കറുത്തവനെ പ്രനയിച്ചതിന് വീട്ടില്‍ നിന്നും ഇറക്കി വിട്ടു;വശീയ അധിക്ഷേപം ചൊരിയുന്ന പിതാവിന്റെ കത്ത് സമൂഹമാധ്യത്തില്‍ പ്രചരിപ്പിച്ച് സ്റ്റെഫാനി ഹിക്‌സ്.
February 23, 2016 11:19 am

കറുത്ത വര്‍ഗ്ഗക്കാരനെ പ്രണയിച്ചതിന്റെ പേരില്‍ വീട്ടില്‍ നിന്നും പടിയടച്ച് പിണ്ഡം വെയ്ക്കപ്പെട്ട അമേരിക്കന്‍ പെണ്‍കുട്ടി പിതാവിനോടും കുടുംബത്തോടുമുള്ള വിദ്വേഷം തീര്‍ത്തത്,,,

ഫിലിപ്പ് രാജകുമാരന് പെണ്ണുങ്ങള്‍ പിയം;കള്ളുകുടിയനും പെണ്ണുപിടിയനുമായിരുന്നു രാജകുമാരനെന്ന് ചാനല്‍ ഫൈവ് ഡോക്യൂമെന്ററി,കൊട്ടാര അന്തപ്പുര കഥകളുമായി ഡോക്യൂമെന്ററി പ്രദര്‍ശനത്തിന്.
February 23, 2016 11:08 am

ബക്കിങ്ങാം കൊട്ടാരത്തിലെ വിവാദ അന്തപ്പുരകഥകളുമായി ചാനല്‍ 5 ഡോക്യുമെന്ററി ഈയാഴ്ച പ്രദര്‍ശനത്തിനൊരുങ്ങുന്നു. ഫിലിപ്പ് രാജകുമാരന്‍ മദ്യപനും പെണ്ണുപിടിയനുമായിരുന്നുവെന്നാണ് ചാനല്‍ 5,,,

ടാങ്കര്‍ ലോറിയിടിച്ച് ഭര്‍ത്താവ് മരിച്ചു;മനംനൊന്ത് ഭാര്യ മകനുമൊത്ത് കുളത്തില്‍ ചാടി മരിച്ചു,ഇടുക്കിയിലെ തോപ്രാംകുടിക്കാരെ കണ്ണീരിലാഴ്തിയ ഒരു ദുരന്ത കഥ.
February 23, 2016 10:53 am

ഇടുക്കി: ഭര്‍ത്താവിന്റെ വിയോഗത്തില്‍ മനംനൊന്തു കഴിഞ്ഞ യുവതി മൂന്നു വയസുകാരന്‍ മകനെയുമൊത്ത് കുളത്തില്‍ ചാടി മരിച്ചു. തോപ്രാംകുടിക്കടുത്ത് കാരിക്കവല പേട്ടുപാറയില്‍,,,

ജോസഫ് ഇടത്തേക്ക് നീങ്ങിയാല്‍ രക്ഷപ്പെടുന്നത് പാവം പിടി തോമസ്;ഇത്തവണ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ മുന്‍എംപി,മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് തുറന്ന് പറച്ചില്‍.
February 23, 2016 10:39 am

കേരളാ കോണ്‍ഗ്രസിലെ പിജെ ജോസഫ് വിഭാഗം ഇടതുപക്ഷത്തേക്ക് അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ പിടി തോമസ് മനസ്സ് തുറന്നു പറഞ്ഞ് രംഗത്ത് എത്തി.,,,

പിള്ള ഇപ്പോഴും റെഡിയാണ്;എല്‍ഡിഎഫ് പറഞ്ഞാല്‍ എവിടെ വേണമെങ്കിലും മത്സരിക്കും.
February 23, 2016 9:50 am

കൊല്ലം: ഇടതുമുന്നണിയോട് കേരളാ കോണ്‍ഗ്രസ് ബി രണ്ട് നിയമസഭാ സീറ്റുകള്‍ ആവശ്യപ്പെടും. പത്തനാപുരവും കൊലത്ത് ഏതെങ്കിലും ഒരു സീറ്റോ ആകും,,,

ഇത്തവണ റിസ്‌ക് എടുക്കാന്‍ വയ്യെന്ന് മുനീര്‍;സുരക്ഷിത മണ്ഡലം വേണമെന്ന് മന്ത്രി പാര്‍ട്ടിയോട് ആവശ്യപ്പെട്ടു;നടക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി,ഒരു ഇടവേളക്ക് ശേഷം ലീഗില്‍ പോര് മുറുകുന്നു.
February 23, 2016 9:32 am

കോഴിക്കോട്: ഒരുതവണ യു.ഡി.എഫിനെ ജയിപ്പിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ ജയിപ്പിക്കുന്നതാണ് കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ പാരമ്പര്യം. മാത്രമല്ല സൗത്തില്‍ ജയിക്കുന്ന,,,

ഇന്ത്യാ വിരുദ്ധ മുദ്രാവക്യം മുഴക്കിയതിന് തെളിവില്ല;രാജ്യദ്രോഹ കേസില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ ഡല്‍ഹി പോലീസ്.
February 23, 2016 9:16 am

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്ന പേരില്‍ ഡല്‍ഹി പൊലീസ് ചാര്‍ജ് ചെയ്ത കേസ്സ് തെളിവില്ലാതെ വലയുന്നു. വിദ്യാര്‍ത്ഥികള്‍,,,

കീഴടങ്ങാന്‍ മനസില്ല.വേണമെങ്കില്‍ അറസ്റ്റ് ചെയ്യാം;ക്യാമ്പസിലേക്ക് പോലീസിനെ കയറ്റില്ലെന്ന് വൈസ് ചാന്‍സലര്‍,വേണ്ടി വന്നാല്‍ കയറുമെന്ന് പോലീസും,വിദ്യാര്‍ത്ഥികള്‍ കീഴടങ്ങേണ്ടതില്ലെന്ന തീരുമാനം അധ്യാപക-വിദ്യാര്‍ത്ഥി സംഘടനകളുടേത്.ജെഎന്‍യു വിവാദം കത്തുന്നു.
February 23, 2016 8:56 am

ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരു അനുസ്മരണത്തിന്റെ പേരില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ സാഹചര്യത്തില്‍ അറസ്റ്റിനെ പ്രതിരോധിക്കാന്‍ നീക്കങ്ങള്‍ ശക്തമാക്കി.,,,

സൂപ്പര്‍ സ്റ്റാറിന്റെ നീക്കം ഫലം കണ്ടോ?മമ്മൂട്ടിയുടെ കിഴക്കമ്പലത്തെ മൂന്നേമുക്കാല്‍ ഏക്കര്‍ ഭൂമി കരഭൂമിയാണോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ധേശം.
February 23, 2016 8:39 am

കൊച്ചി: നടന്‍ മമ്മൂട്ടിക്ക് കിഴക്കമ്പലം പഞ്ചായത്തിലുള്ള 3.74 ഏക്കര്‍ ഭൂമി കരടു ഡേറ്റാ ബാങ്കില്‍ നെല്‍വയലായി ഉള്‍പ്പെടുത്തിയതിന്റെ തെറ്റു തിരുത്തിക്കിട്ടാനുള്ള,,,

ആസിഫ് അലിയുടെ വീടിനുനേരെ കല്ലെറിഞ്ഞത് സിപിഎം പ്രവര്‍ത്തകരെന്ന് തെളിഞ്ഞു
February 23, 2016 12:54 am

തൊടുപുഴ: നടന്‍ ആസിഫ് അലിയുടെ വീടിനു നേരെ അക്രമണം നടത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായി.,,,

കാവ്യമാധവനും മംമ്താ മോഹന്‍ദാസും സണ്ണിലിയോണിനു മുന്നില്‍ അടിയറവ് പറഞ്ഞു; ആരാധകരെ ആവേശത്തിലാക്കി ഹോട്ട് താരം
February 22, 2016 7:21 pm

തിരുവനന്തപുരം:കേരളത്തില്‍ ആദ്യമായെത്തിയ മാദക താരം സണ്ണിലിയോണ്‍ തന്റെ വരവ് ഏതായാലും വെറുതെയായ്യില്ല എന്ന് തെളിയിച്ചു. ആരാധകരെ വാനോളം ആവേശത്തിലുയര്‍ത്തിയാണ് സണ്ണി,,,

വി ടി ബല്‍റാമിനെ നേരിടാന്‍ എം സ്വരാജ്; ഷാഫി പറമ്പിലിനെ നേരിടാന്‍ നിതിന്‍ കണിച്ചേരി ഡിവൈഎഫ്ക്കാര്‍ക്ക് ഇത്തവണ കൂടുതല്‍ പരിഗണന
February 22, 2016 6:55 pm

പാലക്കാട്: സിപിഎമ്മിന്റെ കുത്തക സീറ്റായ തൃത്താല ഇത്തവണ തിരിച്ചുപിടിക്കാന്‍ കഴിയുമോ ? എന്ത് വിലകൊടുത്തുംതൃത്താലയില്‍ വീണ്ടും ചെങ്കൊടിപാറിക്കുമെന്ന് തന്നെയാണ് സിപിഎമ്മിന്റെ വെല്ലുവിളി.,,,

Page 3075 of 3268 1 3,073 3,074 3,075 3,076 3,077 3,268
Top