അ​മി​ത് ഷാ​യു​ടെ മ​ക​നെ​തി​രാ​യ ആ​രോ​പ​ണം:മോ​ദി മൗ​നം പാ​ലി​ക്കു​ന്നു​..കടുത്ത ആരോപണവുമായി രാ​ഹു​ൽ ഗാ​ന്ധി
October 10, 2017 12:52 pm

ന്യൂഡൽഹി: ബിജെപിക്കും പ്രധാനമന്ത്രിക്കും എതിരെ കടുത്ത ആരോപണവുമായി രാഹുൽ ഗാന്ധി .ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ്,,,

വീണ്ടും വർഗീയ വിഷം ചീറ്റി കുമ്മനം; മലബാർ കലാപം ജിഹാദി ലഹളയെന്നു കുമ്മനം
October 9, 2017 9:45 pm

സ്വന്തം ലേഖകൻ മലപ്പുറം: മലബാർ ലഹള എന്നറിയപ്പെടുന്ന 1921ലെ കലാപം കേരളത്തിലെ ജിഹാദികൾ നടത്തിയ കൂട്ടക്കുരുതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ,,,

കേസ് ജനരക്ഷായാത്രയില്‍ പി.ജയരാജനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു ;വി.മുരളീധരനെതിരെ കേസെടുത്തു
October 8, 2017 5:11 pm

കണ്ണൂര്‍: ബിജെപി നേതാവ് വി.മുരളീധരനെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്കിടെ സിപിഐഎം കണ്ണൂര്‍,,,

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വീതിച്ചെടുത്തു !..കോൺഗ്രസ് പൊട്ടിത്തെറിയിലേക്ക് വീതം വെപ്പിൽ കടുത്ത അതൃപ്തി !..
October 8, 2017 4:55 am

ന്യൂഡല്‍ഹി: കേരളത്തിലെ കോൺഗ്രസ് വൻ പൊട്ടിത്തെറിയിലേക്ക് .പാർട്ടിയുടെ അടിവേരിളകുന്ന വിധത്തിൽ പാർട്ടി തകർന്നിട്ടും ഗ്രൂപ്പ് മാനേജർമാർക്ക് ദമുന്നിൽ ദേശീയ നേതൃത്വം,,,

കുമ്മനംയാത്ര തിരിച്ചടി…യാത്ര തുടക്കത്തില്‍തന്നെ വിപരീതഫലം ഉണ്ടാക്കിയെന്നും സംസ്ഥാന നേതാക്കള്‍
October 8, 2017 4:02 am

കോഴിക്കോട് : സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ യാത്ര ഉദ്ദേശിച്ച ഗുണം ഉണ്ടാക്കിയില്ലെന്ന് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ദേശീയ പ്രസിഡന്റ്,,,

ജനരക്ഷായാത്ര കൂത്തുപറമ്പില്‍ കനത്ത സുരക്ഷ…കണ്ണൂര്‍ ജില്ലയിലെ പര്യടനത്തിന് അവസാനമാകുന്നു
October 6, 2017 10:58 am

കണ്ണൂർ : കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ കണ്ണൂര്‍ ജില്ലയിലെ പര്യടനം വെളളിയാഴ്ച കൂത്തുപറമ്പില്‍ സമാപിക്കും. രാവിലെ 11,,,

ബി.ജെ.പിയില്‍ പോര് ശക്തമാകുന്നു …ആരും സംസാരിക്കാത്തത് ഭയം കൊണ്ട് : യശ്വന്ത് സിന്‍ഹ
October 6, 2017 10:42 am

ന്യൂദല്‍ഹി:ബിജെപിയിൽ പോര് ശക്തമാകുന്നു . തന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നുണ്ടെങ്കിലും ഇക്കാര്യം ബി.ജെ.പിയില്‍ ആരും സംസാരിക്കാത്തത് ഭയം കൊണ്ടാണെന്ന് മുതിര്‍ന്ന ബി.ജെ.പി,,,

‘ജനരക്ഷായാത്ര’ സി.പി.എമ്മിന് നേട്ടമാകുന്നു…
October 5, 2017 2:42 am

കണ്ണൂർ :ജിഹാദി ചുവപ്പ് ഭീകരതക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ‘ജനരക്ഷായാത്ര’ സി.പി.എമ്മിന് നേട്ടമാകുന്നു.രാഷ്ട്രീയ എതിരാളികള്‍ പ്രധാനമായും,,,

ബിജെപിയുടെ ജനരക്ഷായാത്രയെ പ്രോത്സാഹിപ്പിച്ച് സിപിഎം: വെട്ടിലായി കോൺഗ്രസ്
October 4, 2017 6:37 pm

പൊളിറ്റിക്കൽ ഡെസ്‌ക് ന്യൂഡൽഹി: കേരളത്തിലും ത്രിപുരയിലും മാത്രം കണ്ടു വരുന്ന പാർട്ടി എന്ന നാഴികയ്ക്ക് നാൽപ്പതു വട്ടം പറയുന്ന ബിജെപി,,,

സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി..സി.പി.എം ആക്രമണത്തിനെതിരെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പദയാത്ര: അമിത് ഷാ
October 4, 2017 4:50 am

പയ്യന്നൂര്‍: ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച്‌ എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളില്‍ നാളെ മുതല്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന പദയാത്രകള്‍,,,

അമിത്ഷായുടെ സന്ദർശനം; ബി​ജെ​പി​ക്കാ​ർ സ​ഞ്ച​രി​ച്ച ബ​സു​ക​ൾ​ക്കു നേ​രേ ക​ല്ലേ​റ്
October 4, 2017 4:10 am

നീലേശ്വരം: ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ ഉദ്ഘാടനം ചെയ്ത ജനരക്ഷാ യാത്രയിൽ പങ്കെടുക്കാൻ ബിജെപി പ്രവർത്തകർ സഞ്ചരിച്ച ബസുകൾക്ക് നേരെ,,,

ദിലീപ് രാഷ്ട്രീയത്തിലേയ്ക്ക്; പി.സി ജോർജിനൊപ്പം ജനപക്ഷ മുന്നണിയുടെ ഭാഗമാവും; വെള്ളിയാഴ്ച ദിലീപ് ജോർജ് കൂടിക്കാഴ്ച കൊച്ചിയിൽ
October 3, 2017 8:43 pm

സിനിമാ ഡെസ്‌ക് കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജയിലിലായപ്പോൾ മുതൽ തന്നെ ദിലീപിനെ പിൻതുണച്ച് രംഗത്ത് എത്തിയ പൂഞ്ഞാർ എംഎൽഎ,,,

Page 239 of 410 1 237 238 239 240 241 410
Top