ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രി..സിദ്ധരാമയ്യ മുഖ്യമന്ത്രി!ഇത് രണ്ടാമൂഴം, കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തു, ആർപ്പുവിളിച്ച് കോൺഗ്രസ് പ്രവർത്തകർ
May 20, 2023 1:06 pm
ബെംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് സിദ്ധരാമയ്യയ്ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ,,,
റിസർവ് ബാങ്ക് 2000 രൂപ നോട്ട് നിരോധിച്ചു. വെറും ഏഴ് വര്‍ഷത്തെ ആയുസ്, 2000 രൂപ നോട്ടുകള്‍ പടിയിറങ്ങുന്നു.
May 20, 2023 3:06 am
തിരുവനന്തപുരം: റിസർവ് ബാങ്ക് 2000 രൂപ നോട്ട് നിരോധിച്ചു.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ”ക്ലീന്‍ നോട്ട് പോളിസി” യുടെ ഭാഗമായിട്ടാണ്,,,
രാഹുൽ തെറ്റി ! രാഹുൽ ടീമിൽ നിന്നും വേണു പുറത്ത് !കർണാടകയിൽ കാര്യങ്ങൾ കലുഷിതമാക്കിയത് വേണുഗോപാലെന്ന് ആരോപണം .സിദ്ധരാമയ്യക്ക് ഒപ്പം നിന്നം വേണു മറുപക്ഷം ചാടി.കലിപ്പോടെ രാഹുൽ
May 16, 2023 5:53 pm
ന്യുഡൽഹി : ഒടുവിൽ കോൺഗ്രസ് സംഘടനകാര്യ സെക്രട്ടറി വേണുഗോപാലിന് എട്ടിന്റെ പണി .രാഹുൽ ഗാന്ധി സ്വന്തം ടീമിൽ നിന്നും വേണുഗോപാലിനെ,,,
കർണാടകത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പ്രതിസന്ധി !താൻ തന്നെ മുഖ്യമന്ത്രി ആകുമെന്ന് സിദ്ധരാമയ്യ.പ്രതിഷേധവുമായി വിജയശില്പി ഡികെ ശിവകുമാർ
May 15, 2023 10:20 pm
ബെംഗളൂരു: കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് വെറും നടപടിക്രമങ്ങൾ മാത്രമാണെന്നും താൻ തന്നെ മുഖ്യമന്ത്രിയാകുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. എതിർപ്പുള്ളവരും ഹൈക്കമാൻഡ് തീരുമാനം,,,
കർണാടകയിൽ സിദ്ധരാമയ്യക്ക് 89 എംഎൽഎമാരുടെ പിന്തുണ.ഡി.കെ.ക്ക് 39. പരമേശ്വറിന് 7 പേരുടെ പിന്തുണ.സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ടികെശിവകുമാറും ജഗദീഷ് ഷെട്ടാറും അടക്കം 3 ഉപമുഖ്യമന്ത്രിമാർ;സത്യപ്രതിജ്ഞ വ്യാഴാഴ്ച
May 15, 2023 1:04 am
ബെംഗളൂരു : കർണാടകയിൽ ഭൂരിപക്ഷം എംഎൽഎ മാരുടെ പിന്തുണ സിദ്ധാരാമയ്യക്ക്. മുഖ്യമന്ത്രി ആകുമെന്ന് ഏവരും കരുതിയ ഡികെ ശിവകുമാറിന് വെറും,,,
കർണാടകയില്‍ വീതം വെപ്പ് ! മുഖ്യമന്ത്രി സ്ഥാനം ഡികെ ശിവകുമാറിനും സിദ്ധരാമയ്യക്കും 2.5 വർഷം വീതം:മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ തിരക്കിട്ട നീക്കം; നിയമസഭാ കക്ഷിയോഗം നിര്‍ണായകം
May 14, 2023 2:11 pm
ബെംഗളൂരു: കർണാടകയിൽ മികച്ച വിജയം നേടിയതിന് പിന്നാലെ ആര് മുഖ്യമന്ത്രിയാവുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ചൂടേറിയ ചർച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് വൈകിട്ട്,,,
കർണാടകയിൽ കോൺഗ്രസ് തരംഗം; കേവല ഭൂരിപക്ഷം മറികടന്നു; എംഎല്‍എമാരോട് ബംഗളൂരുവില്‍ എത്താന്‍ കോണ്‍ഗ്രസ്
May 13, 2023 10:11 am
ബെംഗളൂരു: കർണാടകയിൽ ഡി കെ മാജിക്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ കോൺഗ്രസിന്റെ മാസ്റ്റർ മൈന്റുമായ ഡികെ ശിവകുമാറിന്റെ,,,
കർണാടകയിൽ നിര്‍ണായകമാകുക ജെഡിഎസ്.. 50 സീറ്റ് വരെ കിട്ടും.നിബന്ധനകള്‍ അംഗീകരിക്കുന്ന മുന്നണിക്കൊപ്പമെന്ന് കുമാരസ്വാമി
May 12, 2023 12:43 pm
ബംഗ്ലൂരു : കർണാടകയിൽ നാളെ വോട്ടെണ്ണൽ നടക്കാനിരിക്കെ, വിജയ പ്രതീക്ഷ പങ്കുവെച്ച് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി,,,
അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പാക് സുപ്രീം കോടതി.അറസ്റ്റ് റദ്ദാക്കി പാക് സുപ്രീം കോടതി; മോചിപ്പിക്കാൻ ഉത്തരവിട്ടു
May 11, 2023 10:46 pm
കറാച്ചി: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കാൻ പാകിസ്താൻ സുപ്രീം കോടതി ഉത്തരവ്. ഇമ്രാൻഖാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഉടൻ മോചിപ്പിക്കണമെന്നും,,,
പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ!..പാകിസ്താനിൽ വൻ സംഘർഷം.പ്രതിഷേധം അക്രമാസക്തം.
May 9, 2023 10:05 pm
ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാൻ അറസ്റ്റിൽ. പാകിസ്താനിൽ വൻസംഘർഷം. പാകിസ്ഥാന്‍ തെഹരീക് ഇന്‍സാഫ് പാര്‍ട്ടി,,,
കര്‍ണാടകയിലെ ജനങ്ങളുടെ സ്വപ്‌നങ്ങള്‍ തന്റേത് കൂടി..ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം.
May 9, 2023 12:03 pm
ന്യൂഡല്‍ഹി: നിങ്ങളുടെ സ്വപ്‌നം എന്റേതും, ഉത്തരവാദിത്വമുള്ളവരായി വോട്ട് രേഖപ്പെടുത്തൂ’; കര്‍ണാടകയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം.കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍,,,
കർണാടകയിൽ വിധിയെഴുത്ത് നാളെ.ഇന്ന് നിശബ്ദ പ്രചരണം.വിജയപ്രതീക്ഷയിൽ കോൺഗ്രസ്. മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാന്റ് തീരുമാനമെടുക്കുമെന്ന് ഡി കെ ശിവകുമാർ
May 9, 2023 11:39 am
ബെംഗളുരു: കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നാളെ ! ഇന്ന് നിശബ്ദ പ്രചരണം. മെയ് 13 നാണ് വോട്ടെണ്ണൽ. സംസ്ഥാനത്ത് അധികാരം,,,
Page 48 of 731Previous
1
…
46
47
48
49
50
…
731
Next