പോണ്‍താരത്തിന്റെ മരണത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള നിഗമനങ്ങള്‍ പുറത്ത്; ട്വിറ്ററിലൂടെയുള്ള പ്രതികരണങ്ങള്‍ക്ക് പരിഹാസം ഏറ്റുവാങ്ങി
December 9, 2017 7:10 pm

കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ പോണ്‍ താരം ആഗസ്റ്റ് അമേസിന്റെ മരണകാരണം വിഷാദ രോഗമെന്ന് പ്രാഥമിക നിഗമനം. 23,,,

നി​യ​മ​സ​ഭ ത​ട​വി​നു വി​ധി​ച്ച പ​ത്രാ​ധി​പ​ർ സ​ഹ​പ്ര​വ​ർ​ത്ത​ക​നെ വ​ധി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​
December 9, 2017 2:09 am

ബംഗളുരു: ഇങ്ങനേയും നാലാം ലിംഗക്കാരുണ്ട് .നിയമസഭ തടവിനു വിധിച്ച പത്രാധിപർ സഹപ്രവർത്തകനെ വധിക്കാൻ ക്വട്ടേഷൻ നൽകി അറസ്റ്റിലായി . സഹപ്രവർത്തകനെ,,,

കുടിവെള്ളത്തെ മദ്യമാക്കുന്ന തസ്‌ളീമ മാജിക്; വിമര്‍ശനങ്ങളും ട്രോളുംകൊണ്ട് മൂടി സൈബര്‍ ലോകം
December 8, 2017 7:40 pm

കുടിവെള്ളത്തെ മദ്യമാക്കി തസ്‌ളീമ നസ്‌റിന്‍. എഴുത്തുകാരിയെ പ്രതിഷേധവും ട്രോളുകളും കൊണ്ട് മൂടി സൈബര്‍ ലോകം. ട്വിറ്ററില്‍ പോസ്റ്റുചെയ്ത ചിത്രത്തിന്റെ പേരിലാണ്,,,

തീര്‍ന്നത് നാന്നൂറ് വര്‍ഷം പഴക്കമുള്ള ശാപം; കാവേരിയില്‍ ചാടിമരിച്ച അലമേലമ്മ അലിയുന്നു; മൈസൂരു രാജകുടുംബത്തില്‍ ആണ്‍കുഞ്ഞ് പിറന്നു
December 8, 2017 8:04 am

മൈസൂരു: മൈസൂരു രാജകുടുംബത്തിന്റെ ശാപം ഒഴിയുന്നു. നാന്നൂറ് വര്‍ഷത്തെ ശാപകഥയ്ക്ക് വിരാമമിട്ട് കുടുംബത്തില്‍ ആണ്‍കുഞ്ഞ് പിറന്നു. മൈസൂരു രാജാവ് യദുവീര്‍,,,

മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനങ്ങള്‍: ആത്മഹത്യയ്ക്ക് ശ്രമിച്ച ദലിത് വിദ്യാര്‍ത്ഥിനി ഏവിയേഷന്‍ കോളജില്‍ അനുഭവിച്ചത് സമാനതകളില്ലാത്ത ക്രൂരത
December 7, 2017 10:47 pm

തിരുവനന്തപുരം: കുടുംബശ്രീയില്‍ ജോലി ചെയ്യുന്നവളല്ലേടീ നിന്റെ തള്ള, നീയൊക്കെ ഇവിടെ വന്ന് പഠിക്കാറായോ? നിനക്ക് ഏവിയേഷന്‍ അല്ലാതെ വെറെന്തെങ്കിലും പഠിച്ചാല്‍,,,

പ്രശസ്ത പോണ്‍താരം മരിച്ച നിലയില്‍; കടുത്ത മാനസിലാക പിരിമുറുക്കത്തിലായിരുന്നെന്ന് റിപ്പോര്‍ട്ട്
December 7, 2017 6:51 pm

പ്രശസ്ത പോണ്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി. 23 കാരിയായ കനേഡിയന്‍ താരം ആഗസ്റ്റ് അമേസിനെ ആണു മരിച്ചനിലയില്‍ കണ്ടെത്തിയത്.,,,

പട്ടാള ഭരണത്തിന്റെ ക്രൂരതയില്‍ അച്ഛനമ്മമാരെ നഷ്ടപ്പെട്ടു; മോഷ്ടിക്കപ്പെട്ട കുഞ്ഞ് നാല്‍പ്പത് വര്‍ഷത്തിന് ശേഷം കുടുംബത്തെ കണ്ടെത്തി
December 7, 2017 9:03 am

ബ്യൂണസ് ഐറിസ്: അച്ഛനമ്മമാര്‍ മരിച്ച് കഴിഞ്ഞാണ് ആഡ്രിയാന ആ സത്യം തിരിച്ചറിഞ്ഞത്, അവര്‍ തന്റെ യഥാര്‍ത്ഥ അച്ഛനമ്മമാര്‍ അല്ലായിരുന്നു. അതോടെ,,,

വോട്ട് ശതമാനത്തിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം!..ഗുജറാത്ത് തിരഞ്ഞെടുപ്പ് ബിജെപിക്കു ഞെട്ടലായി പുതിയ സർവേ ഫലം
December 6, 2017 5:05 am

അഹമ്മദാബാദ് : ഗുജറാത്തിൽ ഭരണകക്ഷിയായ ബിജെപിക്ക് വൻ തിരിച്ചടിയാകുന്ന സർവേ ഫലം വീണ്ടും .കോൺഗ്രസിനു കൂടുതൽ സീറ്റ് ലഭിക്കുമെന്നും വോട്ട്,,,

നിങ്ങളുടെ നഗ്ന ചിത്രങ്ങള്‍ എടുക്കപ്പെട്ടിട്ടുണ്ടോ; ഓണ്‍ലൈനില്‍ പ്രത്യക്ഷമായോ; പേടി വേണ്ട കരുതലോടെ അതിജീവിക്കാം
December 5, 2017 8:32 pm

സ്വന്തം അഴക് ഒന്നാസ്വദിക്കാന്‍ മാത്രമാകും പലരും ഫോ ണില്‍ നഗ്‌നചിത്രം പകര്‍ത്തുന്നത്. മറ്റാരും കാണും മുമ്പ് അതു ഡിലീറ്റ് ചെയ്യുകയും,,,

പുരുഷന്മാരെ അളക്കാന്‍ സ്മാര്‍ട്ട് ഗര്‍ഭ നിരോധന ഉറ വരുന്നു; നിങ്ങളുടെ ശേഷിയും വീരസ്യങ്ങളും ഇനി പരസ്യമാകും
December 4, 2017 12:05 am

ലണ്ടന്‍: വരുന്നു സ്മാര്‍ട്ട് ഗര്‍ഭ നിരോധന ഉറ. ഗര്‍ഭ ധാരണത്തെ തടയുന്നതിനൊപ്പം നിങ്ങളുടെ ലൈംഗീക വൃത്തിയുടെ വിവരങ്ങളും ശേഖരിക്കുവാന്‍ കഴിയും,,,

കാട്ടുപന്നി കടാക്ഷിച്ചു: ചൈനീസ് കര്‍ഷകന്‍ കോടീശ്വരനായി; പന്നിയുടെ വയറ്റില്‍ നിന്നും ലഭിച്ചത് അപൂര്‍വ്വ ഔഷധം
December 3, 2017 7:00 pm

ബീജിങ്: ദക്ഷിണ ചൈനയില്‍ കാട്ടുപന്നിയുടെ പിത്താശയത്തില്‍ നിന്നും ഗോരോചനക്കല്ല് കിട്ടിയ കര്‍ഷകന്‍ ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായി. മൃഗങ്ങളുടെ പിത്തസഞ്ചിയില്‍,,,

മുപ്പതിയാറ് വര്‍ഷം പഴക്കമുള്ള കേക്കിന്റെ കഷ്ണം ലേലത്തിന്; പ്രതീക്ഷിക്കുന്നത് 800 ഡോളര്‍; കേക്കിന്റെ പ്രത്യേകത അറിയാം
November 29, 2017 9:14 pm

ലോകം ഇന്നും ആദരവോടെ കാണുന്ന വ്യക്തിത്വമാണ് മരണപ്പെട്ട ഡയാന രാജകുമാരി. മരിച്ച് പത്ത് വര്‍ഷമായിട്ടും ജനഹൃദയങ്ങളില്‍ അവര്‍ ഇടം ഉറപ്പിച്ചിരിക്കുന്നു.,,,

Page 112 of 141 1 110 111 112 113 114 141
Top