ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകള്‍ ഗാരവത്തോടെ കാണും; മാധ്യമങ്ങളില്‍ വന്നത് ആരോപണങ്ങള്‍ മാത്രമല്ല, ഇന്‍കം ടാക്‌സിന്റെ കണ്ടെത്തല്‍; വീണ വിജയന് മാസപ്പടി നല്‍കിയെന്ന വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍
August 13, 2023 11:10 am

ആലുവ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് സിഎംആര്‍എല്‍ കമ്പനി മാസപ്പടി നല്‍കിയെന്ന വിവാദത്തെ ഗൗരവത്തോടെ കാണുമെന്ന് ഗവര്‍ണര്‍,,,

പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസ്; കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ഇഡി നോട്ടീസ്; 18 ന് ഹാജരാകണം
August 13, 2023 10:33 am

എറണാകുളം:പുരാവസ്തുതട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ ഇഡി അന്വേഷണം തുടങ്ങി.കെപിസിസി പ്രസിഡന്റ് കെ.സുധാകരന് നോട്ടീസ് അയച്ചു.ഈ മാസം 18 ന് ഹാജരാകണം, ഐജി,,,

പുതുപ്പള്ളിയില്‍ രാഷ്ട്രീയ പോരാട്ടം; അങ്കത്തിന് വനിത നേതാവും? ബിജെപി സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം
August 13, 2023 9:29 am

കോട്ടയം: പുതുപ്പള്ളിയില്‍ പ്രചാരണം കൊഴുപ്പിക്കാനുള്ള തിരക്കിലാണ് ഇടത് വലത് മുന്നണികള്‍. ഗൃഹസമ്പര്‍ക്ക പരിപാടികള്‍ക്കാണ് ഇരു സ്ഥാനാര്‍ത്ഥികളും ഇന്ന് പ്രാമുഖ്യം നല്‍കുന്നത്.,,,

നെഹ്‌റു ട്രോഫി വള്ളം കളിയില്‍ ജലരാജാവായി വീയപുരം ചുണ്ടന്‍
August 12, 2023 5:25 pm

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളം കളിയില്‍ ജലരാജാവായി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍.  ആവേശം വാനോളമെത്തിയ ഫൈനലിൽ,,,

ഉറക്കമുണരുമ്പോള്‍ തന്റെ വായില്‍ ചോര നിറഞ്ഞിരുന്നു; യുവതി മരുന്നു കുത്തിവച്ചു തന്റെ ആരോഗ്യം ക്ഷയിപ്പിക്കാന്‍ ശ്രമിച്ചു; ഹോട്ടല്‍ മുറിയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് പറയുന്നു
August 12, 2023 3:02 pm

കൊച്ചി: കലൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയത് തന്റെ ശരീരത്തില്‍ മരുന്നു കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന സംശയത്തെ തുടര്‍ന്നെന്ന് പ്രതി,,,

പുതുപ്പള്ളിയില്‍ ജെയ്ക്കിന് ഹാട്രിക്ക് കിട്ടും; അപ്പനോടും മകനോടും തെറ്റെന്ന പേരുമുണ്ടാകും; മാസപ്പടി വിവാദത്തില്‍ അന്വേഷണം നടക്കട്ടെ; കാള പെറ്റു എന്ന് കേട്ടാല്‍ കയറെടുക്കുന്ന ഏര്‍പ്പാട് കോണ്‍ഗ്രസിനില്ല; കെ മുരളീധരന്‍
August 12, 2023 12:54 pm

പുതുപ്പള്ളിയില്‍ സിപിഐഎം നടത്തുന്നത് മോശം പ്രചാരണമെന്ന് കെ മുരളീധരന്‍ എം പി. ഉമ്മന്‍ ചാണ്ടിക്ക് എല്ലാ ചികിത്സയും കുടുംബം നല്‍കിയിരുന്നു.,,,

കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കും; ഓണം കഴിഞ്ഞാല്‍ ഈ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പുസ്തകങ്ങള്‍ സ്‌കൂളിലെത്തും; വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി
August 12, 2023 12:19 pm

തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ വധം, ഗുജറാത്ത് കലാപം തുടങ്ങി കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.,,,

നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ചു; തെറിച്ചുവീണ വിദ്യാര്‍ത്ഥി മരിച്ചു
August 12, 2023 12:02 pm

തൃശൂര്‍: മുരിങ്ങൂര്‍ ദേശീയപാതയില്‍ നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് തെറിച്ചുവീണ് വിദ്യാര്‍ഥി മരിച്ചു. ചാലക്കുടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി,,,

മുടിവെട്ടാന്‍ ബാര്‍ബര്‍ ഷോപ്പിലെത്തിയ ആണ്‍കുട്ടികളെ വിവസ്ത്രരാക്കി; ലൈംഗികാതിക്രമം; ഉടമ അറസ്റ്റില്‍
August 12, 2023 11:26 am

പത്തനംതിട്ട: മുടിവെട്ടിനെത്തിയ ആണ്‍കുട്ടികള്‍ക്കുനേരേ ലൈംഗികാതിക്രമം കാണിച്ച ബാര്‍ബര്‍ ഷോപ്പ് ഉടമ അറസ്റ്റില്‍. നെയ്യാറ്റിന്‍കര മണലൂര്‍ മേലേപുത്തന്‍വീട്ടില്‍ ചന്ദ്രന്‍ (62) ആണ്,,,

മാപ്പിളപ്പാട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു; വിടവാങ്ങിയത് 80 കളില്‍ വിഎം കുട്ടിയോടൊപ്പം മാപ്പിളപ്പാട്ട് വേദി കളില്‍ തിളങ്ങിയ പാട്ടുകാരി; അന്ത്യം കോഴിക്കോട് വെള്ളിപറമ്പിലെ വീട്ടില്‍
August 12, 2023 10:16 am

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് വെള്ളിപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. 80,,,

നെഹ്‌റു ട്രോഫി വള്ളംകളി പുന്നമട കായലില്‍ ഇന്ന്; രാവിലെ 11 മണി മുതല്‍ മത്സരം; ഫൈനല്‍ വൈകിട്ട് നാലിന്; 19 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ജലമേളയില്‍ പങ്കെടുക്കുന്നത്
August 12, 2023 9:48 am

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമട കായലില്‍ ഇന്ന് നടക്കും. പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72,,,

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കട്ടപ്പന ഷോറൂമിന്റെ എട്ടാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു
August 11, 2023 5:57 pm

ഇടുക്കി : ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കട്ടപ്പന ഷോറൂമിന്റെ എട്ടാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു.ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ്,,,

Page 131 of 1787 1 129 130 131 132 133 1,787
Top