ട്രംപിന്റെ ഉത്തരവിന് തിരിച്ചടി…വിവാദ ഉത്തരവ് യുഎസ് ഫെഡറല്‍ കോടതി മരവിപ്പിച്ചു
January 29, 2017 11:04 am

വാഷിങ്ങ്ടണ്‍: മുസ്‌ലിം രാജ്യങ്ങളിലെ പൗരന്‍മാരെ വിലക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവ് നടപടി യു എസ് ഫെഡറല്‍,,,

സുനന്ദ പുഷ്‌കറിന്റെ മരണം: ബിജെപി കോൺഗ്രസ് ഒത്തു കളി; കേസ് ഒതുക്കുന്നു
January 29, 2017 10:17 am

ക്രൈം ഡെസ്‌ക് ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച,,,

സൈന്യത്തിലെ ക്രമക്കേടുകള്‍ വിവരിച്ച് വീണ്ടും ജവാന്റെ വീഡിയോ; നിരോധനം നിലനില്‍ക്കുന്ന ഗുജറാത്തില്‍ മദ്യം മറിച്ചു വില്‍ക്കുന്നു
January 29, 2017 9:16 am

ഗാന്ധിധാം: സൈന്യത്തിലെ തിരിമറികളും ക്രമക്കേടുകളും വിവരിക്കുന്ന ജവാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മോശം ഭക്ഷണത്തിന് പരാതി പറയുന്ന കശ്മീരിലെ,,,

ബിജെപി ഇരട്ടത്താപ്പ് !പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വതന്ത്ര ഡയറക്ടര്‍മാരായി ബി.ജെ.പി നേതാക്കള്‍.ഇഷ്ട്ടക്കാരെ തിരികിക്കയറ്റി
January 29, 2017 4:04 am

ന്യൂഡല്‍ഹി:ബിജെപി ഇരട്ടത്താപ്പ് നയം പുറത്തായി . പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബി.ജെ.പി നേതാക്കളെ ഡയറക്ടര്‍മാരായി നിയമിച്ചുള്ള ഉത്തരവ് എന്‍.ഡി.എ കാബിനറ്റ് അപ്പോയിന്‍റ്മെന്‍റ്,,,

അഭയാര്‍ഥികള്‍ക്കും ഏഴ് രാജ്യങ്ങള്‍ക്കും ട്രംപിന്‍െറ വിലക്ക് .പ്രഖ്യാപിത ‘ശത്രുതാ’ നയങ്ങള്‍ നടപ്പാക്കിത്തുടങ്ങി?സിറിയയില്‍നിന്ന് അനിശ്ചിതകാലത്തേക്ക് വിലക്ക്
January 29, 2017 3:42 am

വാഷിങ്ടന്‍ :സിറിയയില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് അനിശ്ചിതകാലത്തേക്ക് പ്രവേശനം നിഷേധിച്ചു.സിറിയന്‍ അഭയാര്‍ഥികള്‍ ഉള്‍പ്പെടെ ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ വിലക്ക് .യുഎസ്,,,

മു​ഖ്യ​മ​ന്ത്രി ല​ക്ഷ്മി നാ​യ​രെ സം​ര​ക്ഷി​ക്കു​ന്നു ;ലോ ​അ​ക്കാ​ദ​മി: മു​ഖ്യ​മ​ന്ത്രി​ക്ക് ക​രി​ങ്കൊ​ടി, ഗ​വ​ര്‍​ണ​ര്‍ റി​പ്പോ​ര്‍​ട്ട് തേ​ടി
January 29, 2017 3:29 am

കൊല്ലം:ലോ അക്കാദമി സമരത്തില്‍ ഗവര്‍ണര്‍ പി. സദാശിവം ഇടപെടുന്നു.വിഷയത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് വൈസ്ചാന്‍‌സിലര്‍ക്ക് ഗവര്‍ണര്‍,,,

അ​മേ​രി​ക്ക​യി​ല്‍ ഇ​സ്‌ലാമികളെ കയറ്റില്ല; യാ​ത്ര​ക്കാ​രെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ത​ട​ഞ്ഞു​തു​ട​ങ്ങി
January 29, 2017 3:09 am

കയ്റോ: അമേരിക്കയിലേക്കു പോകുന്നതിനെത്തിയ ഇസ്‌ലാമിക രാജ്യങ്ങളില്‍നിന്നുള്ള ഏഴു യാത്രക്കാരെ കയ്റോ വിമാനത്താവളത്തില്‍‌ തടഞ്ഞു. ഇസ്‌ലാമിക രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കുള്ള വീസ നിഷേധത്തിന്‍റെ ഭാഗമായാണ്,,,

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൊച്ചിയില്‍ എത്തിച്ച് 40 ദിവസത്തോളം പീഡിപ്പിച്ചു, പലര്‍ക്കായി കാഴ്ച്ചവച്ചു. മുഖ്യപ്രതിയടക്കം ഏഴുപേര്‍ ഒളിവില്‍
January 29, 2017 2:03 am

കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൊച്ചിയില്‍ എത്തിച്ച് 40 ദിവസത്തോളം പീഡിപ്പിക്കുകയും പലര്‍ക്കായി കാഴ്ച്ചവയ്ക്കുകയു ചെയ്ത മുഖ്യപ്രതിയടക്കം ഏഴുപേര്‍,,,

രാമക്ഷേത്ര അജണ്ടയുമായി ബിജെപിയുടെ തിരഞ്ഞെടുപ്പ് പത്രിക; എല്ലാ അറവുശാലകളും അടച്ചുപൂട്ടും; മുസ്സീം സ്ത്രീകളുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കും
January 28, 2017 9:38 pm

ലക്നൗ: യു.പി യില്‍ അധികാരത്തിലെത്തിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബി.ജെ.പി. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രകടന പത്രികയിലാണ് രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന,,,

ലക്ഷ്മി നായര്‍ക്ക് വിലക്ക്; ഇന്റേണല്‍ അസസ്മെന്റ്, പരീക്ഷ നടത്തിപ്പ് എന്നീ ചുമതലകളില്‍ നിന്നാണ് ഒഴിവാക്കിയത്. നടപടിയില്‍ തൃപ്തരാകാതെ വിദ്യാര്‍ഥികള്‍
January 28, 2017 7:06 pm

ലോ അക്കാദമിയുടെ പരീക്ഷാ ചുമതലകളില്‍നിന്ന് ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് മാറ്റി നിര്‍ത്താന്‍ കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.,,,

ലോ അക്കാഡമി മാനേജ്‌മെന്റിനെ പേടിക്കണം, എല്ലാ പാര്‍ട്ടികളിലും സ്വാധീനമുള്ളവര്‍ പത്ര ഓഫീസ് അടിച്ചു തകര്‍ത്തവര്‍ അവര്‍ക്ക് എന്തും സാധ്യം എന്ന് അഡ്വ. ജയശങ്കര്‍
January 28, 2017 6:48 pm

തിരുവനന്തപുരം: ലോ അക്കഡമി മാനേജ്‌മെന്റിനെ പേടിക്കണമെന്ന് അഡ്വ. ജയശങ്കര്‍. തങ്ങള്‍ക്കെതിരെ വാര്‍ത്ത എഴുതിയ പത്രത്തിന്റെ ഓഫീസ് അടിച്ചു തകര്‍ത്തവരാണവര്‍ എല്ലാ,,,

ലക്ഷ്മി നായരെ നീക്കുന്നത് സംബന്ധിച്ച ചര്‍ച്ചയില്‍ തര്‍ക്കം; യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിലും അഭിപ്രായ ഭിന്നത
January 28, 2017 5:45 pm

തിരുവനന്തപുരം: ലാ അക്കാഡമി പ്രന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായരെ നീക്കുന്നതുമായി ബന്ധപ്പെട്ട് കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് യോഗത്തില്‍ യുഡിഎഫ്,,,

Page 2514 of 3112 1 2,512 2,513 2,514 2,515 2,516 3,112
Top