പുതുപ്പളളി തെരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചു; ഒരാള്‍ക്ക് വെട്ടേറ്റു; സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയില്‍
September 6, 2023 12:51 pm

കൊച്ചി: പുതുപ്പളളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചു. ഒരാള്‍ക്ക് വെട്ടേറ്റു. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടന്‍ ജോണ്‍സനാണ് വെട്ടേറ്റത്.,,,

നായയുടെ കടിയേറ്റ കാര്യം മാതാപിതാക്കളോട് മറച്ചുവച്ചു; 14 കാരന്‍ പേവിഷബാധയേറ്റു മരിച്ചു
September 6, 2023 12:26 pm

ഗാസിയാബാദ്: യുപിയിലെ ഗാസിയാബാദില്‍ നായയുടെ കടിയേറ്റ കാര്യം മാതാപിതാക്കളോട് മറച്ചുവച്ച പതിനാലുകാരന്‍ ഒരുമാസത്തിനു ശേഷം പേവിഷബാധയേറ്റു മരിച്ചു. എട്ടാം ക്ലാസ്,,,

തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവിനെ സഹോദരന്‍ കുഴിച്ചുമൂടി; പ്രതി മാനസികാസ്വസ്ഥ്യമുള്ള ആളാണെന്ന് പൊലീസ്
September 6, 2023 12:11 pm

തിരുവനന്തപുരം: യുവാവിനെ സഹോദരന്‍ കൊന്നു കുഴിച്ചുമൂടി. തിരുവല്ലം വണ്ടിത്തടം സ്വദേശി രാജ് ആണ് കൊല്ലപ്പെട്ടത്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത്,,,

മരണവീട്ടില്‍ തര്‍ക്കം; 55കാരനെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു കൊന്നു
September 6, 2023 11:25 am

തിരുവനന്തപുരം: കാട്ടാക്കടയില്‍ തൂങ്ങാംപാറ പൊള്ളവിളയില്‍ ഗൃഹനാഥനെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. 55കാരനായ ജലജന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ,,,

ചാണ്ടി ഉമ്മന്‍ വിജയിച്ചാല്‍ അത് ബിജെപി വോട്ട് മറിച്ചിട്ടായിരിക്കും; ആര് ജയിച്ചാലും ഭൂരിപക്ഷം ചെറുതായിരിക്കും; എംവി ഗോവിന്ദന്‍
September 6, 2023 11:09 am

കോട്ടയം: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വിജയിച്ചാല്‍ അത് ബിജെപി വോട്ട് മറിച്ചിട്ടായിരിക്കും എന്ന് സിപിഐഎം സംസ്ഥാന അധ്യക്ഷന്‍ എംവി ഗോവിന്ദന്‍,,,

സേലത്ത് നിര്‍ത്തിയിട്ട ലോറിയില്‍ വാന്‍ ഇടിച്ചുകയറി; ഒരു വയസ്സുകാരിയടക്കം ആറുപേര്‍ മരിച്ചു
September 6, 2023 10:39 am

ചെന്നൈ: തമിഴ്നാട്ടിലെ സേലത്തുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു. ഒരു വയസ്സുകാരിയടക്കം ആറുപേരാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട്,,,

ഫേസ്ബുക്കിലൂടെ മകന്റെ മരണവാര്‍ത്ത അറിഞ്ഞു; അമ്മ കിണറ്റില്‍ ചാടി മരിച്ചു
September 6, 2023 10:05 am

വയനാട്: ഫേസ്ബുക്കിലൂടെ മകന്റെ മരണവാര്‍ത്ത അറിഞ്ഞ് അമ്മ കിണറ്റില്‍ ചാടി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിന്‍ മുഹമ്മദിന്റെ അമ്മ,,,

ട്രെയിനിലെ ശുചിമുറി അടിച്ചുതകര്‍ത്തു; അക്രമം നടത്തിയ യുവാവ് പിടിയില്‍; മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണ് പ്രതിയെന്ന് പൊലീസ്
September 5, 2023 3:57 pm

കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനിലെ ശുചിമുറി അടിച്ചുതകര്‍ത്ത് യുവാവിന്റെ പരാക്രമം. കുര്‍ള-തിരുവനന്തപുരം എക്‌സ്പ്രസിന്റെ ശുചിമുറിയാണ് തകര്‍ത്തത്. അക്രമം നടത്തിയ മംഗളൂരു കാര്‍വാര്‍,,,

10 കോടി വേണ്ട; 10 രൂപയുടെ ചീപ്പ് മതി; സന്ന്യാസിയ്ക്ക് മറുപടിയുമായി ഉദയനിധി സ്റ്റാലിന്‍
September 5, 2023 3:43 pm

സനാതനധര്‍മ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ തന്റെ തലയ്ക്ക് 10 കോടി വേണ്ടെന്നും 10 രൂപയുടെ ചീപ്പ് മതിയെന്നും തമിഴ്നാട് മന്ത്രിയും,,,

കിടപ്പറ ദൃശ്യങ്ങളും കുളിമുറിദൃശ്യങ്ങളും മൊബൈല്‍ ഫോണില്‍ പകര്‍ത്തി; യുവാവ് പിടിയില്‍
September 5, 2023 2:46 pm

മലപ്പുറം: കിടപ്പറ ദൃശ്യങ്ങളും സ്ത്രീകളുടെ കുളിമുറിദൃശ്യങ്ങളും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിനെ പോത്തുകല്‍ പൊലീസ് അറസ്റ്റുചെയ്തു. പോത്തുകല്‍ പൂളപ്പാടം കൊട്ടുപാറ,,,

തോണി മറിഞ്ഞ് അപകടം; കാണാതായ മൂന്ന് യുവാക്കളുടെ മൃതദേഹം കണ്ടെടുത്തു; സംഭവം പീച്ചി ഡാമില്‍
September 5, 2023 2:37 pm

തൃശ്ശൂര്‍: പീച്ചി ആനവാരിയില്‍ തോണി മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ കാണാതായ മൂന്ന് യുവാക്കളുടെ മൃതദേഹം കണ്ടെടുത്തു. വാണിയംപാറ കൊള്ളിക്കാട് സ്വദേശി,,,

പുതുപ്പള്ളി വിധിയെഴുതുന്നു; ബൂത്തുകളിൽ നീണ്ട നിര; പ്രതീക്ഷയിൽ മുന്നണികൾ
September 5, 2023 1:25 pm

കോട്ടയം : പുതുപ്പള്ളിയില്‍ പോളിംഗ് പുരോഗമിക്കുന്നു. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. മികച്ച പോളിംഗ് രാവിലെ തന്നെ ദൃശ്യമായ,,,

Page 147 of 3161 1 145 146 147 148 149 3,161
Top