ഇന്ത്യയില്‍ നിന്നും ആപ്പിള്‍ ഐ ഫോണ്‍ നിര്‍മിക്കും;ഫാക്ടറി ബാംഗളൂരില്‍
February 3, 2017 1:20 pm

ബെംഗലൂരു: ആപ്പിളിന്റെ ഐ ഫോണ്‍ നിര്‍മാണം ഇന്ത്യയിലും. ബെംഗലൂരുവിലെ ഫാക്ടറിയില്‍ നിന്നാണ് ഐ ഫോണുകള്‍ നിര്‍മിക്കുക. കര്‍ണാടക സര്‍ക്കാര്‍ ആണ്,,,

വനിതാ സംവരണത്തിനെതിരെ നാഗാലാന്റില്‍ കലാപം; രണ്ട് മരണം, മുന്‍സിപ്പല്‍ കൗണ്‍സില്‍ ഓഫീസിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനും പ്രക്ഷോഭകര്‍ തീയിട്ടു
February 3, 2017 12:14 pm

കൊഹിമ: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കിയതിനെതിരെ നാഗാലാന്റില്‍ ഗോത്രസംഘടനകള്‍ നടത്തുന്ന കലാപം കൂടുതല്‍ ശക്തമാകുന്നു. മുഖ്യമന്ത്രിയുടെ,,,

തകര്‍ന്നു വീണ ആറുനില കെട്ടിടത്തിനകത്ത് 15 മണിക്കൂര്‍; ബാലികയുടെയും പിതാവിന്റെയും അത്ഭുതകരമായ രക്ഷപ്പെടല്‍
February 3, 2017 10:47 am

കാണ്‍പൂര്‍: യുപിയിലെ കാണ്‍പൂരില്‍ തകര്‍ന്നുവീണ ആറ് നിലകെട്ടിടത്തിന്റെ ഉള്ളില്‍ നിന്നും ഒന്‍പത് വയസ്സുകാരിയെയും പിതാവിനെയും നിസ്സാര പരിക്കുകളോടെ രക്ഷിച്ചു. 15,,,

സ്ത്രീധന സമ്പ്രദായത്തിന് കാരണമാകുന്നത് പെണ്‍കുട്ടികളുടെ വൈരൂപ്യവും വൈകല്യവുമാണെന്ന് മഹാരാഷ്ട്രയിലെ പാഠപുസ്തകം
February 2, 2017 7:17 pm

മുംബയ്: പാഠപുസ്തകങ്ങളില്‍ യുക്തിയ്ക്ക് നിരക്കാത്തതും തെറ്റായ വിവരങ്ങളും ഉള്‍പ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അത്തരത്തില്‍ എറ്റവും പുതിയതാണ് മഹാരാഷ്ട്രയിലെ മഹാരാഷ്ട്രയിലെ പന്ത്രണ്ടാം,,,

സൈന്യത്തിലെ ദുരിതത്തെക്കുറിച്ച് ഫെയ്സ്ബുക്ക് വീഡിയോ: സൈനികന്‍ അറസ്റ്റിലെന്ന് ഭാര്യ; ആരോപണങ്ങള്‍ ബി.എസ്.എഫ് നിഷേധിച്ചു
February 2, 2017 12:56 pm

ന്യൂഡല്‍ഹി: സൈനികര്‍ അനുഭവിക്കുന്ന ദുരിത്തെക്കുറിച്ചും ചീത്ത ഭക്ഷണത്തെക്കുറിച്ചും പരാതി പറയുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത ബി.എസ്.എഫ് ജവാന്‍ അറസ്റ്റിലായെന്ന ആരോപണവുമായി,,,

ആഫ്രിക്കയില്‍ ജയിലിലായിരുന്ന മലയാളികളെക്കുറിച്ച് സുഷമ സ്വരാജിന്റെ ട്വീറ്റ്; അഞ്ച് പേരുടെയും മോചനം ഉറപ്പാക്കി
February 2, 2017 12:13 pm

ന്യൂഡല്‍ഹി: ആഫ്രിക്കയില്‍ ജയിലില്‍ കഴിയുന്ന അഞ്ച് മലയാളികളെ മോചിപ്പിക്കാന്‍ ധാരണയായതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. ആഫ്രിക്കന്‍,,,

മാവോയിസ്റ്റ് ആക്രമണം; ഒഡിഷയില്‍ ഏഴ് പൊലീസുകാര്‍ കൊല്ലപ്പെട്ടു
February 2, 2017 11:52 am

ഭുവനേശ്വര്‍: ഒഡിഷയില്‍ കോരാപുത്തില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഏഴ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഒഡിഷ – ആന്ധ്ര അതിര്‍ത്തിയിലാണ് കോരാപുത്ത്. പരിശീലനത്തിനായി കട്ടക്കില്‍,,,

ഈ കിടക്കുന്നത് ഭീകരനല്ല,രാജ്യം ആദരിക്കുന്ന നേതാവ്:തടയാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം നല്‍കിയത് ?സോണിയയുടെ വാക്കിനു മുന്നില്‍ വിലക്കുകള്‍ തകര്‍ന്നുവീണു…
February 2, 2017 5:07 am

ന്യൂഡല്‍ഹി: ഈ ആശുപത്രിയില്‍ കിടക്കുന്ന ഞങ്ങള്‍ കാണാനെത്തിയ ആള്‍ ഭീകരനല്ല, രാജ്യം ആദരിക്കുന്ന നേതാവാണ് അദ്ദേഹം, അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്നും,,,

അരലക്ഷം ഗ്രാമങ്ങളെ ദാരിദ്ര്യ രഹിതമാക്കും, കാര്‍ഷിക മേഖലക്ക് മുന്‍തൂക്കം, പാര്‍ട്ടികള്‍ സ്വീകരിക്കാവുന്ന സംഭാവനപ്പണം രണ്ടായിരമാക്കി; ധനമന്ത്രി പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ബജറ്റ് വായിക്കൂ
February 1, 2017 3:10 pm

അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും കാര്‍ഷിക മേഖലയ്ക്കും ദരിദ്രര്‍ക്കും മുന്‍തൂക്കം നല്‍കുന്നതാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ,,,

മൂന്ന് ലക്ഷത്തിന് മുകളില്‍ നോട്ട് ഇടപാട് അനുവദിക്കില്ല: ജയ്റ്റ്‌ലി; വെട്ടിപ്പ് നികുതി നല്‍കുന്നവര്‍ക്ക് ബാധ്യത നല്‍കുന്നു
February 1, 2017 1:24 pm

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാനായി ബജറ്റില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിരിക്കുകയാണ് ധന മന്ത്രി ജയ്റ്റ്‌ലി. നികുതി വെട്ടിക്കുന്നത് നികുതി നല്‍കുന്നവര്‍ക്ക്,,,

ബജറ്റ് പ്രഖ്യാപനം ആരംഭിച്ചു; നാണയപ്പെരുപ്പം നിയന്ത്രിക്കാനായി, നോട്ട് നിരോധനം ശക്തമായ നടപടി
February 1, 2017 12:03 pm

        ബജറ്റ് ഒറ്റനോട്ടത്തില്‍ നാണയപ്പെരുപ്പം നിയന്ത്രിക്കാനായെന്ന് ജെയ്റ്റ്‌ലി നാണയപ്പെരുപ്പം നിയന്ത്രിക്കാനായെന്ന് ജെയ്റ്റ്‌ലി സമ്പദ് വ്യവ്യസ്ഥയെ ശക്തിപ്പെടുത്താന്‍,,,

ഇ. അഹമ്മദിന് ആദരാഞ്ജലി അര്‍പ്പിച്ച് ബജറ്റ് അവതരണം തുടങ്ങി; പ്രതിപക്ഷ പ്രതിഷേധം അവഗണിച്ചു
February 1, 2017 11:44 am

ഇന്ന് അന്തരിച്ച ലോക്‌സഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ.അഹമ്മദ് അന്തരിച്ച സാഹചര്യത്തില്‍ ബജറ്റ് അവതരണം നാളത്തേയ്ക്കു മാറ്റണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി,,,

Page 573 of 714 1 571 572 573 574 575 714
Top