എത്ര മൂടി വച്ചാലും സത്യം പുറത്ത് വരും; കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം; തനിക്ക് അര്‍ഹമായ നഷ്ടപരിഹാരം കിട്ടണം; ഇനിയൊരാള്‍ക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ഹര്‍ഷിന
July 24, 2023 10:15 am
കോഴിക്കോട്: വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി ഹര്‍ഷിന. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ സമര രംഗത്തുണ്ടാവുമെന്നും സമരം,,,
ജെയ്ക് സി തോമസ് സിപിഎം സ്ഥാനാര്‍ത്ഥി ആയേക്കും; ഉമ്മന്‍ ചാണ്ടിക്ക് പകരം ആര്? രാഷ്ട്രീയ കേരളം പുതുപ്പള്ളിയിലേക്ക്
July 24, 2023 10:02 am
തിരുവനന്തപും: ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളിയില്‍ ജെയ്ക് സി. തോമസ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന് സൂചന. കഴിഞ്ഞ രണ്ട്,,,
ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് രാഷ്ട്രീയ കേരളത്തിന്റെ അനുസ്മരണം; മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ പങ്കെടുക്കും
July 24, 2023 9:49 am
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് രാഷ്ട്രീയ കേരളത്തിന്റെ അനുസ്മരണം. കെ പി സി സിയുടെ പരിപാടിയില്‍ മുഖ്യമന്ത്രി,,,
ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തല്‍; ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്ക് വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ട്
July 24, 2023 9:35 am
കോഴിക്കോട്: ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജി നിന്നാണ് പൊലീസ് സ്ഥിരീകരിച്ചു. ഡിഎംഒക്ക് എസി പി ഇത്,,,
ഉത്തരേന്ത്യയില്‍ മഴ കനത്തു; യമുനയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; അപകട സാധ്യത
July 23, 2023 2:52 pm
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ മഴ കനത്തതോടെ യമുനയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും വ്യപകമായി മഴ പെയ്യുന്നുണ്ട്.,,,
ഉമ്മന്‍ചാണ്ടിയുടെ പൊതുദര്‍ശനത്തിനിടെ വന്‍ പോക്കറ്റടി; നിരവധിപേര്‍ക്ക് പഴ്സ് നഷ്ടമായതായി പരാതി; പതിനഞ്ചോളം പഴ്‌സുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്ദിരാ ഭവനു പുറത്ത്
July 23, 2023 11:59 am
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം കെപിസിസി ഓഫീസായ ഇന്ദിരാഭവനില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ തടിച്ചുകൂടിയ ആളുകളില്‍,,,
കൊടും ക്രൂരത; മണിപ്പൂരിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പെൺകുട്ടിയ പീഡനത്തിനായി ആക്രമികൾക്ക് വിട്ടുകൊടുത്തത് സ്ത്രീകൾ
July 23, 2023 11:44 am
ഇംഫാല്‍: മണിപ്പൂരില്‍ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മെയ് 15ന് ഇംഫാലിലാണ് ദാരുണ സംഭവം നടന്നത്. ആയുധങ്ങളുമായി എത്തിയ സംഘമാണ് കൂട്ടബലാത്സംഗം,,,
ബസ് കുളത്തിലേക്ക് മറിഞ്ഞു; 17 പേര്‍ മരിച്ചു; 35 പേര്‍ക്ക് പരിക്ക്; സംഭവം ബംഗ്ലാദേശില്‍
July 23, 2023 11:36 am
ബംഗ്ലാദേശില്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 17 പേര്‍ മരിച്ചു. ജലകത്തി സദര്‍ ഉപസിലയുടെ കീഴിലുള്ള ഛത്രകണ്ഡ മേഖലയിലാണ്,,,
യാത്രക്കാരിക്ക് മുന്നില്‍വെച്ച് സ്വയംഭോഗം നടത്തി; വാട്‌സാപ്പ് വഴി അശീല സന്ദേശം അയച്ചു; ഡ്രൈവര്‍ അറസ്റ്റില്‍
July 23, 2023 11:19 am
ബംഗളുരു: യാത്രക്കാരിയുടെ മുന്നില്‍വെച്ച് സ്വയംഭോഗം നടത്തുകയും വാട്‌സാപ്പ് വഴി അശീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത ബൈക്ക് ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍.,,,
ഉമ്മന്‍ ചാണ്ടിയുടെ അനന്തരാവകാശിയാവാന്‍ അര്‍ഹത ചാണ്ടി ഉമ്മന്; മറിയയും അച്ചുവും രാഷ്ട്രീയത്തില്‍ വന്നാല്‍ അവരേയും വരവേല്‍ക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രവര്‍ത്തകരും തയ്യാറാകും; ചെറിയാന്‍ ഫിലിപ്പ്
July 23, 2023 9:55 am
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ ചാണ്ടി ഉമ്മന് പിന്തുണയുമായി ചെറിയാന്‍ ഫിലിപ്പ്. ഉമ്മന്‍ ചാണ്ടിയുടെ അനന്തരാവകാശിയാവാന്‍ അര്‍ഹത ചാണ്ടി ഉമ്മനാണെന്ന്,,,
അടി വസ്ത്രത്തിലും പാന്റ്‌സിലും സ്വര്‍ണം കടത്താന്‍ ശ്രമിച്ചു; നെടുമ്പാശ്ശേരിയില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍
July 23, 2023 9:40 am
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു. സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി,,,
രാജിവയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി; കൂട്ടബലാത്സംഗക്കേസുകളില്‍ നടപടി ഉറപ്പാക്കുമെന്നും ബിരേന്‍ സിംഗ്
July 23, 2023 9:23 am
ഇംഫാല്‍: മണിപ്പൂരിലെ കലാപത്തില്‍ രാജ്യം വിറങ്ങലിക്കുമ്പോഴും രാജിവയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. തന്നെ കണ്ട എംഎല്‍എമാരെയാണ്,,,
Page 182 of 3161Previous
1
…
180
181
182
183
184
…
3,161
Next