കെപിസിസി അധ്യക്ഷ സ്ഥാനം:മുന്നിൽ മുല്ലപ്പള്ളി,എ ഗ്രൂപ്പ് പി‌ന്തുണയും മുല്ലപ്പള്ളിക്ക്
April 23, 2018 8:53 am

ന്യൂഡൽഹി : പുതിയ കെപിസിസി പ്രസിഡണ്ട് മോഹികളെ നിരാശപ്പെടുത്തിക്കൊണ്ട് ഹൈക്കമാൻഡ് നടത്തിയ ചർച്ചകൾക്കൊടുവിൽ മുൻതൂക്കം മുല്ലപ്പള്ളി രാമചന്ദ്രൻ എംപിക്ക് ആണ്,,,

രണ്ടാം തവണയും അജയ്യനായി ജനറല്‍ സെക്രട്ടറി പദത്തിലേക്ക്..സിപിഎമ്മില്‍ യെച്ചൂരി വിജയം;കേരള ഘടകത്തിന് തിരിച്ചടി.
April 22, 2018 2:05 pm

ഹൈദരബാദ്:സിപിഎമ്മില്‍ യെച്ചൂരി വിജയം.ഹൈദരാബാദില്‍ ഇന്ന് അവസാനിക്കുന്ന 22-ാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടുകള്‍ക്ക് വിജയം.,,,

കെ.സുധാകരനടക്കം 3 വർക്കിങ് പ്രസിഡന്റുമാർ..ബൽറാമിനും ഷാഫിക്കും ബെന്നി ബഹനാനും സാധ്യത.കോൺഗ്രസ് പുതുമുഖം സ്വീകരിക്കുന്നു
April 21, 2018 4:16 am

ന്യുഡൽഹി :കേരളത്തിലെ പുതിയ പിസിസി അധ്യക്ഷനെ നിയമിക്കുമ്പോൾ പ്രസിഡന്റും മൂന്ന് വർക്കിങ് പ്രസിന്റുമാരും കേരളത്തിൽ ഉണ്ടാകും .എല്ലാ മതസമുദായങ്ങളെയും ന്യുനപക്ഷങ്ങളെയും,,,

രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ കാരാട്ട് പക്ഷത്തിന് മുന്‍തൂക്കം..സീതാറാം യെച്ചൂരിക്കൊപ്പം വെറും മൂന്നുപേർ
April 20, 2018 3:55 am

ഹൈദരാബാദ്:കോൺഗ്രസ് ബന്ധം വേണമെന്ന് വാദിക്കുന്ന യെച്ചൂരി പക്ഷത്തിന് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ കനത്ത തിരിച്ചടി .പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്ന രാഷ്ട്രീയ,,,

രമേശ് ചെന്നിത്തല പരാജയം ‘ഐ ഗ്രൂപ്പില്‍ പിളര്‍പ്പ്;സ്വന്തം ഗ്രൂപ്പുമായി കെ.മുരളീധരന്‍
April 18, 2018 4:14 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിശാല ഐ ഗ്രൂപ്പിലെ അസംതൃപ്തര്‍ പുതിയ ഗ്രൂപ്പ് രൂപീകരണത്തിന്.കെ മുരളീധരന്റെ നേതൃത്വത്തിലാണ്,,,

സി.പി.എമ്മിൽ ഭിന്നിപ്പ് !..ബിജെപിയെ തോൽപ്പിക്കാൻ മതേതര ശക്തികൾ ഒന്നിക്കണമെന്ന് യെച്ചൂരി
April 18, 2018 3:46 pm

ഹൈദരാബാദ്:സി.പി.എമ്മിൽ ഭിന്നിപ്പ് രൂക്ഷമാകുന്നു . ബിജെപിയെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ മതേതര ശക്തികൾ ഒന്നിക്കണമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം,,,

സി​പി​എ​മ്മി​ൽ ഭി​ന്ന​ത;പിളർപ്പിലേക്കെന്നു സൂചന !.. മ​ധ്യ​സ്ഥ​ശ്ര​മ​വു​മാ​യി മ​ണി​ക് സ​ർ​ക്കാ​ർ
April 18, 2018 3:30 am

ഹൈദരാബാദ്:സി.പി.എമ്മിൽ പുതിയൊരു പിളർപ്പ് അനിവാര്യമായി എന്ന് സൂചന . പാർട്ടി കോണ്‍ഗ്രസ് ബുധനാഴ്ച ആരംഭിക്കാനിരിക്കേ കോണ്‍ഗ്രസ് സഹകരണത്തെ ചൊല്ലി സിപിഎമ്മിൽ,,,

വി.എച്ച്.പി. മോദി പിടിച്ചെടുത്തു ! മോദി വിമർശകൻ തൊഗാഡിയ പുറത്തേക്ക്; വി.എച്ച്.പിയെ ഇനി മോദിയുടെ വിശ്വസ്തന്‍ നയിക്കും
April 14, 2018 6:09 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകൻ തൊഗാഡിയ വി.എച്ച്.പി.യിൽ നിന്ന് പുറത്തേയ്ക്ക് .പ്രധാനമന്ത്രിയെ തുറന്നെതിര്‍ക്കുകയും നിരന്തരം വിമര്‍ശിക്കുകയും ചെയ്തിരുന്ന,,,

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വി.ടി. ബല്‍റാം.കേരളനേതാക്കൾ വെട്ടുമോ ?
April 13, 2018 12:13 am

ന്യൂഡല്‍ഹി:  അടുത്ത യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് ഏറ്റവും അധികം സാധ്യത കേരളത്തിലെ യൂത്ത് ഐക്കൺ വി.ടി. ബൽറാം,,,

ബൽറാമിനെ നെഞ്ചോട് ചേർത്ത് നിർത്തി -വെറുക്കപ്പെട്ടവനായി ചെന്നിത്തല. രാഷ്ട്രീയ കേരളം വി.ടി ബൽറാമിനൊപ്പം .എന്തുകൊണ്ട് ‘ക്രമവിരുദ്ധ’ ബില്ലിനെ പിന്തുണച്ചില്ല; നിലപാട് വ്യക്തമാക്കി ബല്‍റാം
April 5, 2018 10:01 pm

കൊച്ചി:കേരളത്തിലെ ബഹുഭൂരിപക്ഷം ജനതയും ഒരാളിൽ കേന്ദ്രീകരിച്ച ദിനം .ഓൻ ആമ്പിളയാ എന്ന് സ്ത്രീജനവും പുരുഷാരവും .സോഷ്യൽ മീഡിയ മുഴുവൻ ബൽറാമിന്,,,

സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എഐവൈഎഫ് നേതാവ്..പാവം”വിദ്യാര്‍ത്ഥികളെയല്ല, കോടികള്‍ തലവരി വാങ്ങിയ വിദ്യാഭ്യാസ കച്ചവടക്കാരെയാണ് സഹായിക്കുന്നത്; പ്രതിപക്ഷം ഇതിന് തയ്യാറായതില്‍ അത്ഭുതമില്ല, പക്ഷെ ഇടതുപക്ഷം..?
April 5, 2018 7:09 pm

കൊച്ചി:കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജിലെ പ്രവേശനം നിയമസഭ സാധൂകരിച്ചതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത കത്തിപ്പടരുന്നതിനിടെ ഭരണകഴിയിലും പ്രതിഷേധം .കണ്ണൂര്‍ അഞ്ചരക്കണ്ടി,,,

ചെങ്ങന്നൂരിൽ ബി ജെ പിപണം വാരിയെറിയുന്നു .. പണം നല്‍കി വോട്ടര്‍മാരെ സ്വാധിനിക്കാന്‍ ശ്രമിക്കുന്നു. 2000 രൂപ മുതല്‍ 5000 രൂപ വരെ വിതരണം ചെയ്യുന്നു
April 4, 2018 4:11 am

ചെങ്ങന്നൂർ :ചെങ്ങന്നൂരിൽ എങ്ങനെയും വിജയിക്കുക എന്ന ലക്ഷത്തിലാണ് ബിജെപി .കടുത്ത പോരാട്ടം നടക്കുമ്പോൾ ആരോപണം പ്രത്യാരോപണം ഉയരുന്നു .ചെങ്ങന്നൂരില്‍ വോട്ടര്‍മാരെ,,,

Page 213 of 410 1 211 212 213 214 215 410
Top