത്സരങ്ങളില്‍ ബ്രസീലിയന്‍ താരം നെയ്മര്‍ തിളങ്ങുമ്പോള്‍ താരത്തിന്റെ കാമുകി സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ബ്രസീലിയന്‍ ടെലിവിഷന്‍ ഷോയില്‍ ടോപ്‌ലെസ്,,,
വെനസ്വേലയില്‍ നിശാക്ലബിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 17 പേര്‍ മരിച്ചു
June 17, 2018 12:33 pm
കാരക്കാസ്: വെനസ്വേലയില്‍ നൈറ്റ് ക്ലബിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 17 പേര്‍ മരിച്ചു. ഇതില്‍ എട്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. വെനസ്വേലന്‍ തലസ്ഥാനമായ,,,
Page 124 of 345Previous
1
…
122
123
124
125
126
…
345
Next