അവസാനമില്ലാത്ത ദുരിതങ്ങളിൽ നിന്ന് രക്ഷനേടാൻ ദയാവധത്തിന് അപേക്ഷ നൽകി കർഷകർ;പതിനഞ്ചു ദിവസത്തിനുള്ളില്‍ പണം ലഭിച്ചില്ലെങ്കില്‍ പതിനാറാം ദിവസം ആത്മഹത്യ
May 8, 2017 3:05 pm
ദയാവധം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തയച്ചിരിക്കുകയാണ് യുപിയിലെ കരിമ്പ് കര്‍ഷകർ. കഴിഞ്ഞ തവണ നല്ല വിളവ്,,,
വളർത്തു മകളുടെ ഫോട്ടോയുമായി സ്മൃതി ഇറാനി; രഹസ്യം വെളിപ്പെടുത്തി ഷാരുഖ് ഖാന്‍
May 8, 2017 2:48 pm
വളര്‍ത്തുമകള്‍ ഷനെല്ലെ ഇറാനിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഇന്‍സ്റ്റാഗ്രാം രംഗപ്രവേശനം. കുടുംബത്തിലെ ഒരാളുടെ അഭാവം വല്ലാതെ,,,
നീറ്റ് പരീക്ഷയ്‌ക്കെത്തിയവരുടെ വസ്ത്രമഴിപ്പിച്ച സംഭവം: മുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു; സിബിഎസ്ഇ പ്രാദേശിക ഡയറക്ടറില്‍നിന്നു വിശദീകരണം തേടി
May 8, 2017 2:39 pm
കണ്ണൂര്‍: നീറ്റ് പരീക്ഷ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. കേരളത്തെ ലജ്ജിപ്പിച്ച സംഭവമാണ് കഴിഞ്ഞ ദിവസം നടന്ന നീറ്റ്,,,
പണത്തെച്ചൊല്ലി തര്‍ക്കം; 12 വയസുകാരന്‍ മാതാവിനെ കുത്തിക്കൊന്നു
May 8, 2017 2:35 pm
ഹൈദരാബാദ്: പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഹൈദരാബാദില്‍ പന്ത്രണ്ടു വയസുകാരനായ മകന്‍ മാതാവിനെ കുത്തിക്കൊന്നു. തെലങ്കാനയിലെ മംഗൾഹട്ടിൽ വാടകക്ക് താമസിക്കുന്ന രേണുക (40),,,
രോഹിതും,ധവാനും,ഷാമിയും തിരിച്ചെത്തി; ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യപിച്ചു
May 8, 2017 2:28 pm
ലാഭവിഹിതം പങ്കിടുന്നതു സംബന്ധിച്ച് ഐസിസിയുമായി അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടർന്ന് പ്രതിസന്ധിയിലായ ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. പരീക്ഷണങ്ങൾക്കൊന്നും തയാറാകതെയാണ് ഡൽഹിയിൽ,,,
സിനിമയിലെ നായികയെ അനുകരിച്ച് പെൺകുട്ടികൾ നാട് കാണാനിറങ്ങി; രണ്ടു ഐടിഐ വിദ്യാർത്ഥിനികൾ പിടിയിൽ; കുടുക്കിയത് തൃശ്ശൂർ പൂരം
May 8, 2017 2:15 pm
ദുൽഖർ സല്‍മാന്‍ നായകനായുള്ള ചാര്‍ളി സിനിമയിലെ നായികയെ അനുകരിച്ച് നാടു വിട്ട് മൂന്നാറിനു പോയ 19 കാരികളായ രണ്ട് ഐടിഐ,,,
‘സ്വകാര്യതയെ മാനിക്കണം’; ആരാധകരോട് ദുൽക്കറിന്റെ അഭ്യർത്ഥന
May 8, 2017 1:48 pm
സോഷ്യല്‍മീഡിയയില്‍ തന്റെ മകളുടേതെന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാന്‍-അമാല്‍ സൂഫിയ ദമ്പതികളുടെ മകള്‍ എന്ന,,,
തീവ്രവാദിയുടെ ശവസംസ്‌കാര ചടങ്ങില്‍ എത്തിയത് പതിനായിരങ്ങള്‍; ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടമായ പൊലീസുകാരന് വിടചൊല്ലാന്‍ കുടുംബാംഗങ്ങള്‍ മാത്രം
May 8, 2017 12:47 pm
ശ്രീനഗർ: കശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ശവസംകാരചങ്ങിൽ പെങ്കടുത്തത് കുടുംബാംഗങ്ങൾ മാത്രം. ഏറ്റുമുട്ടലിൽ തീവ്രവാദിയെ വെടിവെച്ചു കൊലപ്പെടുത്തിയ,,,
മാപ്പ് പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതിന്പിന്നാലെ ചീഫ് സെക്രട്ടറിയുടെ മാപ്പ്; ടിപി സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാരിനേല്‍ക്കുന്ന തിരിച്ചടി തീരുന്നില്ല
May 8, 2017 12:20 pm
ന്യൂഡല്‍ഹി: ടിപി സെന്‍കുമാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മാപ്പ് അപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിനു പിന്നാലെ പരമോന്നത,,,
ഞാന്‍ ഡബ്ബ് ചെയ്തത് ഈ കുട്ടിക്കോ, അതോ ശോഭനയ്‌ക്കോ?; മരിയയുടെ ഡബ്ബ്മാഷ് കണ്ട് ഭാഗ്യലക്ഷ്മി ചോദിക്കുന്നു
May 8, 2017 12:19 pm
ഡബ്‌സ്മാഷുകളുടെ കാലമാണിത്. പ്രിയതാരങ്ങളുടെ ഫേവറിറ്റ് ഡയലോഗുകള്‍ക്ക് ചുണ്ടനക്കാന്‍ മല്‍സരിക്കുകയാണ് ആരാധകര്‍. അവിടെയും തീര്‍ന്നില്ല മികച്ചതെന്നു തോന്നിയാല്‍ അതപ്പോള്‍ തന്നെ സമൂഹമാധ്യമത്തിലും,,,
യുപിയില്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ ഐപിഎസ് ഉദ്യോഗസ്ഥയെ ചീത്തവിളിച്ച് ബിജെപി എംഎല്‍എ; അധിക്ഷേപത്തില്‍ കണ്ണുനിറഞ്ഞ് പൊലീസുകാരി
May 8, 2017 11:53 am
ഗോരക്പൂര്‍: ഉത്തര്‍ പ്രദേശില്‍ വനിതാ ഐപിഎസ് ഓഫീസര്‍ക്കു നേരെ ബിജെപി എംഎല്‍യുടെ ശകാരം. ബിജെപി എംഎല്‍എ മോഹന്‍ ദാസ് അഗര്‍വാളിന്റെ,,,
ഫുട്‌ബോളിലെ റൊണാള്‍ഡോയുടെ വിജയരഹസ്യം വെളിപ്പെടുത്തി സിനദീന്‍ സിദാന്‍
May 8, 2017 11:50 am
ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇടയ്‌ക്കൊന്ന് വിശ്രമത്തിലേക്ക് പ്രവേശിച്ചതിന് ശേഷമുള്ള കളി ലാലിഗയിലായിരുന്നു. ഇതില്‍ റയലിന് വമ്പന്‍ മികവുമുണ്ടാക്കാന്‍ സാദിച്ചു.വിശ്രമത്തിന്റെ,,,