2000 കിലോ തക്കാളിയുമായി വന്ന വാഹനം മോഷ്ടക്കള്‍ കവര്‍ന്നു; ഡ്രൈവറെയും കര്‍ഷകനെയും മര്‍ദ്ദിച്ചു; കവര്‍ച്ചയ്ക്ക് പിന്നില്‍ മൂന്നംഗ സംഘമെന്ന് പോലീസ്; മോഷണസംഘത്തിനായി തെരച്ചില്‍
July 10, 2023 2:26 pm
ബെംഗളൂരു:തക്കാളി വില കുതിച്ചുയരുമ്പോള്‍ മോഷണവും തുടരുന്നു. കര്‍ണാടകയില്‍ 2000 കിലോഗ്രാം തക്കാളി മാര്‍ക്കറ്റിലേക്ക് കൊണ്ട് പോകുന്നതിനിടെ കവര്‍ച്ച. ഡ്രൈവറെയും കര്‍ഷകനെയും,,,
ട്രെയിനില്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമം; പിടിവലിക്കിടെ യുവതി പ്ലാറ്റ്‌ഫോമിലേക്ക് വീണു; 22 കാരി മരിച്ചു
July 9, 2023 10:34 am
ചെന്നൈ: ചെന്നൈയില്‍ ലോക്കല്‍ ട്രെയിനില്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാനുള്ള ശ്രമം തടയുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണു പരിക്കേറ്റ യുവതി മരിച്ചു.,,,
നരേന്ദ്ര മോദി തമിഴ്നാട്ടില്‍നിന്ന് മത്സരിക്കുമെന്ന് അഭ്യൂഹം; കന്യാകുമാരിയോ കോയമ്പത്തൂരോ മത്സരിക്കുമെന്ന് പ്രചാരണം
July 9, 2023 10:00 am
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽനിന്നും മത്സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്. കന്യാകുമാരിയോ കോയമ്പത്തൂരോ മോദി മത്സരിക്കുമെന്നാണ് പ്രചാരണം. കോയമ്പത്തൂരില്‍,,,
ആദിവാസി സഹോദരങ്ങളെ ബന്ദികളാക്കി, ക്രൂര മര്‍ദനം; മൂന്ന് പേര്‍ പിടിയില്‍
July 9, 2023 9:41 am
മധ്യപ്രദേശില്‍ ആദിവാസി സഹോദരങ്ങളെ ബന്ദികളാക്കി ക്രൂരമായി മര്‍ദ്ദിച്ചു. 18ഉം 15ഉം വയസ്സുള്ള ആദിവാസി സഹോദരങ്ങളെയാണ്മര്‍ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ പൊലീസ്,,,
ലക്ഷ്യം 350 സീറ്റിന് മുകളിൽ !ലോക്സഭാ തെരഞ്ഞെടുപ്പ് 2024 രാജ്യത്തെ 3 മേഖലകളായി തിരിച്ച് പ്രവർത്തനം.മിഷൻ 2024 ന് തുടക്കമിട്ട് ബിജെപി.
July 8, 2023 12:16 pm
ദില്ലി : അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തനിയെ 350 സീറ്റ് മറികടക്കുക എന്ന ലക്‌ഷ്യം മുന്നിൽ നിർത്തി പ്രവർത്തനം,,,
രാഹുല്‍ ഗാന്ധിക്ക് മാനനഷ്ടക്കേസില്‍ തിരിച്ചടി; അയോഗ്യത തുടരും; ഹര്‍ജി ഹൈക്കോടതി തള്ളി
July 7, 2023 11:34 am
അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മാനനഷ്ടക്കേസില്‍ തിരിച്ചടി. മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന്,,,
തമിഴ്‌നാട്ടില്‍ ഡിഐജി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി; അനുശോചിച്ച് എംകെ സ്റ്റാലിന്‍
July 7, 2023 9:35 am
ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഐജി ആത്മഹത്യ ചെയ്തു. കോയമ്പത്തൂര്‍ ഡിഐജി റേഞ്ച് സി. വിജയകുമാര്‍ ആണ് മരിച്ചത്. ക്യാമ്പ് ഓഫീസില്‍ സ്വന്തം,,,
അരിക്കൊമ്പനെ ഇനിയും മയക്കുവെടി വെയ്ക്കരുത്; ഹര്‍ജിക്കാരന് പിഴ; 25,000രൂപ സുപ്രീം കോടതി പിഴയിട്ടു
July 6, 2023 1:23 pm
ന്യൂഡല്‍ഹി: തമിഴ്‌നാട് വനത്തിലുള്ള അരിക്കൊമ്പനെ ഇനിയും മയക്കുവെടി വെയ്ക്കരുതെന്ന് ആവശ്യപ്പെട്ട ഹര്‍ജിക്കാരന് പിഴയിട്ട് സുപ്രീം കോടതി. വാക്കിങ് ഐ ഫൗണ്ടേഷന്‍,,,
ഞാന്‍ മാപ്പ് പറയുന്നു; മൂത്രമൊഴിച്ച് അപമാനിച്ച ആദിവാസി യുവാവിന്റെ കാല്‍ കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍
July 6, 2023 1:05 pm
ഭോപ്പാല്‍: ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ ഇരയോട് മാപ്പുപറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ആക്രമണത്തിന് ഇരയായ,,,
ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച യുവാവ് അറസ്റ്റില്‍; പോലീസ് നടപടി വീഡിയോ വൈറലായതോടെ; പ്രതി ബിജെപിക്കാരനെന്ന് കോണ്‍ഗ്രസ് ആരോപിച്ചു; ബിജെപി നിഷേധിച്ചു
July 5, 2023 4:44 pm
ഭോപ്പാല്‍: മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ആദിവാസി യുവാവിന്റെ മുഖത്തേക്ക് മൂത്രമൊഴിച്ച യുവാവ് അറസ്റ്റില്‍. പ്രവേശ് ശുക്ല എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്ന്,,,
ട്രക്ക് കടയിലേക്ക് പാഞ്ഞുകയറി; 15 പേര്‍ കൊല്ലപ്പെട്ടു; 20ലധികം പേര്‍ക്ക് പരുക്ക്; സംഭവം മഹാരാഷ്ട്രയില്‍
July 4, 2023 3:32 pm
മഹാരാഷ്ട്രയില്‍ ട്രക്ക് കടയിലേക്ക് പാഞ്ഞുകയറി 15 പേര്‍ കൊല്ലപ്പെട്ടു. ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റു. മുംബൈ-ആഗ്ര ദേശീയപാതയിലാണ് അപകടമുണ്ടായത്. ട്രക്കിന്റെ ബ്രേക്ക്,,,
വധു അതിഥികളെ ചുംബിച്ചു; വധുവിന്റെ അമ്മ പരസ്യമായി പുകവലിച്ചു;കല്യാണത്തില്‍ നിന്ന് പിന്മാറി വരന്‍
July 4, 2023 1:28 pm
ഉത്തര്‍പ്രദേശിലെ സാമ്പാല്‍ ജില്ലയില്‍ വിവാഹച്ചടങ്ങില്‍ വെച്ച് ബന്ധുക്കളെ അഭിവാദ്യം ചെയ്യുന്നതിനിടെ വധു ബന്ധുക്കളെ ഉമ്മവെച്ചതും വധുവിന്റെ അമ്മ പരസ്യമായി പുകവലിച്ചതും,,,
Page 58 of 747Previous
1
…
56
57
58
59
60
…
747
Next