ഇന്ത്യ തളർന്ന് വീണു തോറ്റു….ഇന്ത്യക്ക് പത്ത് വിക്കറ്റിന്റെ നാണംകെട്ട തോല്‍വി; ടി20 ലോകകപ്പില്‍ ഇംഗ്ലണ്ട്- പാകിസ്ഥാന്‍ ഫൈനല്‍
November 10, 2022 4:52 pm

അഡ്‌ലെയ്ഡ്: ഇന്ത്യക്ക് നാണം കേട്ട തോൽവി! ടി20 ലോകകപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്. ടി-20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്കെതിരെ,,,

ടി20 ലോകകപ്പ് സെമി; ഇന്ത്യക്ക് തകർച്ച ! ഇംഗ്ലണ്ടിന് തകര്‍പ്പന്‍ തുടക്കം.തകര്‍ത്തടിച്ച് ബട്‌ലര്‍- ഹെയ്ല്‍സ് സഖ്യം. ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 169 റൺസ് വിജയലക്ഷ്യം
November 10, 2022 3:56 pm

അഡ്‌ലെയ്ഡ്:ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 169 റൺസ് വിജയലക്ഷ്യം. ഇന്ത്യക്കെതിരെ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന്,,,

ദക്ഷിണ കൊറിയയിൽ ഹാലോവിൻ പാർട്ടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവർ 151 ആയി, 19 പേർ വിദേശികൾ
October 30, 2022 12:16 pm

സോൾ : ദക്ഷിണ കൊറിയയിൽ ഹാലോവിൻ പാർട്ടി ദുരന്തമായി .നൂറുകണക്കിനാളുകൾ തിക്കിലും തിരക്കിലും മരിച്ചു .സോളിൽ ഹാലോവിൻ പാർട്ടിക്കിടെ തിക്കിലും,,,

ബോറിസ് ജോൺസൺ പിന്മാറി!! ബ്രിട്ടിഷ് പ്രധാനമന്ത്രിയാകാൻ ആദ്യ ഇന്ത്യക്കാരൻ ഋഷി സുനക്. ഋഷിക്ക് പിന്തുണ 147 എംപിമാർ
October 24, 2022 11:34 am

ലണ്ടന്‍: പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചെത്താന്‍ കൊതിച്ച് പറന്നെത്തിയ ബോറിസ് ജോണ്‍സണ്‍ പാര്‍ട്ടി എംപിമാരുടെ പിന്തുണ നേടാന്‍ കഴിയാതെ പിന്മാറി .100,,,

മല്ലികാര്‍ജുര്‍ ഖാര്‍ഗെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ !കോൺഗ്രസ് വീണ്ടും കുടുംബാധിപത്യത്തിൽ ! പിൻവാതിൽ നിയന്ത്രത്തിൽ ഖർഗേ ഭരിക്കും
October 19, 2022 2:01 pm

ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗേക്ക് ജയം. 7897 വോട്ടുകൾ നേടിയാണ് ഖർഗേ ആധികാരിക ജയം സ്വന്തമാക്കിയത്. ശശി,,,

റഷ്യ – യുക്രെയ്ന്‍ യുദ്ധം രൂക്ഷം!!യുക്രെയ്നിൽ അനാവശ്യ യാത്രകള്‍ ഒഴിവാക്കണം; ഇന്ത്യക്കാർക്ക് നിർദേശം
October 10, 2022 10:29 pm

ന്യൂഡൽഹി : റഷ്യ – യുക്രെയ്ന്‍ സംഘര്‍ഷം രൂക്ഷമായി.യുക്രെയ‍്നിൽ സംഘർഷം വർധിക്കുന്നതിൽ ആശങ്ക അറിയിച്ച് ഇന്ത്യ. അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും,,,

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ നിർദേശവുമായി ടെസ്ല മേധാവി ഇലോൺ മസ്ക്
October 4, 2022 7:09 pm

റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ യുഎൻ മേൽനോട്ടത്തിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള നാല് പ്രദേശങ്ങളിൽ ഹിതപരിശോധന നടത്തണമെന്നായിരുന്നു മസ്കിന്റെ ആവശ്യം. ഇതിൽ,,,

ലോകം സാമ്പത്തിക മാന്ദ്യത്തിൽ !! എണ്ണവില ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി,പണപ്പെരുപ്പ നിരക്ക് ചരിത്രപരമായി ഉയർന്ന നിലയിൽ. ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ലോകവ്യാപാര സംഘടന.
September 27, 2022 11:52 pm

ലണ്ടൻ :ലോകം വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് എന്ന് മുന്നറിയിപ്പ് .കടുത്ത ആശങ്ക നൽകുന്ന മുന്നറിയിപ്പ് നൽകുന്നത് ലോകവ്യാപാര സംഘടനയാണ് .എണ്ണവില,,,

2024 ഓടെ ബി.ജെ.പിയെ അധികാരത്തില്‍ നിന്നു പുറത്താക്കും .ലാലു പ്രസാദ് യാദവ്
September 22, 2022 5:43 pm

പാറ്റ്‌ന: 2024 ഓടെ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കണമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.,,,

എലിസബത്ത് രാജ്ഞിയുടെ 39 വിചിത്ര സ്വത്തുക്കൾ..തേംസ് നദിയിലെ അരയന്നങ്ങൾ, വവ്വാലിൻ കൂട്ടം, ആംഗസ് പശു
September 9, 2022 2:15 pm

ലണ്ടൻ: വിചിത്രമായ പല വസ്തുക്കളും എലിസബത്ത് രാജ്ഞിയുടെ ഉടമസ്ഥതയിൽ ഉണ്ട്.കരകൗശല വസ്തുക്കളോടും പക്ഷി-മൃഗാദികളോടും എലിസബത്ത് രാജ്ഞിക്കുള്ള പ്രിയം ലോകപ്രശസ്തമാണ്. അതുകൊണ്ട്,,,

എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു.70 വർഷത്തിനുശേഷം സിംഹാസനം ഒഴിഞ്ഞു; എലിസബത്ത് രാജ്ഞിക്ക് വിട
September 8, 2022 11:20 pm

ലണ്ടൻ: എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജ സിംഹാസനത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് സ്വന്തമായുള്ള,,,

ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ ഋ​ഷി സു​ന​ക്കിന് പരാജയം..ബ്രി​ട്ട​നെ ഇ​നി ലി​സ് ട്ര​സ് ന​യി​ക്കും! ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന മൂ​ന്നാ​മ​ത്തെ വ​നി​ത
September 5, 2022 6:20 pm

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ മു​ന്‍​ധ​ന​മ​ന്ത്രി ഋ​ഷി സു​ന​ക്കിന് പരാജയം.ബ്രി​ട്ട​നെ ഇ​നി ലി​സ് ട്ര​സ് ന​യി​ക്കും. ലി​സ് ട്ര​സി​ന്,,,

Page 27 of 330 1 25 26 27 28 29 330
Top