ലൈംഗീക അതിക്രമത്തിന്റെ വീഡിയോ പ്രചരിക്കാതിരിക്കാന്‍ സുപ്രീം കോടതി; അശ്ലീല ദൃശ്യങ്ങള്‍ക്ക് പൂട്ടിടാന്‍ ഗൂഗിള്‍
February 23, 2017 9:47 am
ന്യൂഡല്‍ഹി: സ്ത്രീ പീഡനങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സന്ദര്‍ഭത്തില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാകുമോന്ന് സുപ്രീം കോടതി ഗൂഗിളിനോട് ചോദിച്ചു. പീഡിപ്പിച്ച,,,
ജയലളിത മരിച്ചത് ലണ്ടനില്‍..അപ്പോളോയില്‍ എത്തിച്ചത് മൃതശരീരം ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ജയലളിതയുടെ വിരലടയാളങ്ങള്‍ എടുക്കപ്പെട്ടിരുന്നു
February 22, 2017 5:26 am
ലണ്ടന്‍ :തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന്റെ ദുരൂഹതകള്‍ വിട്ടുമാറുന്നില്ല. അപ്പോളോ ആശുപത്രിയില്‍ ചികിത്സിക്കാന്‍ എത്തിച്ചത് ജയലളിതയുടെ മൃതദേഹമായിരുന്നുവെന്ന ഡോക്ടര്‍,,,
പുതിയ രൂപത്തില്‍ ആയിരത്തിന്റെ കറന്‍സി വരുന്നു; നോട്ട് ക്ഷാമത്തിന് പരിഹാരമായി മാര്‍ച്ചില്‍ വിതരണം തുടങ്ങും
February 21, 2017 9:23 am
നോട്ട് പിന്‍വലിക്കലിന്റെ കെടുതികളില്‍ നിന്ന് രാജ്യം ഇനിയും മുക്തമായിട്ടില്ല എന്ന് തന്നെ കരുതണം. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം,,,
മാഫിയ ക്രമിനല്‍ സംഘങ്ങളെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല;കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം :മേനക ഗാന്ധി
February 20, 2017 9:38 pm
ന്യൂഡല്‍ഹി: സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. കേരളത്തെ ഭരിക്കുന്നത് മാഫിയകളും ക്രമിനല്‍ സംഘങ്ങളുമാണ്. ഇവരെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല.അതിനാല്‍,,,
മോദിയുടെ പ്രസംഗം വിവാദത്തില്‍;കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
February 20, 2017 4:32 pm
ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി.മോദി മതത്തിന്റെ പേരില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പരാതി നല്‍കിയത്.,,,
ഗാന്ധി വധത്തിലെ മൂന്ന് പ്രതികള്‍ അപ്രത്യക്ഷരായി; രാഷ്ട്രപിതാവിന്റെ വധവുമായി ബന്ധപ്പെട്ട രേഖകളില്‍ അവ്യക്തത, വിവരാവകാശ കമ്മീഷണര്‍ ഇടപെട്ടു
February 20, 2017 11:11 am
ന്യൂഡല്‍ഹി: ഇന്നും വളരെയധികം ദുരൂഹതകള്‍ നിലനില്‍ക്കുന്ന സംഭവമാണ് മഹാത്മാഗാന്ധിവധം. കൊല്ലപ്പെടുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ അദദേഹത്തിന്റെ പ്രാര്‍ത്ഥനാ യോഗത്തില്‍ ബോംബ് എറിയുന്ന,,,
മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനം. നോട്ട് അസാധുവാക്കിയ ബിജെപിയോട് ജനങ്ങള്‍ പ്രതികാരം ചെയ്യും:രാഹുല്‍,അഖിലേഷ്
February 20, 2017 4:31 am
ലക്നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപി മുഖ്യമന്ത്രി അഖിലേഷ്,,,
‘എന്റെ ജീവിതത്തിലെ ആ 12 വര്‍ഷങ്ങള്‍ ആര് തിരിച്ചു തരും?’2005 ലെ ഡല്‍ഹി സ്ഫോടനകേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട ഫാസിലി ചോദിക്കുന്നു
February 19, 2017 11:58 pm
തന്റെ നഗരത്തില്‍ അപരിചിതനാണ് ഇപ്പോള്‍ അയാള്‍. 12 വര്‍ഷത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ മുഹമ്മദ് ഹുസൈന്‍ ഫാസിലി തനിക്കും ചുറ്റുമുള്ള,,,
ഒളിക്യാമറ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്‌മെയിലിങ്; മാത്യുസാമുവലിന്റെ ഡല്‍ഹി ഓഫിസില്‍ പോലീസ് റെയ്ഡ്
February 17, 2017 11:50 pm
ന്യൂഡല്‍ഹി: ബീഹാര്‍ എംപിയെ ബ്ലാക്‌മെയില്‍ ചെയ്ത് അഞ്ച് കോടി തട്ടാന്‍ ശ്രമിച്ച കേസില്‍ നാരദ ഓഫിസില്‍ പോലീസ് റെയ്ഡ്. ഡല്‍ഹി,,,
നോട്ട് നിരോധനത്തിനെതിരെ ഫെബ്രുവരി 27 ന് മാവോയിസ്റ്റുകളുടെ ദേശിയ ബന്ദ്
February 17, 2017 10:39 pm
റായ്പൂര്‍: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിനെതിരായും ചത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കും എതിരെ നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റ്,,,
റാഗി ഉണ്ടയും നിലകടലയും പുളിയും ചേര്‍ത്ത ചോറ്; ചിന്നമ്മ അഴിക്കുള്ളില്‍ പാടുപെടുന്നു
February 17, 2017 12:04 pm
ബംഗലുരൂ: അഴിക്കുള്ളിലായ ശശികല നടരാജന് ഉറക്കമില്ലാ രാത്രികള്‍. കഴിക്കാന്‍ റാഗി ഉണ്ടകള്‍ നല്‍കിയതോടെ മറ്റെന്തിങ്കിലും വേണമന്നാണ് ചിന്നമ്മയുടെ ആവശ്യം. സാധാരണ,,,
ബീഹാര്‍ എംപിയില്‍ നിന്ന് അഞ്ച് കോടി ചോദിച്ച് ഭീഷണി; ബ്ലാക്‌മെയില്‍ മാധ്യമ പ്രവര്‍ത്തകന്‍ മാത്യുസാമുവല്‍ കുടുങ്ങി
February 17, 2017 1:49 am
ന്യൂഡല്‍ഹി: ബ്ലാക്‌മെയില്‍ കേസില്‍ വിവാദ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ മാത്യുസാമുവല്‍ വീണ്ടും കുടുങ്ങി. ബീഹാറിലെ സമാജ് വാദി പാര്‍ട്ടി എംപിയെ,,,
Page 602 of 749Previous
1
…
600
601
602
603
604
…
749
Next