ബൽറാമിനെ നെഞ്ചോട് ചേർത്ത് നിർത്തി -വെറുക്കപ്പെട്ടവനായി ചെന്നിത്തല. രാഷ്ട്രീയ കേരളം വി.ടി ബൽറാമിനൊപ്പം .എന്തുകൊണ്ട് ‘ക്രമവിരുദ്ധ’ ബില്ലിനെ പിന്തുണച്ചില്ല; നിലപാട് വ്യക്തമാക്കി ബല്‍റാം
April 5, 2018 10:01 pm
കൊച്ചി:കേരളത്തിലെ ബഹുഭൂരിപക്ഷം ജനതയും ഒരാളിൽ കേന്ദ്രീകരിച്ച ദിനം .ഓൻ ആമ്പിളയാ എന്ന് സ്ത്രീജനവും പുരുഷാരവും .സോഷ്യൽ മീഡിയ മുഴുവൻ ബൽറാമിന്,,,
സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എഐവൈഎഫ് നേതാവ്..പാവം”വിദ്യാര്‍ത്ഥികളെയല്ല, കോടികള്‍ തലവരി വാങ്ങിയ വിദ്യാഭ്യാസ കച്ചവടക്കാരെയാണ് സഹായിക്കുന്നത്; പ്രതിപക്ഷം ഇതിന് തയ്യാറായതില്‍ അത്ഭുതമില്ല, പക്ഷെ ഇടതുപക്ഷം..?
April 5, 2018 7:09 pm
കൊച്ചി:കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജിലെ പ്രവേശനം നിയമസഭ സാധൂകരിച്ചതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത കത്തിപ്പടരുന്നതിനിടെ ഭരണകഴിയിലും പ്രതിഷേധം .കണ്ണൂര്‍ അഞ്ചരക്കണ്ടി,,,
ചെങ്ങന്നൂരിൽ ബി ജെ പിപണം വാരിയെറിയുന്നു .. പണം നല്‍കി വോട്ടര്‍മാരെ സ്വാധിനിക്കാന്‍ ശ്രമിക്കുന്നു. 2000 രൂപ മുതല്‍ 5000 രൂപ വരെ വിതരണം ചെയ്യുന്നു
April 4, 2018 4:11 am
ചെങ്ങന്നൂർ :ചെങ്ങന്നൂരിൽ എങ്ങനെയും വിജയിക്കുക എന്ന ലക്ഷത്തിലാണ് ബിജെപി .കടുത്ത പോരാട്ടം നടക്കുമ്പോൾ ആരോപണം പ്രത്യാരോപണം ഉയരുന്നു .ചെങ്ങന്നൂരില്‍ വോട്ടര്‍മാരെ,,,
കോണ്‍ഗ്രസിന് യുവനിര തയാർ: ഇനി തലമുറമാറ്റം;കേരളത്തിൽ കെ.സി.വേണുഗോപാലിന് സാധ്യത. കെപിസിസി അധ്യക്ഷനെ വൈകാതെ പ്രഖ്യാപിക്കും
March 31, 2018 1:18 pm
ന്യൂഡൽഹി:കേരളത്തിൽ കെ.പി.സി.സി പ്രസിഡന്റായി കെ.സി വേണുഗോപാലിന് സാധ്യത .യുവരക്തത്തെ പ്രതിഷ്ഠിക്കുക എന്ന നീക്കം നടപ്പിൽ വരുത്തിയാൽ രാഹുൽ ഗാന്ധിയുടെ ഏറ്റവും,,,
സമ്മര്‍ദ്ദ തന്ത്രം ഫലിക്കുമോന്ന് നോക്കി ബിഡിജെഎസ്; ഏപ്രില്‍ അഞ്ചിനുള്ളില്‍ എന്തെങ്കിലും നല്‍കി കൂടെക്കൂട്ടാന്‍ ബിജെപി ശ്രമം
March 31, 2018 8:19 am
ചേര്‍ത്തല: ബിജെപിയുമായി പിരിയുന്നെന്ന പ്രഖ്യാപനത്തിന് ശേഷം മറ്റൊരു അനക്കവുമില്ലാതെ ഇരിക്കുകയാണ് ബിഡിജെഎസ്. തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങള്‍ കിട്ടിയില്ല എന്നതായിരുന്നു,,,
ശോഭനാ ജോര്‍ജ്ജിനെതിരെ തെറിവിളി; സോഷ്യല്‍ മീഡിയയില്‍ അശ്ലീല പ്രചരണം; പരാതിയുമായി മുന്‍ എംഎല്‍എ രംഗത്ത്
March 30, 2018 9:08 am
തിരുവനന്തപുരം: മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പോസ്റ്ററുകള്‍ പ്രചരിക്കുന്നതായി പരാതി. അശ്ലീല പോസ്റ്റുകള്‍ പ്രചരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി,,,
ജനപിന്തുണ ഇല്ലാതെ സതീശൻ പാച്ചേനിയുടെ നവദര്‍ശന്‍ യാത്ര; ലക്ഷ്യം ലോകസഭ സീറ്റ്
March 29, 2018 11:25 pm
കണ്ണൂര്‍: കലാപ രഹിത കണ്ണൂരിന് വേണ്ടിയുള്ള മാനവികതയുടെ പോരാട്ടമെന്ന മുദ്രാവാക്യവുമായാണ് ഡി.സി.സി.പ്രസിഡണ്ട് സതീശന്‍ പാച്ചേനി നവദര്‍ശന്‍ യാത്ര എന്ന പേരില്‍,,,
ബി ജെ പി പുറത്തതാക്കിയ നേതാവ് സി പി ഐ ലേക്കോ..? വി വി രാജേഷിനെച്ചൊല്ലി സി പി ഐ യിൽ അടി തുടങ്ങി
March 29, 2018 3:33 pm
കൊച്ചി:ബി ജെ പി യിലെ ചേരി തിരിവിന്റെ ഫലമായി പുറത്താക്കപ്പെട്ട നേതാവ് വി വി രാജേഷ് സി പി ഐ,,,
ഷുഹൈബിനെ വെട്ടിക്കൊന്ന സ്ഥലത്തുനിന്ന് സിപിഎമ്മിന്റെ ‘സമാധാന’ യാത്ര; കീഴാറ്റൂര്‍ മറക്കാൻ ‘വികസന മുദ്രാവാക്യവും
March 29, 2018 2:14 pm
കണ്ണൂർ :കണ്ണൂരിൽ സമാധാന മുദ്രാവാക്യം മുഴക്കി സി.പി.എം.സമാധാന’ യാത്ര.സാമാധാനത്തിന്റെ യാത്ര. തുടങ്ങുന്നത് ഏറെ വിവാദമായ ഷുഹൈബിനെ വെട്ടിക്കൊന്ന സ്ഥലത്തുനിന്നാണ് .കീഴാറ്റൂര്‍,,,
പി.ജെ.കുര്യന്‍ വിരമിക്കുന്നു; രാജ്യസഭാ ഉപാധ്യക്ഷ പദവിയും കോണ്‍ഗ്രസിന് നഷ്ടമാകുന്നു
March 29, 2018 1:01 pm
ന്യൂഡല്‍ഹി:രാജ്യത്തിന് സ്വാതന്ത്ര്യം വാങ്ങിത്തന്ന പാർട്ടിയായ കോണ്‍ഗ്രസിന് ഇനി ഇന്ത്യൻ പാര്‍ലമെന്റിലെ സുപ്രധാന പദവികളില്‍ ഇനി സാന്നിധ്യമുണ്ടാവില്ല. രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ,,,
കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ബിജെപി എംപിയുടെ റാലി; ഭരണഘടന അട്ടിമറിക്കുന്നതിനെതിരെയാണ് പ്രതിഷേധം
March 29, 2018 12:34 pm
കേന്ദ്രസര്‍ക്കാരിന്റെ ദലിത് വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിജെപി എംപിയുടെ പ്രതിഷധം. ഭരണഘടന സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായി ഉത്തര്‍ പ്രദേശില്‍ റാലി നടത്താനൊരുങ്ങി ബിജെപി,,,
ഫേസ്ബുക്ക് ചോര്‍ത്തല്‍: കോണ്‍ഗ്രസിനെതിരെയും ആരോപണം; കേംബ്രിഡ്ജ് അനലിറ്റിക്കയുമായി സഹകരിച്ചെന്ന് വെളിപ്പെടുത്തല്‍
March 27, 2018 8:16 pm
ഡല്‍ഹി: ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി തെരഞ്ഞെടുപ്പിന് ഉപയോഗിച്ച കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്‌സസ്സുമായി സഹകരിച്ചിരുന്നു എന്ന് വെളിപ്പെടുത്തല്‍. കമ്പനിയിലെ മുന്‍,,,
Page 237 of 433Previous
1
…
235
236
237
238
239
…
433
Next