ക്രൈസ്തവ കാർഡ് ഇറക്കി പത്തനംതിട്ട പിടിക്കാൻ തോമസ് ചാണ്ടി.ചാണ്ടിക്ക് സീറ്റുകൊടുക്കാൻ സി.പി.എം പച്ചക്കൊടി.പത്തനംതിട്ടയിൽ ആന്റോ ആന്റണി തോൽക്കും.
November 13, 2018 4:51 pm
തിരുവനന്തപുരം: ഇത്തവണ പത്തനം തിട്ട കോൺഗ്രസിന് നഷ്ടപ്പെടാൻ സാധ്യത. പത്തനംതിട്ടയിൽ ആന്റോ ആന്റണി തോൽക്കും എന്ന് തന്നെയാണ് പൊതുവെ വിലയിരുത്തൽ,,,
സികെ ജാനു സിപിഐ വഴി എല്‍ഡിഎഫിലെത്തും!! ബിജെപിക്കെതിരെ ശക്തമായ പടയൊരുക്കത്തിന് ഇടത്പക്ഷം
November 12, 2018 9:28 am
കണ്ണൂര്‍: ആദിവാസി നേതാവായ സികെ ജാനുവിനെയും ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയസഭയെയും (ജെആര്‍എസ്) സിപിഐയിലേക്ക് ക്ഷണിച്ച് കാനം രാജേന്ദ്രന്‍. എന്‍.ഡി.എ,,,
കോണ്‍ഗ്രസിന് ജയിച്ചേ തീരൂ; മറിച്ചായാല്‍ രാഹുൽ യുഗം അവസാനിക്കും.കോണ്‍ഗ്രസ് ലക്ഷ്യങ്ങള്‍
November 11, 2018 10:54 pm
ന്യുഡൽഹി:ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് മുന്നേറുമെന്ന് പ്രവചനമുണ്ടെങ്കിലും മറിച്ച് സംഭവിച്ചാല്‍ കോണ്‍ഗ്രസിന്റെ മാത്രമല്ല, രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രാധാന്യം,,,
കോട്ടയത്ത് ഉമ്മന്‍ചാണ്ടി ,വേണുഗോപാല്‍ വയനാട്ടില്‍.കണ്ണൂരില്‍ അബ്ദുള്ള കുട്ടി.പത്ത് സീറ്റിൽ രാഹുലിന്റെ സ്വന്തം സ്ഥാനാർത്ഥികൾ. കേരളം പിടിക്കാന്‍ അങ്കത്തിനൊരുങ്ങി കോണ്‍ഗ്രസ്
November 11, 2018 4:21 pm
തിരുവനന്തപുരം: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം പിടിച്ചടക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടി അദ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി,,,
ഷാജിക്ക് പിന്നാലെ വീണാ ജോര്‍ജും പെട്ടേക്കും
November 11, 2018 2:26 pm
കൊച്ചി: വര്‍ഗീയ പ്രചാരണം നടത്തി തെരഞ്ഞെടുപ്പില്‍ വോട്ട് നേടിയെന്ന പരാതിയിന്മേല്‍ കെ.എം.ഷാജിക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് വീണാ ജോര്‍ജിനെതിരെയും,,,
പ്രതിമയെ പുച്ഛിച്ചവര്‍ക്ക് തിരിച്ചടി; സര്‍ദാറിന്റെ പ്രതിമ കാണാന്‍ അഞ്ച് ദിവസങ്ങളില്‍ എത്തിയത് 75,000 പേര്‍, ഇതുവരെ ലഭിച്ച വരുമാനം 2 കോടി
November 11, 2018 1:22 pm
സൂറത്ത്: ലോകത്തിലെ ഏറ്റവും വലിയ പ്രതിമയെന്ന ഖ്യാതി സ്വന്തമാക്കിയ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ അനാച്ഛാദനം കഴിഞ്ഞ് ഇതുവരെ കാണാനെത്തിയത്,,,
വിജയ് ഡിഎം.കെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി: ആളെക്കൂട്ടാൻ നിർണ്ണായക തന്ത്രവുമായി സ്റ്റാലിൻ; സർക്കാരിൽ വെട്ടിലാകുന്നത് തമിഴ്‌നാട്ടിലൈ നേതാക്കൾ
November 11, 2018 1:14 pm
സ്വന്തം ലേഖകൻ ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണം അടക്കമുള്ള വിഷയങ്ങൾ പരാമർശിച്ച് തന്റെ രാഷ്്ട്രീയ പ്രേേവശനം ഊട്ടിയുറപ്പിച്ച ഇളയദളപതി,,,
രാഹുലിനൊപ്പം കോണ്‍ഗ്രസിന് വോട്ട് തേടി മോദി; അമ്പരന്ന് ജനങ്ങള്‍
November 11, 2018 12:50 pm
റായ്പൂര്‍: രാഹുല്‍ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസിനായി വോട്ട് പിടിക്കാനെത്തിയ ആലെ കണ്ട് എല്ലാവരും ഒന്ന് അമ്പരന്ന് നിന്നും. നരേന്ദ്ര മോദി!! പിന്നെയാണ്,,,
പിള്ളയുടെ കള്ളി പുറത്ത്; തന്ത്രി വിളിച്ചില്ലെന്ന് വാര്‍ത്താ സമ്മേളനത്തിലും വിളിച്ചിരുന്നെന്ന് കോടതിയിലും
November 11, 2018 12:29 pm
കൊച്ചി: യുവതികള്‍ ആചാരം ലംഘിച്ച് സന്നിധാനത്ത് എത്തിയാല്‍ നട അടച്ചിടുന്ന കാര്യം സംബന്ധിച്ച് തന്ത്രി വിളിച്ചിരുന്നുവെന്ന വിവാദ പ്രസ്താവനയില്‍ ബിജെപി,,,
രാജസ്ഥാനില്‍ വിജയിച്ചാൽ ബിജെപി കേന്ദ്രഭരണം പിടിക്കും.തോറ്റാല്‍ തിരിച്ചടിയാകും.ദില്ലി മുതല്‍ ഹരിയാന വരെ നഷ്ടമാകും
November 11, 2018 3:32 am
ജയ്പൂര്‍: രാജസ്ഥാനില്‍ വിജയിച്ചാൽ ബിജെപി കേന്ദ്രഭരണം പിടിക്കും.രാജസ്ഥാനിലെ ഫലത്തെ ആശ്രയിച്ചാണ് ദില്ലി രാഷ്ട്രീയം കഴിയുന്നത് തന്നെ. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ്,,,
രാജസ്ഥാനും മധ്യപ്രദേശും തെലങ്കാനയും കോൺഗ്രസിന് സ്വന്തം…മിസോറാമിലും ഛത്തിസ്ഗഢിലും തുല്യ പോരാട്ടം.ഞെട്ടലോടെ ബിജെപി
November 10, 2018 11:58 pm
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നിലും കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് സി-വോട്ടർ സർവെ.രാജസ്ഥാൻ,മധ്യപ്രദേശ്,തെലങ്കാന എന്നിവിടങ്ങളിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ,,,
കരയോഗങ്ങള്‍ക്ക് നേരെ തുടരുന്ന അക്രമങ്ങള്‍; ശബരിമല എന്‍എസ്എസിന് പണിയാകുന്നോ?
November 10, 2018 1:28 pm
തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍എസ്എസ് കരയോഗ മന്ദിരങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ വര്‍ധിക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ വിവിധ കരയോഗങ്ങള്‍ക്ക് നേരെ രണ്ടാഴ്ച്ചയ്ക്കുള്ളില്‍,,,
Page 213 of 433Previous
1
…
211
212
213
214
215
…
433
Next