കൊച്ചി : സോളാര്‍ കേസില്‍ സരിത എസ്.നായരുടെ മൊഴിയെടുക്കുന്നത് അടുത്തമാസം 15 ലേയ്ക്ക് മാറ്റി. ശാരീരികമായും മാനസികമായും അസ്വസ്ഥതകളുള്ളതിനാല്‍ ഇപ്പോള്‍,,,
തൃശൂര്‍: കോഴിക്കോട് മാന്‍ഹോളില്‍ വീണ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനിറങ്ങി മരണപ്പെട്ട നൗഷാദിന്റെ മരണത്തെ പരാമര്‍ശിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ്,,,
രാമപുരം: തിരക്കേറിയ റോഡില്‍ അമിത വേഗതയില്‍ എത്തിയ സ്വകാര്യബസ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സൈക്കിളില്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. സൈക്കിളിന് പിില്‍,,,
കോട്ടയം : ബാര്‍ കോഴക്കേസില്‍ പ്രതിരോധവുമായി മുന്‍ ധനമന്ത്രി കെ.എം.മാണി. തിരഞ്ഞെടുപ്പ് ഫണ്ട് എങ്ങനെ കോഴയാകുമെന്ന് മാണി ചോദിച്ചു. തിരഞ്ഞെടുപ്പ്,,,
തിരുവനന്തപുരം: പ്രതിപക്ഷം പൂര്‍ണമായി ബഹിഷ്‌കരിച്ച വിഴിഞ്ഞം തുറമുഖം ഉദ്‌ഘാടനച്ചടങ്ങില്‍ മന്ത്രി രമേശ് ചെന്നിത്തലയും കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനും പങ്കെടുത്തില്ല.,,,
മലപ്പുറം: അനുവാദമില്ലാതെ തൻെറ ചിത്രം ഡി.വൈ.എഫ്.ഐയുടെ പോസ്റ്ററിൽ ഉപയോഗിച്ചതിനെതിരെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. തൻെറ അറിവില്ലാതെ ഫോട്ടോ ഉപയോഗിച്ചത്,,,
ന്യൂഡല്‍ഹി : സംസ്ഥാനത്ത് കൂടുതല്‍ ഡി.ജി.പി തസ്തിക വേണമെന്ന കേരള സര്‍ക്കാര്‍ ആവശ്യത്തോട് മുഖം തിരിച്ച് കേന്ദ്ര സര്‍ക്കാര്‍.സംസ്ഥാനത്ത് നിലവില്‍,,,
”എറണാകുളം ഗസ്റ്റ് ഹൗസില്‍ ഉമ്മന്‍ ചാണ്ടിയുടേയും ബിജു രാധാകൃഷ്ണന്റേയും ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച അവസാനിക്കുമ്പോള്‍,,,
ദുബായ്: സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്റെ യു.എ.ഇ സന്ദര്‍ശനം ശ്രദ്ധേയമാകുന്നു. പ്രവാസി സമൂഹത്തിന്റെ പിന്തുണ ഉറപ്പുവരുത്തുകയാണ് മൂന്ന്,,,
പി.കെ ശ്രീമതി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തെ പ്രകീര്‍ത്തിച്ചും കളിയാക്കിയും സോഷ്യല്‍ മീഡിയ. ചെന്നൈയിലെ ദുരന്തം ലോക്‌സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയ ശ്രീമതിയുടെ ഉദ്ദേശശുദ്ധിയെയും,,,
ആലപ്പുഴ: വി.എസിനെയും പിണറായിയെയും മോശമായി ചിത്രീകരിച്ച ജി.സുധാകരന്റെ പ്രസംഗം താന്‍ പരാമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്ന കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ,,,
തിരുവനന്തപുരം: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റയാത്ര ഇന്നു സമാപിക്കും. ഉച്ചകഴിഞ്ഞു മൂന്നിനു തിരുവനന്തപുരം ശംഖുമുഖം,,,