അമരീന്ദർ സിങ് കോണ്‍ഗ്രസ് വിടുമോ? ആരാകും പഞ്ചാബിന്‍റെ പുതിയ ക്യാപ്റ്റന്‍ ? സിദ്ദുവിന് പാക്ക് ബന്ധം, ഇമ്രാൻ ഖാന്റെ സുഹൃത്ത്; സിദ്ദുവിനെ മുഖ്യമന്ത്രിയായി അംഗീകരിക്കില്ലയെന്ന് അമരീന്ദർ സിങ് .
September 19, 2021 4:08 am

ചണ്ഡിഗഡ് : പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിനെ തന്റെ പിൻഗാമിയായി അംഗീകരിക്കാനാകില്ലെന്ന് രാജിവച്ച പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ,,,

യുവാക്കളെ ലക്ഷ്യമിട്ട് ഐഎസ്, താല്‍പര്യമുള്ളവരെ ഭീകരതക്ക് ഉപയോഗിക്കുമെന്ന് എന്‍ഐഎ വെളിപ്പെടുത്തൽ..
September 18, 2021 3:13 am

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം ഓണ്‍ലൈനിലൂടെ എന്ന ഞെട്ടിക്കുന്ന വിവരം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് ദേശീയ അന്വേഷണ ഏജന്‍സിഎന്‍ഐഎ ആണ് .,,,

രാഹുല്‍ ഗാന്ധി വീണ്ടും പ്രസിഡന്റാകുന്നതിനോട് ശക്തമായ എതിര്‍പ്പ് !അനുനയിപ്പിക്കാൻ പുതിയ സമിതിയുമായി ആന്റണി
September 10, 2021 1:48 pm

ന്യുഡൽഹി: കോൺഗ്രസ് ഓരോ ദിവസവും കൂടുതൽ കൂടുതൽ ദുർബലമാവുകയാണ് .കഴിവുകെട്ട ദേശീയ നേതൃത്വം ആയതിനാൽ ആണ് കോൺഗ്രസ് തകരുന്നത് എന്നതും,,,

കശ്മീരിൽ വൻ ഭീകരാക്രമണം നടത്താനുള്ള പദ്ധതി സുരക്ഷാ സേന തകർത്തു
September 6, 2021 12:35 am

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരുടെ നീക്കം ഇന്ത്യുടെ പൊളിച്ചു.വൻ ആക്രമണം നടത്താനുള്ള ഭീകരരുടെ നീക്കമാണ്സുരക്ഷാ സേന തകർത്തത് .,,,

200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ലീന മരിയ പോള്‍ അറസ്റ്റിൽ..
September 5, 2021 7:36 pm

ന്യൂഡൽഹി: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ലീന മരിയ പോൾ അറസ്റ്റിൽ.ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാ​ഗം,,,

ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടില്‍ 10 കോടി എത്തിയതില്‍ ദുരൂഹത..കുഞ്ഞാലിക്കുട്ടിയും മകനും കുടുങ്ങുന്നു !കെ.ടി ജലീലിന്റെ മൊഴി നിര്‍ണായകം.
September 4, 2021 12:59 pm

കൊച്ചി: കുഞ്ഞാലിക്കുട്ടിയും മകനും വലിയ കുരുക്കിലേക്ക് .കള്ളപ്പണ കേസിൽ കുഞ്ഞാലികുട്ടിക്ക് എതിരെ നിർണായക നീക്കം .ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടില്‍ 10,,,

താലിബാന്റെ സര്‍ക്കാര്‍ പ്രഖ്യാപനം ഇന്ന്.സ്ത്രീസ്വാതന്ത്ര്യം അടക്കം നിരവധി വെല്ലുവിളികൾ..
September 3, 2021 3:45 pm

കാബൂള്‍: ഇന്ന് വെള്ളിയാഴ്ച നമസ്‌കാരത്തിനുശേഷം അഫ്ഗാനിസ്താനില്‍ താലിബാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. അഫ്ഗാനിസ്ഥാനിൽ പുതിയ സർക്കാർ ഉണ്ടാക്കുന്നതു സംബന്ധിച്ചു താലിബാനും അഫ്ഗാനിസ്ഥാനിലെ,,,

ഇന്ത്യക്ക് ഭീക്ഷണി മുഴക്കി താലിബാൻ .കശ്മീരിലെ മുസ്‍ലിങ്ങൾക്കായി ശബ്ദമുയർത്താൻ ഞങ്ങൾക്ക് അവകാശമുണ്ട്. സർക്കാരിനെ മുല്ല ബറദർ നയിക്കും
September 3, 2021 2:47 pm

കാബൂൾ: അഫ്ഗാനിലെ താലിബാൻ സർക്കാരിനെ മുല്ല അബ്ദുൾ ഗനി ബറദർ നയിക്കും. താലിബാന്റെ സഹ സ്ഥാപകരിലൊരാളാണ് മുല്ല ബറദർ. 2010ൽ,,,

ഐഎസ് ബന്ധമുള്ള 25 ഇന്ത്യക്കാർ അഫ്ഗാനിൽ ഉണ്ടെന്ന് എൻഐഎ.സംഘം ഇന്ത്യയിലേക്കു കടക്കാൻ സാധ്യത.അതീവ ജാഗ്രത പാലിക്കാൻ എൻഐഎ
September 3, 2021 3:11 am

ന്യൂഡൽഹി : ഇസ്‌ലാമിസ്റ്റ് ഭീകരരായ ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 25 ഇന്ത്യക്കാർ അഫ്ഗാനിലുണ്ടെന്നു ദേശീയ അന്വേഷണ ഏജൻസി .കേരളം, കർണാടക,,,

സുപ്രിം കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ആർഎസ്എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി
September 1, 2021 11:23 am

ന്യൂഡൽഹി: സുപ്രിം കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് റിപ്പോർട്ട് .മോഹൻ ഭാഗവതുമായിട്ടാണ്,,,

വേണുഗോപാലിനെ തേച്ച് ഒട്ടിച്ച പിഎസ് പ്രശാന്തിനെ പാർട്ടിയിൽ നിന്നും പുറത്താക്കി.വേണുവിനോടുള്ള കൂർ ഊട്ടി ഉറപ്പിച്ച് കെ സുധാകരൻ
August 31, 2021 3:51 am

കൊച്ചി: കോൺഗ്രസ് സംഘടനാ സെക്രട്ടറി കെ സി വേണുഗോപാലിന് വിധേയനായി കെ സുധാകരൻ വേണു ഗ്രുപ്പ് നേതാവായി മാറി എന്നും,,,

മൈസൂരു കൂട്ടബലാത്സംഗ കേസിൽ അഞ്ചുപേർ തമിഴ്നാട്ടിൽ നിന്ന് പിടിയിൽ.പിടിയിലായത് തമിഴ്‍നാട്ടില്‍ നിന്ന്..
August 28, 2021 12:37 pm

ബം​ഗ​ളൂ​രു: മൈ​സൂ​രു​വി​ൽ എം ബി ​എ വി​ദ്യാ​ർ​ഥി​നി​യാ​യ 22കാ​രി​യെ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ അഞ്ചുപേരെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്.,,,

Page 122 of 731 1 120 121 122 123 124 731
Top