ഇന്ത്യന്‍ സൈന്യത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ചാര സംഘടനയില്‍ ബിജെപി നേതാവും; പാക്കിസ്ഥാന്‍ ചാര സംഘടനയിലെ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
February 11, 2017 5:36 pm
ന്യൂഡല്‍ഹി: മധ്യപ്രദേശ് സര്‍ക്കാരിന്റെ ഭീകര വിരുദ്ധ സേന പിടികൂടിയ പാകിസ്ഥാന്‍ ചാരന്‍മാരില്‍ ബിജെപി നേതാവും. മധ്യപ്രദേശിലെ ബിജെപി നേതാക്കളുമായി അടുത്ത,,,
എംപി ഇ. അഹമ്മദിന്റെ മരണത്തിലെ ദുരൂഹത; മനുഷ്യാവകാശ കമ്മീഷന്‍ പോലീസിനോടും ആശുപത്രിയോടും റിപ്പോര്‍ട്ട് തേടി
February 11, 2017 4:37 pm
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും എംപിയും മുസ്ലിംലീഗ് നേതാവുമായിരുന്ന ഇ. അഹമ്മദിന്റെ മൃതദേഹത്തോട് സര്‍ക്കാര്‍ അനാദരവ് കാട്ടിയതില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടപടികളുമായി,,,
സ്ത്രീകള്‍ കാറുകളെപ്പോലെ, വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്നാല്‍ ഒന്നും സംഭവിക്കാതെ രക്ഷപ്പെടാം; ആന്ധ്ര നിയമസഭാ സ്പീക്കറുടെ പരാമര്‍ശം വിവാദത്തില്‍
February 11, 2017 2:09 pm
ഹൈദരാബാദ്: സ്ത്രീകള്‍ കാറുകളെപ്പോലെയാണെന്ന് ആന്ധ്രാ പ്രദേശ് നിയമസഭാ സ്പീക്കര്‍. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സ്ത്രീകളെ തരംതാഴ്ത്തുന്ന പരാമര്‍ശം,,,
മറിനാ ബീച്ചിലേയ്ക്ക് ജനം ഒഴുകുമോ..? ജനകീയ പ്രക്ഷോഭത്തിന് സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം
February 11, 2017 12:29 pm
ചെന്നൈ: ശശികലയെ വീഴ്ത്താന്‍ പുതിയ നീക്കങ്ങളുമായി പനീര്‍ശെല്‍വം. പാര്‍ട്ടിയ്ക്കുവേണ്ടി മറിനാ ബീച്ചില്‍ എത്തിച്ചേരാനുള്ള പനിര്‍ശെല്‍വത്തിന്റെ ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.,,,
ആശുപത്രിയിലെത്തും മുമ്പേ ജയലളിത മരിച്ചിരുന്നു; അപ്പോളോ ആശുപത്രിയിലെ ഡോക്ടറുടെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍
February 11, 2017 9:47 am
ചെന്നൈ: ആശുപത്രിയിലെത്തും മുമ്പേ ജയലളിത മരിച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച് അപ്പോളോ ആശുപത്രിയില്‍ മുന്‍ ഡോക്ടറും രംഗത്ത്. ജയലളിത ആശുപത്രിയിലെത്തുമുമ്പ് മരിച്ചിരുന്നെന്ന,,,
യുപിയില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ്
February 11, 2017 9:46 am
ലഖ്‌നൗ: രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിനാണ് യുപിയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് ഇന്നു മുതല്‍ പോളിങ് ബൂത്തിലേക്ക്. 73 സീറ്റുകളിലാണ് ആദ്യഘട്ട,,,
ധനുഷ് ഹാജരാക്കിയ തെളിവ് വ്യാജം ധനുഷ് മകനാണെന്ന് വൃദ്ധ ദമ്പതികള്‍ കോടതിയില്‍ തെളിവുകള്‍ ഹാജരാക്കും
February 11, 2017 4:23 am
ചെന്നൈ :തമിഴ് നടന്‍ ധനുഷ് കോടതിയില്‍ ഹാജരാക്കിയ ജനനസര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് വൃദ്ധദമ്പതികള്‍. ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട വൃദ്ധദമ്പതികള്‍ കൂടുതല്‍,,,
പനിര്‍ശെല്‍വം മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങളുടെ ആഗ്രഹം; ടൈംസ് ഓഫ് ഇന്ത്യാ ഓണ്‍ലൈന്‍ പോളിങ്ങില്‍ ശശികലയെ തള്ളി ജനം
February 10, 2017 12:38 pm
ചെന്നൈ: ജയലളിതയ്ക്കു പിന്‍ഗാമിയായി രാജ്യത്തെ ഭൂരിഭാഗം പേരും ചൂണ്ടികാട്ടുന്നത് പനീര്‍ശെല്‍വത്തെ. അമ്മ ഒഴിച്ചിട്ടു പോയ കസേരയില്‍ പിന്‍ഗാമിയായി ഒ. പനീര്‍ ശെല്‍വം,,,
തമിഴ്‌നാട്ടിലെ രാഷ്ട്രീയ നീക്കങ്ങള്‍ പ്രചനാതീതം;തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എ മാരെ കുറിച്ച് വിവരങ്ങളില്ല; ശശികലയ്‌ക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിയ്ക്കും
February 10, 2017 9:45 am
ചെന്നൈ: രാഷ്ട്രീയ നാടകങ്ങള്‍ക്കും കുതിര കച്ചവടത്തിനും വഴിയൊരുക്കിയ തമിഴ്‌നാട് രാഷ്ട്രീയത്തിലെ സ്ഥിതി ഗതികള്‍ പ്രവചനാതീതം. അതേ സമയം ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ,,,
എന്റെ ചികിത്സയിലായിരുന്നെങ്കില്‍ ജയലളിത ഇന്നും ജീവിച്ചിരുന്നേനെ:ഗുരുതര ആരോപണവുമായി ജയലളിതയുടെ ഡോക്ടര്‍
February 10, 2017 5:40 am
ചെന്നൈ : തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പരക്കവെ അവരെ നേരത്തെ ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തല്‍.,,,
തിരഞ്ഞെടുപ്പില്‍ സഹതാപമുണ്ടാക്കാന്‍ സഹോദരനേയും സുഹൃത്തിനെയും കൊലപ്പെടുത്തി; ഉത്തര്‍പ്രദേശ് സ്ഥാനാര്‍ത്ഥി അറസ്റ്റില്‍
February 9, 2017 11:12 am
മീററ്റ്: അധികാരമോഹം മനുഷ്യനെ എത്രമാത്രം അധപതിപ്പിക്കുമെന്നതിന് സമാനതകളില്ലാത്ത ഒരു ഉദാഹരണം. തെരഞ്ഞെടുപ്പില്‍ ജയിക്കാനായി സ്വന്തം സഹോദരനേയും കൂട്ടുകാരനെയും വകവരുത്തി സഹതാപ,,,
പനീര്‍ശെല്‍വത്തിന് ഗവര്‍ണറുടെ പിന്തുണ; ശശികലയ്ക്ക് തിരിച്ചടി
February 9, 2017 12:19 am
മുംബൈ: എഐഎഡിഎംകെയില്‍ വിമതസ്വരം ഉയര്‍ത്തിയ ഒ. പനീര്‍ശെല്‍വത്തിന് പിന്തുണയുമായി തമിഴ്നാടിന്റെ ചുമതലയുള്ള ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു രംഗത്ത്. പനീര്‍ശെല്‍വം യോഗ്യതയില്ലാത്തവനല്ല.,,,
Page 604 of 748Previous
1
…
602
603
604
605
606
…
748
Next