നിയമന തട്ടിപ്പില്‍ പ്രതികളായ ബാസിത്തും ഹരിദാസും സി.പി.ഐ എം.എല്‍.എ വി.ആര്‍ സുനില്‍കുമാറിന്റെ വസതിയില്‍ തങ്ങിയെന്ന് വെളിപ്പെടുത്തല്‍
October 14, 2023 2:42 pm
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫിസിന്റെ മറവില്‍ നടന്ന നിയമന തട്ടിപ്പില്‍ പ്രതികളായ ബാസിത്തും ഹരിദാസും സി.പി.ഐ എം.എല്‍.എ വി.ആര്‍ സുനില്‍കുമാറിന്റെ വസതിയില്‍,,,
‘വെൽക്കം ടു ഉമ്മൻ ചാണ്ടി ഇൻ്റർനാഷണൽ സീ പോർട്ട്’; വിഴിഞ്ഞം തുറമുഖത്തിന് പേരിട്ട് യൂത്ത് കോൺഗ്രസ്
October 14, 2023 2:14 pm
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടി ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് എന്ന പേരിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോര്‍ഡ് സ്ഥാപിച്ചു. പ്രധാന,,,
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണം; ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകം കൂടിയാണ് വിഴിഞ്ഞം തുറമുഖം; എംഎം ഹസന്‍
October 13, 2023 12:24 pm
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകം കൂടിയാണ് വിഴിഞ്ഞം തുറമുഖമെന്നും തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.,,,
സുരേഷ് ഗോപിക്കെതിരെ ഒന്നല്ല, ആയിരം കേസെടുത്താലും അഴിമതി വിരുദ്ധ പോരാട്ടത്തില്‍നിന്ന് ബിജെപി പിന്‍മാറില്ല; ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന നിലവിളി ശബ്ദം ഇനിയും കൂടുമെന്നും കെ. സുരേന്ദ്രന്‍
October 12, 2023 1:43 pm
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ നടത്തിയ പദയാത്രയ്‌ക്കെതിരെ കേസെടുത്ത നടപടിയില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ബിജെപി നേതാവും,,,
ശശി തരൂരിനെതിരെ ബിനോയ് വിശ്വം മത്സരിച്ചേക്കും? ചിറ്റയം ഗോപകുമാര്‍ മാവേലിക്കരയില്‍? അരുണ്‍കുമാറും പരിഗണനയില്‍; സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സിപിഐയില്‍ സജീവം
October 12, 2023 12:19 pm
തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സിപിഐയില്‍ സജീവം. തിരുവനന്തപുരത്ത് ബിനോയ് വിശ്വം മത്സരിച്ചേക്കും. രാജ്യസഭാ എംപിയായ ബിനോയ് സിപിഐ,,,
സുരേഷ് ഗോപിക്കെതിരെ കേസ്; രാഷ്ട്രീയ പകപോക്കലെന്ന് ബിജെപി
October 12, 2023 10:48 am
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ പദയാത്ര നടത്തിയ സുരേഷ് ഗോപി ഉള്‍പ്പെടെയുളള ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. സുരേഷ് ഗോപി,,,
സമസ്ത ലീഗിന്റെ പരലോക തൊഴിലാളി യൂണിയനല്ല; സമസ്തയെ സാദിഖലി ശിഹാബ് തങ്ങള്‍ അവഹേളിച്ചെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
October 11, 2023 2:43 pm
തിരുവനന്തപുരം: സമസ്തയെ സാദിഖലി ശിഹാബ് തങ്ങള്‍ അവഹേളിച്ചെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ലീഗുകാരുടെ പ്രസ്താവന കേട്ടാല്‍ ലീഗിന്റെ പരലോക തൊഴിലാളി,,,
‘സിപിഐഎമ്മും കോൺഗ്രസും ലീഗുകാരുമാണ് ഹമാസ് അനുകൂലികളെ കേരളത്തിൽ ഇളക്കിവിടുന്നത്’; കെ സുരേന്ദ്രൻ
October 11, 2023 10:54 am
സിപിഐഎമ്മും രമേശ് ചെന്നിത്തലയും സതീശനുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ലീഗുകാരുമാണ് ഹമാസ് അനുകൂലികളെ കേരളത്തില്‍ ഇളക്കിവിടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ,,,
കള്ളപ്പണ ഇടപാടില്‍ നിന്ന് രക്ഷപെടാന്‍ സിപിഎമ്മുകാര്‍ സ്വന്തം അമ്മയെപ്പോലും മാറ്റിപറയും!! കേരളത്തിലെ സഹകരണ മേഖലയെ തകര്‍ത്ത പാപഭാരത്തില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാനാവില്ലെന്നും വി മുരളീധരന്‍
October 10, 2023 3:26 pm
കള്ളപ്പണ ഇടപാടില്‍ നിന്ന് രക്ഷപെടാന്‍ സ്വന്തം അമ്മയെപ്പോലും മാറ്റിപ്പറയുന്ന സിപിഎമ്മുകാരെയാണ് കാണുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തിലെ സഹകരണ മേഖലയെ,,,
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും; വടകരയില്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍
October 10, 2023 12:45 pm
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. തന്റെ അസൗകര്യം പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി,,,
അഖില്‍ സജീവിനെതിരെ വീണ്ടും പരാതി; കിഫ്ബിയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടിയെന്നാണ് പുതിയ കേസ്; അഖിലിനെതിരെ രജിസ്റ്റര്‍ ചെയ്യുന്ന മൂന്നാമത്തെ നിയമന തട്ടിപ്പ് കേസാണിത്
October 10, 2023 11:13 am
പത്തനംതിട്ട: നിയമന തട്ടിപ്പുകേസില്‍ പിടിയിലായ അഖില്‍ സജീവിനെതിരെ വീണ്ടും പരാതി. കിഫ്ബിയില്‍ ജോലി വാഗ്ദാനം ചെയ്ത് പത്തു ലക്ഷം തട്ടിയെന്നാണ്,,,
നിയമന കോഴക്കേസില്‍ ആരോഗ്യമന്ത്രിക്കെതിരെ ഗൂഢാലോചന? ബാസിതിനെ പ്രതി ചേര്‍ക്കും; ഹരിദാസനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും
October 10, 2023 11:00 am
തിരുവനന്തപുരം: നിയമന കോഴക്കേസില്‍ ആരോഗ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കും. അഖില്‍ മാത്യുവിന്റെ പേര് വന്നത് ഗൂഢാലോചനയുടെ ഭാഗമെന്നും,,,
Page 16 of 401Previous
1
…
14
15
16
17
18
…
401
Next