ബഡ്ഗല്‍ഗഞ്ച്: 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് 70 കാരനായ അമ്മായിഅച്ഛന്‍. രഹസ്യമായി നടത്തിയ വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ്,,,
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കള്ളപ്പണക്കേസിൽ ജയിലിൽ കഴിയുന്ന ആരോഗ്യമന്ത്രി സത്യേന്ദർ ജയിനും ക്യാബിനറ്റിൽ,,,
ചെന്നൈ: ചെന്നൈയിൽ മലയാളി വിദ്യാർത്ഥിനി ട്രെയിന്‍ തട്ടിമരിച്ചു. കൊല്ലം പുത്തൂർ സ്വദേശി നിഖിത കെ സിബി(19lയാണ് മരിച്ചത്. ഇന്നു രാവിലെ,,,
ദൽഹി : 2024ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൂന്നാം തവണയും അധികാരത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് ബിജെപി .ഇലക്ഷൻ പ്രചാരണം നേരത്തെ തന്നെ,,,
തെലങ്കാന: വിവാഹ ആഘോഷത്തിൽ നൃത്തം ചെയ്യവെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഹൈദരാബാദില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ നിര്‍മല്‍ ജില്ലയിലെ,,,
ബീഹാര്‍: കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയോടുള്ള പ്രതികാരം വീട്ടാന്‍ ഭാര്യയുടെ കാമുകന്റെ ഭാര്യയെത്തന്നെ വിവാഹം ചെയ്ത് ഭര്‍ത്താവ്. വീട്ടുകാരുടെ മുഴുവന്‍ സമ്മതത്തോടെയാണ്,,,
ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപി തുടര്‍ച്ചയായ രണ്ടാംതവണയും അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. തിരിച്ചുവരാനാകാതെ കോൺഗ്രസ് രാജ്യത്ത് തകർന്നടിയുകയാണ് .പുതിയ സഖ്യം,,,
രാഹുൽ ഗാന്ധിയുടെ കള്ളങ്ങൾ വീണ്ടും പൊളിഞ്ഞു .റായ്പൂരിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ വയനാട് എം പിയും കോൺഗ്രസ് നേതാവുമായ,,,
ഹൈദരാബാദ്: സീനിയർ വിദ്യാർഥിയുടെ മാനസിക പീഡനം മൂലം ആത്മഹത്യയ്ക്കു ശ്രമിച്ച പിജി മെഡിക്കൽ വിദ്യാർഥിനി ഡോ. ഡി. പ്രീതി (26),,,
ഹൈദരാബാദ്: വാറങ്കൽ സ്വദേശിനിയും കകാതിയ മെഡിക്കൽ കോളേജിലെ അനസ്തീഷ്യ വിഭാഗത്തിൽ ഒന്നാം വർഷ പിജി വിദ്യാർത്ഥിനിയുമായ ഡോ. പ്രീതി മരിച്ചത്,,,
റായ്പൂർ:ശശി തരൂർ കോൺഗ്രസ് പ്രവർത്തക സമിതിയിൽ എത്താതിരിക്കാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വം കരുനീക്കം ശക്തമാക്കി .പ്രത്യേക ക്ഷണിതാവ് പദവി കൊടുത്ത്,,,
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ തിങ്കളാഴ്ച ഇ.ഡി ചോദ്യം ചെയ്യും. 27ന് രാവിലെ പത്തുമണിക്ക് കൊച്ചിയിലെ,,,