പിണറായി വിജയനെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ ഇറങ്ങിപോകണമെന്ന് ശോഭാ സുരേന്ദ്രന്‍
ന്യൂഡല്‍ഹി: ഗവര്‍ണര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ സംസ്ഥാന ഗവര്‍ണര്‍,,,
ന്യൂഡല്‍ഹി: ഗവര്‍ണര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ സംസ്ഥാന ഗവര്‍ണര്‍,,,
ശ്രീനഗര്‍: ജമ്മു കശ്മീര്‍ പോലീസ് സേനയിലേക്കുള്ള ശാരീരിക പരിശോധനയ്ക്ക് കഴിഞ്ഞ ദിവസം ബക്ഷി സ്റ്റേഡിയത്തില്‍ എത്തിയത് രണ്ടായിരത്തോളം കശ്മീരി ഉദ്യോഗാര്‍ത്ഥികള്‍.,,,
രജൗറി: ജമ്മു കശ്മീരിലെ രജൗറിയില്‍ പാക്കിസ്ഥാന്റെ പ്രകോപനം. ബക്രി മേഖലയിലെ നിയന്ത്രണരേഖയിലാണ് ഞായറാഴ്ച രാവിലെ പാക് സൈന്യം വെടിവെപ്പും ഷെല്‍,,,
തീവ്രവാദികളുമായിട്ടുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ഫ്ളാറ്റ് നല്‍കുമെന്ന് ബോളിവുഡ് താരം വിവേക് ഒബ്‌റോയ്. ആദ്യഘട്ടത്തില്‍ മുംബൈ, താനെ,,,
ന്യൂഡല്‍ഹി: ലോകത്തെ പ്രമ്പലമായ പല മുസ്ലീ രാജ്യങ്ങലും നിരോധിച്ച മുത്തലാക്ക് എന്തിനാണ് ഇന്ത്യയില്‍ നിര്‍ബന്ധിതമാക്കുന്നതെന്ന് സുപ്രീം കോടതി. മുത്തലാഖിനെതിരെയുള്ള ഹര്‍ജികളുടെ,,,
സ്വന്തം ലേഖകൻ ന്യൂഡൽഹി: അമേരിക്കൻ സഖ്യസേനയുടെ ആക്രമണം ശക്തമായ സാഹചര്യത്തിൽ ഐഎസിൽ ചേരാനായി കേരളത്തിൽ നിന്നു പോയ മലയാളികൾ അടക്കമുള്ള,,,
സ്വന്തം ലേഖകൻ അമൃത്സർ: 56 ഇഞ്ച് നെഞ്ചളവിൽ ഊറ്റം കൊള്ളുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് സൈനികന്റെ ഭാര്യയുടെ പ്രതിഷേധം വൈറലാകുന്നു.,,,
അലഹാബാദ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അലഹാബാദ് ഹൈക്കോടതിയുടെ പ്രഹരം. സംസ്ഥാനത്ത് അടച്ചുപൂട്ടിയ അറവ് ശാലകളുടെ ലൈസന്‍സ് പുതുക്കി നല്‍കാനും,,,
ബീഡ് (മഹാരാഷ്ട്ര): അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ മുതിരാതെ മൊബൈല്‍ കാമറകളില്‍ രംഗം പകര്‍ത്തുന്ന മനുഷ്യരെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുതുമയുള്ളതല്ല. എന്നാല്‍, ആളിക്കത്തുന്ന തീയില്‍പ്പെട്ട്,,,
വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷം നടന്ന പഠാന്‍കോട്ട് , ഉറി ഭീകരാക്രണത്തിനു പിന്നില്‍ പാകിസ്താനെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്. ആഗോളതലത്തിലുയരുന്ന,,,
സ്‌പോട്‌സ് ഡെസ്‌ക് കാൺപൂർ: ഇന്ത്യൻ ടീമിലേയ്ക്കു വിളികാത്തു നിൽക്കുന്ന മലയാളി താരങ്ങളെ കുടുക്കാൻ ലക്ഷ്യമിട്ട് വീണ്ടും ഐപിഎല്ലിൽ വാതുവയ്പ്പു മാഫിയ.,,,
ന്യൂ ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. ആദായ നികുതി,,,
© 2026 Daily Indian Herald; All rights reserved


