മല്ലികാര്‍ജന്‍ ഖാര്‍ഗെക്ക് കോടാനുകോടി സ്വത്തുക്കൾ ! അന്വോഷണം വേണമെന്ന് ആവശ്യം.
October 8, 2022 5:29 pm
മല്ലികാര്‍ജന്‍ ഖാര്‍ഗെ കോടാനുകോടി സ്വത്തുക്കൾ എങ്ങനെ നേടി ? ദലിതമുഖ പിന്തുണക്കാർ ഇത് വെളിപ്പെടുത്തുമോ എന്ന ചോദ്യവുമായി കോൺഗ്രസുകാർ രംഗത്ത്,,,
തരൂരിനെ തോൽപ്പിക്കാൻ നെഹ്‌റു കുടുംബം ? മല്ലികാര്‍ജന്‍ ഖാര്‍ഗെയ്ക്ക് രഹസ്യ പ്രചാരണവുമായി സോണിയയും നെഹ്‌റു കുടുംബവും ? ഖാര്‍ഗെയ്ക്ക് അനുകൂലമായി പരസ്യ പ്രസ്താവന നടത്തുന്ന നേതാക്കള്‍ക്കെതിരെ പരാതി നല്‍കുമെന്ന് ശശി തരൂര്‍
October 8, 2022 5:08 pm
ന്യുഡൽഹി: ശശി തരൂർ ഇന്ത്യൻ രാഷ്ട്രീയത്തിൽ തരംഗമായി മാറുകയാണ്. ശശി തരൂരിന് ഇന്ത്യയിലും വിദേശത്തും കിട്ടുന്ന പോപ്പുലാരിറ്റിയിൽ നെഹ്‌റു കുടുംബം,,,
സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക്.വേണുഗോപാലിന്റെ കെടുകാര്യസ്ഥത രാജസ്ഥാൻ ഭരണവും കോൺഗ്രസിന് നഷ്ടമാകും.
October 8, 2022 2:06 pm
ന്യുഡൽഹി :സച്ചിന്‍ പൈലറ്റ് ബിജെപി പാളയത്തിലേക്കെന്ന് സൂചന.സച്ചിൻ ഉടൻ തന്നെ പാർട്ടി വിടുമെന്നും ബിജെപിയിൽ എത്തുമെന്നാണ് സൂചനകൾ .ഇതോടെ രാജസ്ഥാൻ,,,
ശശിതരൂരിനോട് എനിക്ക് ബഹുമാനവും ഇഷ്ടവുമാണ്.തരൂർ കോൺഗ്രസ് അദ്ധ്യക്ഷനായി കാണണമെന്ന് ജോൺ ബ്രിട്ടാസ് !
October 7, 2022 4:54 pm
കണ്ണൂർ :തരൂർ കോൺഗ്രസ് അദ്ധ്യക്ഷനായി കാണണമെന്ന് ജോൺ ബ്രിട്ടാസ് എംപി .സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷന്മാരായത് കേവലം,,,
വിദ്യാസമ്പന്നനും ലോക പരിചയമുള്ളയാളുമായ തരൂർ അധ്യക്ഷ പദവിക്ക് യോഗ്യൻ !ശശി തരൂരിന് പരസ്യപിന്തുണ പ്രഖ്യാപിച്ച് മുൻ കേന്ദ്രമന്ത്രി
October 6, 2022 9:24 pm
ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ സെയ്ഫുദ്ദീൻ സോസ് പരസ്യമായി ശശി തരൂരിനെ പിന്തുണച്ച് രംഗത്തെത്തി.,,,
ഖാർഗെയ്ക്ക് പാർട്ടിയിൽ മാറ്റം കൊണ്ടുവരാൻ സാധിക്കില്ല.ആരെയും ചവിട്ടി താഴ്ത്തിയല്ല മുന്നോട്ട് വന്നത്. തരൂരിനെതിരെ നീക്കങ്ങള്‍ നടത്തുന്നത് കെ സി വേണുഗോപാലാണോ? .മറുപടിയുമായി ശശി തരൂർ
October 5, 2022 4:19 pm
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഞാൻ പരാജയപ്പെട്ടാലും ലഭിക്കുന്ന വോട്ടുകൾ എന്നത് പാർട്ടിക്കുള്ളൊരു സന്ദേശമാണ്. അതായത് ഇത്രയും ആളുകൾ പാർട്ടിയിൽ മാറ്റം,,,
ബിജെപിയെ പുറത്താക്കും !നിതീഷും ലാലുവും മുലായവുംദേവഗൗഡയും ഒറ്റ പാര്‍ട്ടിയാകും ശേഷം കോണ്‍ഗ്രസുമായി സഖ്യം
October 4, 2022 6:25 pm
പാട്‌ന: ബി ജെ പിക്കെതിരെ ശക്തമായ പ്രതിപക്ഷം ഉണ്ടാകുന്നു .അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റാൻ ശക്തമായ പ്രതിപക്ഷ,,,
ആവേശം വിതറി അതിവേഗം പാഞ്ഞ് തരൂർ, ഊർജം നിറഞ്ഞ പ്രസംഗം, യുവാക്കളെ സ്വാധീനിക്കുന്ന പ്രതിഛായ.അഹങ്കാരത്തിൽ വിളിച്ച് വോട്ടുറപ്പിച്ച് ഖർഗെ
October 4, 2022 12:23 pm
ന്യൂഡൽഹി:നാളെയെക്കുറിച്ചു ചിന്തിക്കൂ, തരൂരിനെക്കുറിച്ച് ചിന്തിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ശശി തരൂർ മുന്നേറുകയാണ് .പാർട്ടിയിൽ മാറ്റം വേണമെന്ന്,,,
കോൺഗ്രസ് തകർന്നടിയും!ഗുജറാത്തിലും ഹിമാചൽപ്രദേശിലും ബിജെപി അധികാരത്തിലെത്തും.ഗുജറത്തിൽ ഏഴാം തവണയും ബിജെപി അധികാരത്തിലേറുമെന്ന് സർവേ ഫലം.
October 3, 2022 9:50 pm
ന്യൂഡൽഹി∙ ഗുജറാത്തിൽ വീണ്ടും ബിജെപി അധികാരത്തിലേറുമെന്ന് സർവേ ഫലം. ഗുജറാത്തിന് പുറമെ ഹിമാചൽപ്രദേശിലും ബിജെപി അധികാരത്തിലെത്തുമെന്ന് സര്‍വെയില്‍ പറയുന്നു. കോണ്‍ഗ്രസ്,,,
കോടിയേരിക്ക് കണ്ണീരോടെ കേരളത്തിന്‍റെ യാത്രാമൊഴി.അവസാന യാത്രയിൽ പ്രിയസഖാവിന്റെ ഭൗതികശരീരം തോളിലേറ്റി പിണറായിയും യെച്ചൂരിയും.കോടിയേരിയിനി ഹൃദയങ്ങളില്‍
October 3, 2022 4:10 pm
കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന് കണ്ണീരോടെ യാത്രാമൊഴി നൽകി കേരളം. പൂര്‍ണ്ണ ബഹുമതികളോടെ പയ്യാമ്പലത്ത് മൃതദേഹം സംസ്‍ക്കരിച്ചു. കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക,,,
പ്രിയതമനെ കണ്ട് പൊട്ടിക്കരഞ്ഞ്, തളർന്നു വീണ് വിനോദിനി.കോടിയേരിയുടെ ഭൗതീകശരീരം തലശേരി ടൗൺ ഹാളിൽ!
October 2, 2022 7:08 pm
കണ്ണൂർ : സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ (68) ഭൗതീകശരീരം തലശേരി ടൗൺ ഹാളിൽ,,,
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ടുചെയ്യണമെന്ന് നിർദേശിക്കില്ലെന്ന് കെപിസിസി.നാമനിര്‍ദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന്
October 1, 2022 2:18 pm
തിരുവനന്തപുരം :കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന് നടക്കും. വൈകീട്ടോടെ അംഗീകരിക്കപ്പെട്ട പത്രികകള്‍ ഏതെന്ന്,,,
Page 78 of 731Previous
1
…
76
77
78
79
80
…
731
Next