രാജ്യവ്യാപക പ്രതിഷേധം തുടങ്ങി; കേരളത്തില്‍ ഹര്‍ത്താല്‍: യുഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ച്
November 28, 2016 10:45 am

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ രാജ്യവ്യാപക പ്രതിഷേധം തുടങ്ങി. ബന്ദ്, ഹര്‍ത്താല്‍, പ്രതിഷേധയോഗങ്ങള്‍, പ്രകടനങ്ങള്‍ തുടങ്ങി വിവിധ രൂപത്തിലാണ്,,,

അമ്പത് ദിവസത്തിനുള്ളില്‍ എല്ലാം പരിഹരിക്കുമെന്ന് പ്രധാനമന്ത്രി: കള്ളപ്പണത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള ചികിത്സ എളുപ്പമല്ലെന്നും മോദി
November 27, 2016 12:55 pm

ന്യൂഡല്‍ഹി: നോട്ട് നിരോധനം മൂലം രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പണമിടപാടുകളിലെ പ്രതിസന്ധികള്‍ 50 ദിവസത്തിനുള്ളില്‍ പരിഹരിക്കാനാകുമെന്നും,,,

പ്രാര്‍ത്ഥനകള്‍ ഫലിച്ചു; ജയലളിത സുഖം പ്രാപിച്ച് പുറത്തേയ്ക്ക്; സംസാരിച്ചു തുടങ്ങിയെന്ന് ആശുപത്രി
November 26, 2016 9:57 am

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇന്നലെ ഏതാനും സമയം സംസാരിച്ചതായി ആശുപത്രി അധികൃതര്‍. ശ്വാസകോശത്തില്‍,,,

പാകിസ്താന്‍ ഇന്ത്യയില്‍ ആക്രമണം നടത്തിയാല്‍ ഇന്ത്യയിലെ വരും തലമുറകള്‍ പോലും അത് മറക്കില്ല: പാകിസ്താന്റെ മുന്നറിയിപ്പ്”
November 25, 2016 11:04 am

ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ സൈന്യം ഒരു മിന്നലാക്രമണത്തിന് മുതിര്‍ന്നാല്‍, ഇന്ത്യയിലെ വരും തലമുറകള്‍പോലും ഓര്‍ത്തിരിക്കുന്ന ഒന്നായിരിക്കും അതെന്ന് പാക് സൈനിക,,,

42 കോടി രൂപയുടെ കണക്കില്‍ പെടാത്ത സ്വര്‍ണ്ണം പിടികൂടി
November 25, 2016 10:51 am

ന്യൂഡല്‍ഹി: രാജ്യമൊട്ടാകെ ജ്യുവല്ലറികളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 42 കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി.,,,

ബാബാ രാംദേവ് സ്വാമിയുടെ ഫാക്ടറി നിര്‍മ്മാണത്തിനിടെ കാട്ടാന ചെരിഞ്ഞു; പതഞ്ജലിക്കെതിരെ കേസ്
November 24, 2016 5:37 pm

ഡിസ്പൂര്‍: ബാബാരംദേവിന്റെ ഫാക്ടറി നിര്‍മ്മാണത്തിനിടെ അപകടത്തില്‍ പെട്ട് ആന ചെരിഞ്ഞ സംഭവത്തില്‍ ബാബാ രാംദേവിന്റെ പതഞ്ജലിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍,,,

എടിഎമ്മിലേയ്ക്ക് കൊണ്ടുപോയ 1.37 കോടിയുമായി ഡ്രൈവര്‍ മുങ്ങി
November 24, 2016 1:27 am

ബെംഗളൂരു: എടിഎമ്മിലേയ്ക്ക് കൊണ്ടുപോകുകയായിരുന്ന 1.37 കോടിയുമായി ഡ്രൈവര്‍ മുങ്ങി. ബെംഗളൂരുവിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍നിന്നുള്ള പണവുമായാണ് ഡ്രൈവര്‍ അപ്രത്യക്ഷനായത്.,,,

സക്കീര്‍ നായിക്കിന്റെ സംഘടനയും ഐഎസും തമ്മില്‍ ബന്ധമുള്ളതായി അന്വേഷണ സംഘം കണ്ടെത്തി; കേരളത്തിലെ വ്യവസായ പ്രമുഖരും ജ്വല്ലറി ഉടമയും നിരീക്ഷണത്തില്‍
November 23, 2016 5:49 pm

ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും ഭീകരസംഘടനയായ ഐഎസും തമ്മില്‍ ബന്ധമുള്ളതായി ദേശിയ അന്വേഷണ,,,

റിസര്‍വ് ബാങ്കിനെ ഞെട്ടിച്ച് ഒര്‍ജിനലിനെ വെല്ലുന്ന 2000 ത്തിന്റെ കളള നോട്ട്; ആദ്യ കള്ളനോട്ട് കണ്ടെത്തിയത് ഗുജറാത്തില്‍
November 23, 2016 5:10 pm

അഹമ്മദാബാദ്: ഒര്‍ജിനലിനെ വെല്ലുന്ന 2000 ത്തിന്റെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. ഗുജറാത്തിലെ ഒരു പാന്മസാല വില്‍പ്പനക്കാരനായ വന്‍ഷ് ബറോട്ടിനാണ് ‘ഒറിജിനല്‍’ വ്യാജനോട്ട്,,,

രണ്ടാമത്തെ കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് ശ്രീശാന്ത്; ‘സുന്ദരനും ആരോഗ്യവാനുമായ ആണ്‍കുട്ടി ജനിച്ചിരിക്കുന്നു’ വെന്ന് ടീറ്റ്വര്‍ പോസ്റ്റ്
November 23, 2016 4:53 pm

തിരുവനന്തപുരം: ക്രിക്കറ്റ് താരം ശ്രീശാന്ത് സന്തോഷത്തിലാണ് ഇപ്പോള്‍. വീണ്ടും കണ്‍മണി പിറന്നു. രണ്ടാമതും അച്ഛനായ സന്തോഷം പങ്കുവച്ച് താരത്തിന്റെ ട്വിറ്റര്‍,,,

ഫീസടക്കാനുളള പണം ബാങ്കില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥി ആത്മഹത്യ
November 23, 2016 4:45 pm

ബാന്‍ഡ: പരീക്ഷ ഫീസടക്കാനുളള പണം ബാങ്കില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ബാന്‍ഡയിലുള്ള,,,

നോട്ട് നിരോധനത്തിൽ ലോട്ടറിയടിച്ച് പേടിഎം; ഒരു ദിവസം 120 കോടിയുടെ ഇടപാട്
November 23, 2016 10:49 am

സ്വന്തം ലേഖകൻ ദില്ലി: ആയിരം അഞ്ഞൂറ് രൂപ നോട്ടുകളുടെ നിരോധനം ലോട്ടറിയായത് ഡിജിറ്റൽ പേയ്‌മെൻറ് കമ്പനിയായ പേ ടിഎമ്മിനാണ്. പ്രതി,,,

Page 609 of 731 1 607 608 609 610 611 731
Top