ഉരുൾപൊട്ടൽ തെരച്ചിലിൽ 2 ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി!!ബോഡികൾ എയർലിഫ്റ്റ് ചെയ്തു.മുണ്ടക്കൈയില്‍ തിരച്ചില്‍ ഉടന്‍ നിര്‍ത്തില്ല.
August 12, 2024 7:22 pm
ബത്തേരി : മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിലിൽ ഇന്ന് ചാലിയാര്‍ തീരത്തുനിന്ന് 2 മൃതദേഹ ഭാഗങ്ങള്‍ കണ്ടെടുത്തു. ഇന്ന് വൈകുന്നേരത്തെ,,,
അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തി;, അടിയൊഴുക്ക് വെല്ലുവിളിയെന്ന് ഡി കെ ശിവകുമാര്‍.ഗംഗാവലി പുഴയിൽ പ്രാഥമിക പരിശോധനയുമായി നേവി
August 12, 2024 7:11 pm
ഷിരൂർ :ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനനെ കണ്ടെത്താനുള്ള രക്ഷാദൗത്യം തുടരുന്നതില്‍ പ്രതിസന്ധിയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ഗംഗാവാലി,,,
ദുരന്തം ഭയന്ന് കേരളജനത !മുല്ലപ്പെരിയാർ കേസിൽ കേരള സർക്കാർ ആഗ്രഹിക്കുന്നത് തമിഴ്നാട് ജയിക്കാൻ!! കടുത്ത വിമര്‍ശനവുമായി റസൽ ജോയ്
August 11, 2024 7:10 pm
കൊച്ചി : മുല്ലപെരിയാർ വിഷയത്തിൽ കോടതിയിൽ തമിഴ്നാടിന്റെ വാദങ്ങൾ ജയിക്കാനാണ് കേരള സർക്കാർ കേരള സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുല്ലപെരിയാർ ഏകോപന,,,
ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലില്‍ ജെപിസി അന്വേഷിക്കണമെന്ന് പ്രതിപക്ഷം.സ്വഭാവഹത്യ നടത്തുന്നു, എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചത്’; ആരോപണം തള്ളി മാധബി പുരി ബുച്ച്
August 11, 2024 1:05 pm
ദില്ലി: ഹിൻഡൻബർഗ് ഉയർത്തിയ ആരോപണം തള്ളി സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച്. അദാനിയുടെ സെല്‍ കമ്പനികളുമായി സെബി ചെയര്‍പേഴ്‌സണ്,,,
മുസ്ലിംലീഗ് നേതാവ് മുൻ മന്ത്രി കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു.
August 11, 2024 12:55 pm
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയും ആയിരുന്ന കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു. കുറച്ചുകാലമായി അസുഖബാധിതനായി ചികിത്സയിലാണ്.,,,
ഉരുളെടുത്ത ഭൂമി കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി!! കല്‍പ്പറ്റയിൽ നിന്ന് റോഡ് മാര്‍ഗം ഉരുള്‍പൊട്ടലുണ്ടായ ചൂരൽമലയിലേക്ക്
August 10, 2024 1:11 pm
കല്‍പ്പറ്റ: ഉരുളെടുത്ത പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്നതിനും, ദുരിതബാധിതർക്ക് കരുത്ത് പകരുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൽപ്പറ്റയിലെത്തി. കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി ഹെലികോപ്റ്ററിലാണ്,,,
നടൻ മോഹൻലാൽ വന്നതു കൊണ്ട് മിലിട്ടറിയുടെ വിലപ്പെട്ട സമയം പോയി!! നടനെതിരെ പരാതി നല്‍കും. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് ചെകുത്താൻ
August 10, 2024 11:59 am
പത്തനംതിട്ട: ദുരന്തമുഖത്ത് പരിശീലനം കിട്ടിയ ആളുകളുടെ സാന്നിധ്യമാണ് വേണ്ടത്. മോഹൻലാൽ വന്നതു കൊണ്ട് മിലിട്ടറിയുടെ വിലപ്പെട്ട സമയമാണ് പോയത്. പോലീസ്,,,
അർജുനായുള്ള തിരച്ചിൽ രണ്ടുദിവസത്തിനകം തീരുമാനമെന്ന് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ്
August 10, 2024 11:50 am
ബെംഗളൂരു: അർജുനായുള്ള തിരച്ചിൽ വീണ്ടും തുടങ്ങുന്നതിൽ രണ്ട് ദിവസത്തിനകം തീരുമാനമാകും. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ്,,,
പ്രധാനമന്ത്രി മോദി കേരളത്തിലെത്തി!! മുഖ്യമന്ത്രിപിണറായിയും ഗവര്‍ണറും സ്വീകരിച്ചു. വയനാട്ടിലേക്ക് തിരിക്കും
August 10, 2024 11:44 am
കൽപറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. കേരള മുഖ്യമന്ത്രി പിണറായി,,,
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് യുവനടിയുടെ പരാതി!! യൂട്യൂബർ സൂരജ് പാലാക്കാരൻ അറസ്റ്റിൽ
August 9, 2024 8:34 pm
കൊച്ചി:യുവനടിയുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം പൊലീസാണ് സൂരജ് പാലാക്കാരനെ,,,
ദുരന്തമേഖലയിൽ ഗുരുതര അനാസ്ഥ!..കണ്ടെത്തിയ മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്യാനായില്ല. പിപിഇ കിറ്റുൾപ്പെടെ നൽകാതെ രക്ഷാപ്രവർത്തകർ മടങ്ങി
August 9, 2024 8:29 pm
കൽപ്പറ്റ: ദുരന്തമുണ്ടായ വയനാട്ടിൽ ഗുരുതരമായ അനാസ്ഥ ! ആനയടികാപ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്യാനായില്ല. മൃതദേഹങ്ങൾ കൊണ്ടുവരാൻ,,,
ബോചെ ടീ ലക്കി ഡ്രോ 10 ലക്ഷം നേടിയവര്‍ക്ക് ചെക്ക് കൈമാറി
August 8, 2024 8:40 pm
ബോചെ ടീ ഉപഭോക്താക്കള്‍ക്കായി ദിവസേന നടത്തുന്ന നറുക്കെടുപ്പിലൂടെ 10 ലക്ഷം നേടിയവര്‍ക്ക് ബോചെ ചെക്ക് കൈമാറി. ബോബി ഗ്രൂപ്പിന്റെ തൃശൂരിലെ,,,
Page 132 of 1881Previous
1
…
130
131
132
133
134
…
1,881
Next