കളമശ്ശേരി സ്‌ഫോടനത്തില്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും; മുഖ്യമന്ത്രി
October 30, 2023 1:37 pm

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകോപനത്തിന് വശംവദരാകരുതെന്നും മുഖ്യമന്ത്രി സര്‍വകക്ഷിയോഗത്തില്‍ പറഞ്ഞു. ഇന്റലിജന്‍സ്,,,

മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ്: പത്തനംതിട്ടയില്‍ കേസ്
October 30, 2023 11:30 am

കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളര്‍ത്തിയതിന് പത്തനംതിട്ടയില്‍ കേസ്. റിവ ഫിലിപ്പ് എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിനെതിരെയാണ്,,,

ബോംബ് നിർമിച്ചത് അങ്കമാലിയിലെ വീട്ടിൽ വീട്ടിൽ വെച്ച്, ഉപയോഗിച്ചത് നാടൻ വസ്തുക്കളും വീര്യമേറിയ കരിമരുന്നും
October 30, 2023 11:14 am

കൊച്ചി: ബോംബ് നിര്‍മ്മിച്ചത് അങ്കമാലിയിലെ തറവാട്ട് വീട്ടില്‍ വെച്ച്, സ്‌ഫോടനം നടന്നു എന്ന് ഉറപ്പിച്ചതോടെ സ്ഥലത്ത് നിന്ന് ബൈക്കില്‍ തൃശ്ശൂരിലേക്ക്,,,

യാത്രക്കാരെ വലച്ച് കണ്ണൂരിലും കോഴിക്കോടും ബസുകളുടെ മിന്നല്‍ പണിമുടക്ക്
October 30, 2023 10:48 am

കണ്ണൂര്‍: യാത്രക്കാരെ വലച്ച് കണ്ണൂരിലും കോഴിക്കോടും ബസുകളുടെ മിന്നല്‍ പണിമുടക്ക്. തലശ്ശേരിയില്‍ ബസ് ജീവനക്കാരനെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തതിനാണ്,,,

പ്രാര്‍ത്ഥനാ ഹാളില്‍ ഭാര്യാ മാതാവും ഉണ്ടായിരുന്നു; ഇവര്‍ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചത്; ബോംബ് സ്ഥാപിച്ചത് പ്ലാസ്റ്റിക് കവറുകളില്‍;കളമശേരി സ്‌ഫോടനക്കേസിലെ പ്രതിയുടെ മൊഴി പുറത്ത്
October 30, 2023 10:18 am

കൊച്ചി: യഹോവാ സാക്ഷികളുടെ പ്രാര്‍ത്ഥനാ ഹാളില്‍ ഭാര്യാ മാതാവും ഉണ്ടായിരുന്നുവെന്നും അവര്‍ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നും കളമശേരി,,,

കളമശേരി സ്ഫോടനം; ചികിത്സയിലായിരുന്ന പന്ത്രണ്ടുവയസുകാരി മരിച്ചു, മരിച്ചവരുടെ എണ്ണം മൂന്നായി
October 30, 2023 9:44 am

കൊച്ചി: കളമശേരി യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന പന്ത്രണ്ടുവയസുകാരി മരിച്ചു. കാലടി മലയാറ്റൂര്‍ സ്വദേശി ലിബിന (12),,,

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; പരസ്യമായി മാപ്പ് ചോദിച്ച് സുരേഷ് ഗോപി.സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലല്ല, മോശമായ സ്പർശനം ആയി അനുഭവപ്പെട്ടുവെന്ന് മാധ്യമപ്രവർത്തക
October 28, 2023 1:02 pm

തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ്.നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ജീവിതത്തിൽ ഇന്നുവരെ ആരോടും,,,

‘പാഠപുസ്തകം കാവി പുതപ്പിക്കാൻ ശ്രമം’; ഭാരതം എന്ന് ഉപയോ​ഗിച്ചാൽ മതിയെന്ന് പറയുന്നത് ദുഷ്ടലാക്ക്; വി ശിവന്‍കുട്ടി
October 26, 2023 4:00 pm

തിരുവനന്തപുരം: പാഠപുസ്തകത്തില്‍ നിന്ന് ഇന്ത്യ മാറ്റി ഭാരത് എന്ന് ആക്കി മാറ്റാന്‍ എന്‍സിഇആര്‍ടി ശുപാര്‍ശ നല്‍കിയതില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി,,,

റോഡരികിലെ മരത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
October 26, 2023 1:48 pm

പെരുമ്പാവൂര്‍: കുറുപ്പുംപടിയില്‍ റോഡരികിലെ മരത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറുപ്പുംപടി സ്വദേശി ബാബു ആണ് മരിച്ചത്. കുറുപ്പുംപടി ആലുവ,,,

ജാതകം നോക്കി തരാം എന്ന വ്യാജേനെ പെണ്‍കുട്ടിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു; പൂജാരിക്ക് എട്ട് വര്‍ഷം കഠിനതടവ്
October 26, 2023 11:25 am

തിരുവനന്തപുരം: ക്ഷേത്ര ദര്‍ശനത്തിന് എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പൂജാരിക്ക് എട്ട് വര്‍ഷം കഠിനതടവ്.  മണിയപ്പന്‍ പിള്ള എന്ന,,,

പത്തനംതിട്ടയില്‍ ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ്
October 26, 2023 10:24 am

പത്തനംതിട്ട: കുന്നന്താനത്ത് ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കുന്നന്താനം സ്വദേശി വേണുക്കുട്ടന്‍ നായരാണ് ഭാര്യ ശ്രീജയെ,,,

കൊച്ചിയില്‍ ഷവര്‍മ കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായിരുന്ന 24 കാരന്‍ മരിച്ചു
October 25, 2023 4:25 pm

കൊച്ചി: കൊച്ചിയില്‍ ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. രാഹുല്‍ ഡി നായരെന്ന 24,,,

Page 91 of 1787 1 89 90 91 92 93 1,787
Top