മിസോറാമില്‍ ബിജെപി-കോണ്‍ഗ്രസ് സഖ്യം.ഇരുപാര്‍ട്ടികളും ഒരുമിച്ചതില്‍ ഞെട്ടി രാഷ്ട്രീയ നിരീക്ഷകർ
April 26, 2018 6:20 pm

ന്യൂഡൽഹി:  മിസോറാമില്‍ ബിജെപിയുമായി കൈകോര്‍ത്തു കോണ്‍ഗ്രസ്. മിസോറാമിലെ ചക്മ ഓട്ടോനോമസ് ഡിസ്ട്രിക് കൗണ്‍സില്‍ പിടിച്ചെടുക്കാനാണ് ബിജെപി കോണ്‍ഗ്രസുമായി കൈകോര്‍ത്തത്. ഇരു,,,

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി; ബിജെപി രണ്ടാമത്
April 24, 2018 7:28 pm

ബാഗ്ലൂർ :രാജ്യം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന കര്‍ണാടകയില്‍ തൂക്കു മന്ത്രിസഭയ്ക്ക് സാധ്യതയെന്ന് അഭിപ്രായ സര്‍വേകള്‍. തിരഞ്ഞെടുപ്പില്‍ നിലവില്‍ സംസ്ഥാനം ഭരിക്കുന്ന,,,

വയനാട് ലോകസഭാസീറ്റിൽ ഹസൻ മത്സരിക്കും..ഷാനവാസ് തെറിക്കും. ജനമോചനയാത്രയിലൂടെ പിരിവിനിറങ്ങിയ ഹസന് സ്ഥാനവും കടക്കെണിയും
April 23, 2018 9:33 pm

കൊച്ചി:കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം തെറിക്കും എന്ന തിരിച്ചറിവിൽ ജനമോചന യാത്ര നടത്തിയത് അടുത്ത് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് ലോക്സഭാ,,,

കെപിസിസി അധ്യക്ഷ സ്ഥാനം:മുന്നിൽ മുല്ലപ്പള്ളി,എ ഗ്രൂപ്പ് പി‌ന്തുണയും മുല്ലപ്പള്ളിക്ക്
April 23, 2018 8:53 am

ന്യൂഡൽഹി : പുതിയ കെപിസിസി പ്രസിഡണ്ട് മോഹികളെ നിരാശപ്പെടുത്തിക്കൊണ്ട് ഹൈക്കമാൻഡ് നടത്തിയ ചർച്ചകൾക്കൊടുവിൽ മുൻതൂക്കം മുല്ലപ്പള്ളി രാമചന്ദ്രൻ എംപിക്ക് ആണ്,,,

രണ്ടാം തവണയും അജയ്യനായി ജനറല്‍ സെക്രട്ടറി പദത്തിലേക്ക്..സിപിഎമ്മില്‍ യെച്ചൂരി വിജയം;കേരള ഘടകത്തിന് തിരിച്ചടി.
April 22, 2018 2:05 pm

ഹൈദരബാദ്:സിപിഎമ്മില്‍ യെച്ചൂരി വിജയം.ഹൈദരാബാദില്‍ ഇന്ന് അവസാനിക്കുന്ന 22-ാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടുകള്‍ക്ക് വിജയം.,,,

കെ.സുധാകരനടക്കം 3 വർക്കിങ് പ്രസിഡന്റുമാർ..ബൽറാമിനും ഷാഫിക്കും ബെന്നി ബഹനാനും സാധ്യത.കോൺഗ്രസ് പുതുമുഖം സ്വീകരിക്കുന്നു
April 21, 2018 4:16 am

ന്യുഡൽഹി :കേരളത്തിലെ പുതിയ പിസിസി അധ്യക്ഷനെ നിയമിക്കുമ്പോൾ പ്രസിഡന്റും മൂന്ന് വർക്കിങ് പ്രസിന്റുമാരും കേരളത്തിൽ ഉണ്ടാകും .എല്ലാ മതസമുദായങ്ങളെയും ന്യുനപക്ഷങ്ങളെയും,,,

രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ കാരാട്ട് പക്ഷത്തിന് മുന്‍തൂക്കം..സീതാറാം യെച്ചൂരിക്കൊപ്പം വെറും മൂന്നുപേർ
April 20, 2018 3:55 am

ഹൈദരാബാദ്:കോൺഗ്രസ് ബന്ധം വേണമെന്ന് വാദിക്കുന്ന യെച്ചൂരി പക്ഷത്തിന് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ കനത്ത തിരിച്ചടി .പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്ന രാഷ്ട്രീയ,,,

രമേശ് ചെന്നിത്തല പരാജയം ‘ഐ ഗ്രൂപ്പില്‍ പിളര്‍പ്പ്;സ്വന്തം ഗ്രൂപ്പുമായി കെ.മുരളീധരന്‍
April 18, 2018 4:14 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിശാല ഐ ഗ്രൂപ്പിലെ അസംതൃപ്തര്‍ പുതിയ ഗ്രൂപ്പ് രൂപീകരണത്തിന്.കെ മുരളീധരന്റെ നേതൃത്വത്തിലാണ്,,,

സി.പി.എമ്മിൽ ഭിന്നിപ്പ് !..ബിജെപിയെ തോൽപ്പിക്കാൻ മതേതര ശക്തികൾ ഒന്നിക്കണമെന്ന് യെച്ചൂരി
April 18, 2018 3:46 pm

ഹൈദരാബാദ്:സി.പി.എമ്മിൽ ഭിന്നിപ്പ് രൂക്ഷമാകുന്നു . ബിജെപിയെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ മതേതര ശക്തികൾ ഒന്നിക്കണമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം,,,

സി​പി​എ​മ്മി​ൽ ഭി​ന്ന​ത;പിളർപ്പിലേക്കെന്നു സൂചന !.. മ​ധ്യ​സ്ഥ​ശ്ര​മ​വു​മാ​യി മ​ണി​ക് സ​ർ​ക്കാ​ർ
April 18, 2018 3:30 am

ഹൈദരാബാദ്:സി.പി.എമ്മിൽ പുതിയൊരു പിളർപ്പ് അനിവാര്യമായി എന്ന് സൂചന . പാർട്ടി കോണ്‍ഗ്രസ് ബുധനാഴ്ച ആരംഭിക്കാനിരിക്കേ കോണ്‍ഗ്രസ് സഹകരണത്തെ ചൊല്ലി സിപിഎമ്മിൽ,,,

വി.എച്ച്.പി. മോദി പിടിച്ചെടുത്തു ! മോദി വിമർശകൻ തൊഗാഡിയ പുറത്തേക്ക്; വി.എച്ച്.പിയെ ഇനി മോദിയുടെ വിശ്വസ്തന്‍ നയിക്കും
April 14, 2018 6:09 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകൻ തൊഗാഡിയ വി.എച്ച്.പി.യിൽ നിന്ന് പുറത്തേയ്ക്ക് .പ്രധാനമന്ത്രിയെ തുറന്നെതിര്‍ക്കുകയും നിരന്തരം വിമര്‍ശിക്കുകയും ചെയ്തിരുന്ന,,,

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വി.ടി. ബല്‍റാം.കേരളനേതാക്കൾ വെട്ടുമോ ?
April 13, 2018 12:13 am

ന്യൂഡല്‍ഹി:  അടുത്ത യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് ഏറ്റവും അധികം സാധ്യത കേരളത്തിലെ യൂത്ത് ഐക്കൺ വി.ടി. ബൽറാം,,,

Page 236 of 433 1 234 235 236 237 238 433
Top