ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ പ്രത്യേക ഔഷധകൂട്ട്
May 9, 2017 9:00 pm
ആണ്‍കുട്ടികളുണ്ടാകാനുള്ള ഔഷധത്തെ കുറിച്ച് പഠിപ്പിക്കുന്ന പാഠ ഭാഗങ്ങള്‍ വിവാദമാകുന്നു. ആണ്‍കുഞ്ഞുണ്ടാകാനുള്ള ഔഷധം തയാറാക്കാനുള്ള ചേരുവകളാഅണ് ബിരുദത്തിന് പഠിക്കുന്നവരുടെ പാഠപുസ്തകത്തിലുള്ളത്. അതും,,,
ജിഹാദികളാകാനാകില്ല; ഇന്ത്യയിലെ മുസ്ലീങ്ങളുടെ ഡിഎന്‍എ ഹിന്ദുക്കളുടേത്
May 9, 2017 8:51 pm
ഇന്ത്യയിലെ മുസ്‌ലിംകളുടെ ഡിഎന്‍എ ഹിന്ദുക്കളുടേതാണെന്നും അവര്‍ ടിപ്പു സുല്‍ത്താനെപ്പോലുള്ള ഭരണാധികാരികളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇസ്‌ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നും വിശ്വഹിന്ദു,,,
കുവൈറ്റില്‍ നിന്ന് ഇരുപത്തിനായിരത്തോളം പ്രവാസികളെ തിരിച്ചു; കരിമ്പട്ടികയില്‍ ഇനിയും ഏറെ പേര്‍
May 9, 2017 8:36 pm
കുവൈറ്റ് സിറ്റി : 2016ല്‍ കുവൈറ്റില്‍ നിന്നും വിവിധ കാരണങ്ങളാല്‍ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള ഇരുപത്തിനായിരത്തോളം പ്രവാസികളെ തിരിച്ചയതായി സര്‍ക്കാര്‍,,,
ജീവന്‍ അപകടത്തില്‍ രക്ഷിക്കണം യാചനയുമായി ഫാ.ടോം ഉഴുന്നാലിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്
May 9, 2017 8:22 pm
ന്യൂഡല്‍ഹി : ഭീകരര്‍ ബന്ധിയാക്കിയിട്ടുള്ള ഫാ.ടോം ഉഴുന്നാലിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടത്തി വരുന്ന മോചനത്തിനായുള്ള,,,
ജോലി സ്ഥലത്തു സ്ത്രീകള്‍ നേരിടുന്ന പീഡനം; ഇനി ഓണ്‍ലൈനായും പരാതി നല്‍കാം
May 9, 2017 8:02 pm
ന്യൂഡല്‍ഹി: ജോലി സ്ഥലത്തു സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് സഹപ്രവര്‍ത്തകരില്‍നിന്നുള്ള ലൈംഗികാതിക്രമങ്ങള്‍. മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നടക്കം ഉണ്ടാകാറുള്ള ഇത്തരം ഞെരമ്പു രോഗങ്ങള്‍,,,
വോട്ടിംങ് മെഷീന്‍ അട്ടിമറി തുറന്ന് കാട്ടി ആംആദ്മി എംഎല്‍എ; പ്രദര്‍ശനം ഡല്‍ഹി നിയമസഭയില്‍; ബഹളം വച്ച ബിജെപി എംഎല്‍എയെ പുറത്താക്കി
May 9, 2017 5:10 pm
ന്യൂഡല്‍ഹി: വോട്ടിംങ് മെഷീനിന്റെ തിരിമറി പരസ്യമായി പ്രദര്‍ശിപ്പിച്ച് എംഎല്‍എ ഡല്‍ഹി നിയമസഭയില്‍. ആംആദ്മി എംഎല്‍എ സൗരഭ് ഭരദ്വാജാണ് ഇ.വി.എം അട്ടിമറി,,,
ഉമ്മന്‍ ചാണ്ടിക്ക് മുന്നില്‍ മുട്ടുവിറച്ച് ഹൈക്കമാണ്ട് .കെ.പി.സി.സി ചാണ്ടിയുടെ വിശ്വസ്തര്‍ക്കുമാത്രം .കെസി ജോസഫിനോ ബെന്നി ബെഹന്നാനോ നറുക്കു വീഴും ?വിട്ടുകൊടുകൊടുത്ത് ചെന്നിത്തലയും
May 9, 2017 4:58 pm
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്ക് മുന്നില്‍ രാഹുല്‍ ഗാന്ധിയും ഹൈക്കമാണ്ടും മുട്ടുമടക്കുന്നു. ആകെ പ്രതീഷയുള്ള കേരളത്തില്‍ കോണ്‍ഗ്രസിന് ഏക പ്രതീഷ ഉമ്മന്‍,,,
പാക് സൈനികരുടെ തലയറുക്കുന്നവര്‍ക്ക് അഞ്ച് കോടി; ഇനാം പ്രഖ്യാപിച്ചത് മുസ്ലിം സംഘടന
May 9, 2017 4:36 pm
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സൈനികരുടെ തലയറുക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് മുസ്ലിം സംഘടന രംഗത്ത്. അഞ്ച് കോടി രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. മുസ്‌ലിം,,,
രമേശ് ചെന്നിത്തലയെ വിശ്വാസമില്ല..!ലീഗും എല്‍ ഡി എഫിലേക്ക് ? ലീഗിനെയും എല്‍ ഡി എഫിലെത്തിക്കാന്‍ സി പി എം ശ്രമം
May 9, 2017 4:12 pm
ന്യുഡല്‍ഹി :രമേശ് ചെന്നിത്തലയില്‍ മുസ്ളിം ലീഗിനു വിശ്വാസമില്ല.ലീഗും എല്‍ ഡി എഫിലേക്ക് നീങ്ങാനുള്ള ചുവടുവെപ്പെന്നു സൂചന .അതേസമയം കേരള കോണ്‍ഗ്രസിനേപ്പോലെ,,,
ചാര്‍ളി സിനിമയിലെ നായികയെ പോലെ നാടു ചുറ്റാനിറങ്ങിയ പെണ്‍കുട്ടികളെ തൃശൂര്‍ പൂരം കാണാന്‍ പോകുന്നതിനിടെ പോലീസ് പിടിയിലായി
May 9, 2017 1:34 pm
കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനും പാര്‍വ്വതി നായികയുമായ ചാര്‍ളിയിലെ നായികയെ അനുകരിച്ച് വീടുവിട്ട പെണ്‍കുട്ടികളെ ഒടുവില്‍ പോലീസ് പൊക്കി. മൂന്നാറില്‍,,,
വിദ്യാര്‍ഥിയുടെ അടിവസ്ത്രം അഴിപ്പിച്ചു ദേഹപരിശോധന: നാല് അധ്യാപികമാര്‍ക്ക് സസ്പെന്ഷന്
May 9, 2017 1:08 pm
കണ്ണൂര്‍: അഖിലേന്ത്യ പ്രവേശനപരീക്ഷ ‘നീറ്റി’നായി എത്തിയ വിദ്യാര്‍ഥിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ നാല് അധ്യാപികമാരെ സസ്പെന്‍ഡ് ചെയ്തു. കണ്ണൂര്‍ കുഞ്ഞിമംഗലം,,,
ജസ്റ്റിസ് കര്‍ണ്ണന് ആറ് മാസം തടവ്,ജസ്റ്റിസ് കര്‍ണനെ ജയിലിലടക്കാന്‍ സുപ്രീംകോടതി ഉത്തരവ്
May 9, 2017 1:02 pm
ദില്ലി:കോടതിയലക്ഷ്യകേസില്‍ ജസ്റ്റിസ് സിഎസ് കര്‍ണ്ണന് ആറ് മാസം തടവ്. ചൊവ്വാഴ്ച സുപ്രീം കോടതിയാണ് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സിഎസ് കര്‍ണ്ണന്,,,