ദാരിദ്ര്യം മാറ്റാന്‍ വാഴവിത്തുകള്‍ പോര, നല്‍കിയതോ വിദേശ വാഴവിത്തുകളും; രാഹുലിന് സ്മൃതി ഇറാനിയുടെ കൊട്ട്
November 20, 2018 12:02 pm
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനമുന്നയിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കോണ്‍ഗ്രസിന് രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍,,,
ശബരിമലയില്‍ മതിയായ സൗകര്യങ്ങളില്ലെന്ന് കണ്ണന്താനം; ഇവിടെയൊരുക്കിയ സൗകര്യങ്ങളില്‍ തൃപ്തരെന്ന് അയ്യപ്പന്മാര്‍, കണ്ടം വഴിയോടി കണ്ണന്താനം
November 20, 2018 11:36 am
തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമലയിലെത്തിയത്. ശബരിമലയില്‍ ഭക്തര്‍ക്ക് വേണ്ട സൗകര്യമൊരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും മതിയായ ടോയലറ്റുകളില്ല,,,,
ശബരിമല: കൈവിട്ട് കേന്ദ്രം, ഇടപെടാനാകില്ലെന്ന് രാജ്‌നാഥ് സിംഗ്
November 19, 2018 4:37 pm
ഡല്‍ഹി: ശബരിമല വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാതെ മുങ്ങിനടക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ ബിജെപി സംഘര്‍ഷങ്ങള്‍ നടത്തുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍,,,
2019ലും മോദി തന്നെ അധികാരത്തിലെത്തും!..സംസ്ഥാനങ്ങളിൽ തോറ്റാലും ബിജെപിക്ക് ആശങ്കയില്ല.
November 19, 2018 2:13 pm
ന്യുഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ ബിജെപിയുടെ പാർലമെന്റ് തിരഞ്ഞെടുപ്പിനെ ബാധിക്കില്ല .എന്തുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് ബാധിക്കില്ല എന്നത് തന്നെ,,,
ബിജെപിയുടെ വജ്രായുധം; മല ചവിട്ടാന്‍ അമിത് ഷാ എത്തും
November 19, 2018 12:35 pm
ശബരിമല: പയറ്റിയ അടവുകളെല്ലാം പാളിയ ബിജെപി ഒടുവില്‍ അവരുടെ വജ്രായുധം പുറത്തെടുത്തു. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ദേശീയാധ്യക്ഷന്‍ അമിത് ഷാ,,,
ശബരിമലയില്‍ കോണ്‍ഗ്രസ് ഇല്ലാതാകും!! ബിജെപി അഞ്ചു സീറ്റുകള്‍ നേടുമെന്ന് ഐബി റിപ്പോര്‍ട്ട്; ലീഗ് രണ്ട് സീറ്റും നിലനിര്‍ത്തും
November 18, 2018 8:27 pm
ശബരിമല സ്ത്രീ പ്രവേശനം ബിജെപിക്ക് അധിക ഗുണം ചെയ്‌തെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നാമജപ ഘോഷയാത്രയിലൂടെ ഒന്നിപ്പിച്ച ഹിന്ദു വോട്ട് ബാങ്കിനെ,,,
താമര വാടില്ല മോദിക്ക് രണ്ടാമൂഴം!2019 ൽ ബിജെപിക്ക് 300 സീറ്റ് കിട്ടുമെന്ന് സര്‍വെ.ഞെട്ടലോടെ കോൺഗ്രസ്.
November 18, 2018 6:11 pm
ന്യുഡൽഹി:2019 ലെ പാർലമെന്റ് തിരെഞ്ഞെടുപ്പിൽ വീണ്ടും മോഡി തരംഗം !വീണ്ടും മോഡി സർക്കാർ അധികാരത്തിൽ വരുമെന്നും ബിജെപിക്ക് 300 സീറ്റ്,,,
ഇരുമുടിക്കെട്ട് താഴെയിട്ടത് സുരേന്ദ്രന്‍ തന്നെ; വീഡിയോ കാണിച്ച് കള്ളം പൊളിച്ച് കടകംപള്ളി
November 18, 2018 5:00 pm
തിരുവനന്തപുരം: പോലീസുകാര്‍ ഇരുമുടിക്കെട്ട് അപമാനിച്ചെന്ന തരത്തില്‍ കെ സുരേന്ദ്രനും ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകരും പ്രചരിപ്പിക്കുന്ന കള്ളി വെളിച്ചത്തായി. ദേവസ്വം മന്ത്രി,,,
ദിവസം പത്ത് മിനിട്ടെങ്കിലും പീപ്പിള്‍ കാണൂ; ബാര്‍ക്ക് റേറ്റിംഗില്‍ പീപ്പിള്‍ ചാനലിനെ മുന്നിലെത്തിക്കാന്‍ സിപിഎം പ്രചരണം
November 18, 2018 2:58 pm
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധിയും തുടര്‍ന്നുണ്ടാകുന്ന പ്രതിഷേധവുമെല്ലാം മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും നിറഞ്ഞ് നില്‍ക്കുകയാണ്. ഇതില്‍ നേട്ടം കൊയ്തത് ആര്‍എസ്എസ്,,,
ശബരിമല കത്തിച്ച് നിര്‍ത്താന്‍ ദേശീയ നേതാക്കളെ സന്നിധാനത്ത് എത്തിക്കാന്‍ ബിജെപി; ഓരോ ദിവസവും ഓരോ നേതാക്കള്‍
November 18, 2018 2:22 pm
തിരുവനന്തപുരം: ശബരിമല വിഷയം കത്തിച്ച് നിര്‍ത്തി നേട്ടം കൊയ്യാനാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഓരോ ദിവസം ഓരോ നേതാക്കളെ,,,
റാഫേല്‍ ഇടപാട്; പതിനഞ്ച് മിനിട്ട് സംവാദത്തിന് മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
November 18, 2018 12:59 pm
ഡല്‍ഹി: റാഫേല്‍ അഴിമതി വീണ്ടും രാജ്യത്ത് ചര്‍ച്ചയാവുകയാണ്. റാഫേല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 15 മിനിട്ട് സംവാദത്തിന് വെല്ലുവിളിച്ച്,,,
മല ചവിട്ടാന്‍ മാലയിട്ട രേഷ്മ നിഷാന്ത് യാത്ര ഉപേക്ഷിച്ചു; കാരണം സംഘപരിവാര്‍ പ്രതിഷേധം
November 18, 2018 10:42 am
കണ്ണൂര്‍: സുപ്രീം കോടതി വിധി വന്നതിന്റെ പശ്ചാത്തലത്തില്‍ മല ചവിട്ടാനായി കഴിഞ്ഞ മാസം മാലയിട്ട് വ്രതമെടുത്ത രേഷ്മ നിഷാന്ത് യാത്ര,,,
Page 211 of 433Previous
1
…
209
210
211
212
213
…
433
Next