തുർക്കിക്ക് ലോക ബാങ്കിന്റ 1.78 ബില്യൺ ഡോളർ ധനസഹായം
February 10, 2023 10:40 am

തുർക്കി:  1.78 ബില്യൺ ഡോളർ അടിയന്തര സഹായം പ്രഖ്യാപിച്ച് ലോകബാങ്ക്.  ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസാണ് ഇക്കാര്യം അറിയിച്ചത്. സിറിയയിലും,,,

മലയാളി റെസ്റ്റോറന്റ് ഉടമ സ്കോട്‌ലൻഡിൽ മരിച്ച നിലയിൽ; ഉറക്കത്തിൽ മരിച്ചതാകാമെന്ന് നിഗമനം
February 9, 2023 7:00 pm

ലണ്ടൻ: മലയാളിയായ റെസ്റ്റോറന്റ് ഉടമയെ സ്കോട്ലൻണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി സുനിൽ മോഹൻ ജോർജാ(45) ണ് മരിച്ചത്.,,,

ചൈ​നീ​സ് ചാര ​ബ​ലൂ​ൺ ഇന്ത്യയുടെ സൈനിക വിവരങ്ങൾ ഉൾപ്പെടെ ചോർത്തി?​ ​ഇ​ന്ത്യ​യ​ട​ക്കമുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടു.
February 8, 2023 11:32 pm

വാ​ഷിം​ഗ്ട​ൺ​:ഞാ​യ​റാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​സൗ​ത്ത് ​കാ​ര​ലൈ​ന​ ​തീ​ര​ത്ത് ​വെ​ടി​വ​ച്ചി​ട്ട​ ​ചൈ​നീ​സ് ​നി​രീ​ക്ഷ​ണ​ ​ബ​ലൂ​ൺ​ ​പീ​പ്പി​ൾ​സ് ​ലി​ബ​റേ​ഷ​ൻ​ ​ആ​ർ​മി​ ​ചാ​ര​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​ണെ​ന്ന് ​യു.​എ​സ്,,,

മിടുക്കരുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി
February 8, 2023 8:21 pm

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും മിടുക്കരായ വിദ്യാര്‍ഥികളുടെ പട്ടികയില്‍ ഇന്ത്യന്‍-അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി നടാഷ പെരിയനായകവും. യു.എസ്. ആസ്ഥാനമായ ജോണ്‍സ് ഹോപ്കിന്‍സ്,,,

ഭൂകമ്പത്തിന് പിന്നാലെ വ്യാജ പ്രചാരണം; നാലുപേര്‍ അറസ്റ്റില്‍
February 8, 2023 9:35 am

ഇസ്താംബുള്‍: ഭൂകമ്പത്തിനുപിന്നാലെ പ്രകോപരപരമായ സന്ദേശങ്ങളിലൂടെ ആശങ്കവിതയ്ക്കാന്‍ ശ്രമിച്ചതിനു തുര്‍ക്കിയില്‍ നാലുപേര്‍ അറസ്റ്റില്‍. സാമൂഹിക മാധ്യമങ്ങളിലൂടെ വാസ്തവവിരുദ്ധ പ്രചാരണം നടത്തിയെന്നുകാട്ടിയാണ് അറസ്റ്റ്.,,,

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മൂന്നു വയസുകാരന് പുനര്‍ജന്മം
February 8, 2023 9:29 am

ഇസ്താംബുള്‍: തുർക്കിയിലും സിറിയയിലും നഷ്ടങ്ങള്‍ക്കും നാശങ്ങള്‍ക്കുമിടയില്‍ അവശിഷ്ടങ്ങള്‍ക്കുള്ളില്‍നിന്ന് മൂന്നു വയസുള്ള ഒരു കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ഇന്നലെ സാമൂഹികമാധ്യമങ്ങളില്‍,,,

തുർക്കിയിൽ ഭൂകമ്പബാധിത മേഖലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
February 8, 2023 9:20 am

ഇസ്താംബുള്‍: ആയിരങ്ങളുടെ ജീവനെടുത്ത തുര്‍ക്കിയിലെ ഭൂകമ്പബാധിത മേഖലകളില്‍ മൂന്നുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് റിസെപ് തയിപ് എര്‍ദോഗന്‍. രാജ്യത്തിന്റെ തെക്കുകിഴക്കന്‍,,,

തുര്‍ക്കി-സിറിയ ഭൂകമ്പങ്ങൾ : മരണ സംഖ്യ 4,300 ആയി; 18,000ഓളം പേർക്ക് പരിക്ക്; ഇന്ത്യ NDRF സംഘത്തെ അയച്ചു.ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ
February 7, 2023 1:25 pm

ഇസ്താംബുള്‍: ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ; ഭൂചലനത്തിൽ മരണം 4300 ആയി ഉയർന്നു, ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുന്നു. മരണസംഖ്യ,,,

തുർക്കി–സിറിയ ഭൂകമ്പം: മരണസംഖ്യ 500 കടന്നു.ആളുകൾ കുടുങ്ങിക്കിടക്കുന്നു രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
February 6, 2023 1:37 pm

ഇസ്താബുള്‍: സിറിയയിലും അയൽരാജ്യമായ തുര്‍ക്കിയിലും ശക്തമായ ഭൂചലനത്തിൽ 500ൽ ഏറെപ്പേർ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത,,,

തുർക്കിയിൽ വൻ ഭൂചലനം; കെട്ടിടങ്ങൾ നിലംപതിച്ചു, 15 മരണം
February 6, 2023 9:49 am

തുർക്കിയിൽ വൻ ഭൂചലനം. ഇതുവരെ 15 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മുപ്പത്തിനാലിലധികം,,,

ജനിച്ചത് ഇന്ത്യയിൽ; ശത്രുവായത് ഇന്ത്യയുടെയും; ഭരിച്ച രാജ്യത്ത് പിടികിട്ടാപ്പുള്ളിയായി മരണം; പർവേസ് മുഷറഫിന്റെ ജീവിതം ഇങ്ങനെ
February 5, 2023 2:01 pm

കറാച്ചി: ഇന്ത്യയിൽ ജനിച്ച് ഇന്ത്യയുടെ കൊടിയ ശത്രുവായി. ഒടുവിൽ മരിക്കുന്നത് രാജ്യദ്രോഹിയും പിടികിട്ടാപ്പുള്ളിയുമായി. ഇന്ന് അന്തരിച്ച പാക് മുൻ പ്രധാനമന്ത്രി,,,

Page 16 of 324 1 14 15 16 17 18 324
Top