ബിജെപി ഇരട്ടത്താപ്പ് !പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വതന്ത്ര ഡയറക്ടര്‍മാരായി ബി.ജെ.പി നേതാക്കള്‍.ഇഷ്ട്ടക്കാരെ തിരികിക്കയറ്റി
January 29, 2017 4:04 am
ന്യൂഡല്‍ഹി:ബിജെപി ഇരട്ടത്താപ്പ് നയം പുറത്തായി . പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബി.ജെ.പി നേതാക്കളെ ഡയറക്ടര്‍മാരായി നിയമിച്ചുള്ള ഉത്തരവ് എന്‍.ഡി.എ കാബിനറ്റ് അപ്പോയിന്‍റ്മെന്‍റ്,,,
പ്രമുഖ ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയ്ക്ക് നേരെ ആക്രമണം; ഷൂട്ടിംഗ് സെറ്റും നശിപ്പിച്ചു, പുതുതായി നിര്‍മ്മിക്കുന്ന സിനിമയിലെ രംഗങ്ങളാണ് സംഭവത്തിന് കാരണം. അക്രമത്തിനെതിരെ വ്യപക പ്രതിഷേധം
January 28, 2017 2:07 pm
ജയ്പ്പൂര്‍: പുതുതായി നിര്‍മ്മിക്കുന്ന ചരിത്ര സിനിമയിലെ രംഗങ്ങളെച്ചൊല്ലി പ്രമുഖ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയ്ക്ക് മര്‍ദ്ദനം. സിനിമ ചിത്രീകരിച്ചിരുന്ന സെറ്റും,,,
പശു ഇറച്ചിയുടെ പേരില്‍ കൊലചെയ്യപ്പെട്ട അഖ് ലാക്കിന് നീതി തേടി യുവതി തെരഞ്ഞെടുപ്പ് ഗോദയില്‍; ദാദ്രിയില്‍ മത്സരിക്കുന്ന ആദ്യ മുസ്ലീം വനിത, ഷക്കീല ബീഗത്തിന്റെ പോരാട്ടത്തിലൂടെ ദാദ്രി വീണ്ടും രാഷ്ട്രീയ ചര്‍ച്ചകളിലേയ്ക്ക്
January 28, 2017 1:42 pm
ലഖ്‌നോ: പശു ഇറച്ചിയുടെ പേരില്‍ കൊലചെയ്യപ്പെട്ട അഖ് ലാക്കിന് നീതി തേടി ദാദ്രിയില്‍ ഒരു മുസ്ലീം വനിത മത്സരിക്കാനൊരുങ്ങുന്നു. ക്രൂരമായ,,,
സുനന്ദപുഷ്‌ക്കറിന്റെ മരണം; വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിലും അവ്യക്തത, ദുരൂഹത തുടരുന്നു.
January 28, 2017 1:15 pm
ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച സുനന്ദപുഷ്‌ക്കറിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പുതിയ വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടും അവ്യക്തമാണെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട്,,,
ദേശീയ വനിതാ നീന്തല്‍ താരത്തെ മരിച്ച നിലയില്‍; വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണപ്പെട്ടത് ദേശീയ ഗെയിംസ് മെഡല്‍ ജേതാവ്
January 28, 2017 12:46 pm
മുംബൈ: ദേശീയ വനിതാ നീന്തല്‍ താരവും ദേശിയ ഗെയിംസ് മെഡല്‍ഡ ജേതാവുമായി താനിക ധാരയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.,,,
ഗുജറാത്തില്‍ വീണ്ടും കള്ളപ്പണവേട്ട; ഒരു കോടിയുടെ 2000 രൂപ നോട്ടും 25 സ്വര്‍ണക്കട്ടികളുമായി യുവതി അറസ്റ്റില്‍
January 27, 2017 5:19 pm
അനധികൃതമായി സ്വര്‍ണ ബിസ്‌കറ്റുകളും പണവും സൂക്ഷിച്ച കേസ്സില്‍ യുവതിയെ അറസ്റ്റ് ചെയ്തു. വടക്കന്‍ ഗുജറാത്തിലെ ബാണസ്‌കന്ദയിലാണ് സംഭവം. സ്വാധി ജയ്,,,
പഞ്ചാബില്‍ അമരീന്ദര്‍ സിങ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി –രാഹുല്‍ ഗാന്ധി
January 27, 2017 4:24 pm
ചണ്ഡീഗഡ്:പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയാവുമെന്നു പറഞ്ഞ രാഹുല്‍, ഡല്‍ഹി മുഖ്യമന്ത്രിയെ പഞ്ചാബിനു വേണ്ടെന്നും മജീതയിലെ യോഗത്തില്‍,,,
ദേശീയ പതാകയെ അടിവസ്ത്രത്തോട് ഉപമിച്ച ബി.ജെ.പി നേതാവ് വിവാദത്തില്‍; പരാമര്‍ശം ബിജെപി ഓഫീസില്‍ പതാക തലതിരിച്ച് ഉയര്‍ത്തിയതിന് പിന്നാലെ
January 27, 2017 3:37 pm
ഗുവാഹത്തി: ദേശീയ പതാകയെ അസാം ബി.ജെ.പി അദ്ധ്യക്ഷന്‍ അടിവസ്ത്രത്തോട് ഉപമിച്ചതായി ആരോപണം. ബിജെപി അസം യൂണിറ്റ് അധ്യക്ഷന്‍ രഞ്ജിത്ത് ദാസ്,,,
രാജ്യം മുഴുവന്‍ ഗോവധ നിരോധനം നടപ്പാക്കാനാവില്ലെന്ന് സുപ്രീംകോടതി; ഹര്‍ജി തള്ളി
January 27, 2017 12:24 pm
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഗോവധ നിരോധനം നടപ്പാക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജി സുപ്രീംകോടതി,,,
‘ജല്ലിക്കെട്ട് മോഡല്‍’പ്രക്ഷോഭം; കര്‍ണാടകത്തില്‍ എരുയോട്ടത്തിനുള്ള നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം
January 27, 2017 11:46 am
ഹൂബ്ലി: തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ടിനായി നടത്തിയ സമരത്തിന്റെ മാതൃകയില്‍ പരമ്പരാഗത എരുമയോട്ട മത്സരമായ കംബളയ്ക്കുള്ള നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരുവിലും,,,
ലൈംഗിക ആരോപണം: മേഘാലയ ഗവര്‍ണര്‍ വി. ഷണ്‍മുഖ നാഥന്‍ രാജിവെച്ചു
January 27, 2017 3:32 am
ഷില്ലോങ്: ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് മേഘാലയ ഗവര്‍ണര്‍ വി. ഷണ്‍മുഖ നാഥന്‍ രാജിവെച്ചു.മേഘാലയ ഗവര്‍ണര്‍ വി.ഷണ്‍മുഖനാഥന്‍ രാജിവച്ചു. രാജ്ഭവന്‍ ജീവനക്കാര്‍,,,
എയര്‍ ഇന്ത്യയുടെ കിരാത നിയമം !പ്രവാസികളുടെ മൃതശരീരം തൂക്കി നോക്കി പണമീടാക്കുന്നു
January 27, 2017 3:05 am
സൗദി :എയര്‍ ഇന്ത്യ പ്രവാസികളുടെ മൃതശരീരം തൂക്കി നോക്കി കിലോ കണക്കിന് പണമീടാക്കുന്ന ഞെട്ടിക്കുന്ന വാര്‍ത്ത പ്രവാസ ലോകത്ത്. ഒരു,,,
Page 608 of 748Previous
1
…
606
607
608
609
610
…
748
Next