ജയലളിതയുടെ ശവകുടീരത്തില്‍ നിന്നും അസാധാരണശബ്‌ദം: മറീന ബീച്ചിലേക്ക് ആളുകളുടെ പ്രവാഹം
December 14, 2016 5:02 pm

ചെന്നൈ : ജയലളിതയുടെ ശവകുടീരത്തില്‍ നിന്നും അസാധാരണ ശബ്ദം കേള്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു. റിപ്പോര്‍ട്ട് പ്രചരിച്ചതിനു പിന്നാലെ അമ്മ ആരാധകരുടെ,,,

ലീജിയന്‍ ഹാക്കര്‍മാര്‍ ബിജെപി സ്‌പോണ്‍സര്‍ ചെയ്യുന്നതോ ?രാഹുല്‍ ഗാന്ധി മോശം നേതാവ് .. മോദി നല്ല മനുഷ്യന്‍, ഡിജിറ്റല്‍ ഇന്ത്യ നടപ്പാക്കുന്ന ബിജെപി ഉഗ്രന്‍ പാര്‍ട്ടി; രാഹുലിനും ചാനലില്‍ അലറിവിളിക്കുന്ന ബര്‍ക്കദത്തിനും പണികൊടുത്തത് മനപ്പൂര്‍വം;രാജ്യത്തെ തട്ടിപ്പുകളുടെ കഥ ഉടന്‍ പുറത്തുവിടുമെന്ന് ഹാക്കര്‍മാര്‍
December 14, 2016 3:25 pm

ന്യൂഡല്‍ഹി:ലീജിയന്‍ ഹാക്കര്‍മാര്‍ ബിജെപി സ്‌പോണ്‍സര്‍ ചെയ്യുന്നവരാണെന്ന ആരോപണം ഉയരുന്നു. ബിജെപി നല്ല പാര്‍ട്ടിയാണെന്നും നരേന്ദ്ര മോദി നല്ല മനുഷ്യനാണെന്നും വ്യക്തമാക്കി,,,

കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജുവിനെതിരെ 450 കോടിയുടെ അഴിമതിയാരോപണം
December 14, 2016 5:13 am

ന്യൂഡല്‍ഹി:കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു അഴിമതി ആരോപണ കുരുക്കില്‍. അരുണാചല്‍ പ്രദേശിലെ രണ്ട് അണക്കെട്ടുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് കിരണ്‍,,,

ജയലളിതയെ കൊലപ്പെടുത്തി?ഹാക്കര്‍മാര്‍ അപ്പോളോ ആശുപത്രിയില്‍ നുഴഞ്ഞുകയറി ! ആശുപത്രി രഹസ്യങ്ങള്‍ക്കൊപ്പം അണ്ണാഡിഎംകെ നേതാക്കളുടെ ഫോണ്‍കോള്‍ വിവരങ്ങളും ചോര്‍ത്തി..ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
December 13, 2016 6:25 pm

ന്യൂഡല്‍ഹി: ജയലളിതയെ കൊലപ്പെടുത്തിയെന്ന ആരോപണത്തിനും ദുരൂഹതക്കുമുള്ളതിനെ പിന്തുണക്കുന്ന പുതിയ വെളിപ്പെടുത്തല്‍ . ഹാക്കര്‍മാര്‍ അപ്പോളോ ആശുപത്രിയില്‍ നുഴഞ്ഞുകയറി ആശുപത്രി രഹസ്യങ്ങള്‍ക്കൊപ്പം,,,

ചെന്നൈയില്‍ വീണ്ടും ജാഗ്രാതാ മുന്നറിയിപ്പ്;താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍;ഇരുപതിനായിരത്തോളം മരങ്ങള്‍ കടപുഴകി. നിരവധി വാഹനങ്ങള്‍ തകര്‍ന്നു; പതിനായിരത്തോളം പേര്‍ ക്യാമ്പുകളില്‍
December 13, 2016 10:34 am

ചെന്നൈ: തമിഴ്‌നാടിനെ ആശങ്കയിലാഴ്ത്തി ആഞ്ഞുവീശിയ വര്‍ധ ചുഴലിക്കാറ്റില്‍ ആയിരകണക്കിന് കോടിയുടെ നാശനഷ്ടമെന്ന് പ്രാഥമീക വിലയിരുത്തല്‍. ശക്തമായ കാറ്റില്‍ ഇരുപതിനായിരത്തിലധികം മരങ്ങളാണ്,,,

ചികിത്സയ്ക്ക് പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല; കാശ്മീര്‍ ഏറ്റുമുട്ടലില്‍ പരിക്കേറ്റ ജവാന്‍ ആത്മഹത്യ ചെയ്തു
December 13, 2016 2:22 am

ന്യൂഡല്‍ഹി: ചികിത്സക്കായി ബാങ്കില്‍നിന്നു പണം പിന്‍വലിക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് മുന്‍ സിആര്‍പിഎഫ് ജവാന്‍ വെടിവച്ചുമരിച്ചു. ആഗ്രയിലെ ബുധാനാ ഗ്രാമത്തിലെ രാകേഷ്ചന്ദ് (54),,,

പുതിയ രണ്ടായിരം നോട്ടുകളും നിരോധിച്ചേക്കും വെളിപ്പെടുത്തല്‍ ആര്‍എസ്എസ് സൈദ്ധാന്തീകന്റേത്
December 12, 2016 10:13 pm

ന്യൂഡല്‍ഹി : പുതിയ രണ്ടായിരത്തിന്റെ നോട്ടുകളും അസാധുവാക്കണമെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തി. പുതിയ നോട്ടിനു അധിക കാലം കാലാവധിയുണ്ടാവാന്‍,,,

അഞ്ചുകോടി കള്ളപ്പണം വെളുപ്പിച്ച കര്‍ണ്ണാടക മന്ത്രി അറസ്റ്റിലാകും; നോട്ട് നിരോധന പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലാകും
December 12, 2016 9:46 pm

ബംഗളൂരു: അഞ്ചുകോടിയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്ത കര്‍ണ്ണാടക മന്ത്രിയെ അറസ്റ്റ് ചെയ്‌തേക്കും .അഞ്ചുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കുകയും അതെല്ലാം 2000 രൂപയുടെ,,,

സൗദി അറേബ്യയിലെ മോര്‍ച്ചറിയില്‍ നാട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയാതെ ഇരിക്കുന്നത് 150 മൃതദേഹങ്ങള്‍
December 12, 2016 6:19 pm

ഹൈദരാബാദ്: സ്വദേശത്തേക്ക് കൊണ്ടുവരാനാകാതെ സൗദി അറേബ്യയിലെ മോര്‍ച്ചറിയില്‍ കഴിയുന്നത് 150 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍. തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ മൃതദേഹങ്ങളാണ്,,,

ജയലളിതയ്ക്ക് ഭാരതരത്നം ബി ജെ പി യില്‍ കടുത്ത ഭിന്നത.ആവശ്യം അംഗീകരിക്കരുതെന്ന് ബി ജെ പി തമിഴ്നാട് ഘടകം കേന്ദ്ര സര്‍ക്കാരിനോടും പാര്‍ട്ടിയോടും
December 12, 2016 4:02 pm

എസ് വി പ്രദീപ് ചെന്നൈ :ജയലളിതയ്ക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്നം നല്‍കുന്നതില്‍ ബി ജെ പി യില്‍ കടുത്ത,,,

സംഹാരതാണ്ഡവമായി വര്‍ധ ചുഴലിക്കാറ്റ്; ആയരികണക്കിന് മരങ്ങള്‍ കടപുഴകി; പതിനായിരകണക്കിന് പേരെ മാറ്റി പാര്‍പ്പിച്ചു; ഏഴ് പേര്‍ മരിച്ചു
December 12, 2016 3:18 pm

ചെന്നൈ: നൂറ്റിനാല്‍പ്പത് കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന വര്‍ധ ചുഴലിക്കാറ്റില്‍ മരണം 7 ആയി. ആന്ദ്രാപ്രദേശിലും തമിഴ്‌നാട്ടിലുമായി പതിനായിര ത്തിലധികം പേരെ,,,

Page 602 of 731 1 600 601 602 603 604 731
Top