ബിജെപിയോട് വിരോധമില്ലെന്ന് കമല്‍ഹാസന്‍; തമിഴ് ജനത ആഗ്രഹിക്കുന്ന സര്‍ക്കാരുണ്ടാക്കും
March 9, 2018 10:36 pm
ന്യൂഡല്‍ഹി: ബിജെപിയോട് വിരോധമില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച നടന്‍ കമല്‍ഹാസന്. ഇന്ത്യാ ടുഡേ കോണ്‍ക്ലേവിലാണ് നിലപാട് വ്യക്തമാക്കി കമല്‍ഹാസന് രംഗത്ത്,,,
മുന്നണിയെലെടുത്തില്ല എന്നാല്‍ രാജ്യസഭാ സീറ്റ് നല്‍കി; വീരേന്ദ്ര കുമാറിനെ പരിഗണിച്ച് ഇടതുപക്ഷം
March 9, 2018 5:54 pm
തിരുവനന്തപുരം: യുഡിഎഫ് മുന്നണി വിട്ടു വന്ന വീരേന്ദ്രകുമാറിനെ ഇടുതമുന്നണിയില്‍ എടുക്കുന്നതിന്മുന്നേ രാജ്യസഭാ സീറ്റ് നല്‍കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മുന്നണി,,,
ചെങ്ങന്നൂരില്‍ വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസ് മത്സര രംഗത്തേയ്ക്ക്; അയ്യപ്പ സേവാസംഘം ദേശീയ ഉപാധ്യക്ഷന്‍ കടുത്ത മത്സരത്തിന് കളമൊരുക്കും
March 9, 2018 8:38 am
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരത്തിനൊരുങ്ങി കോണ്‍ഗ്രസും രംഗത്ത്. തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി ഡി.വിജയകുമാറിനെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ചെങ്ങന്നൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന്,,,
ചെങ്ങന്നൂര്‍ പിടിക്കാന്‍ സജി ചെറിയാൻ; ന്യൂനപക്ഷ വോട്ടുകളില്‍ പ്രതീക്ഷ; മണ്ഡലത്തില്‍ നിറഞ്ഞ് നില്‍ക്കാന്‍ ഇടതുപക്ഷം
March 8, 2018 8:11 pm
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയിലാണ് സിപിഎം പ്രവര്‍ത്തകര്‍. അനായാസ ജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും മണ്ഡലത്തിന് പറ്റിയ ഒരു സ്ഥാനാര്‍ത്ഥിയ ലഭിച്ച സന്തോഷത്തിലാണ്,,,
ബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരുന്നെന്ന വെളിപ്പെടത്തലുമായി സുധാകരന്‍; ദൂതന്‍മാര്‍ വന്നത് രണ്ട് തവണ
March 8, 2018 6:53 pm
ബിജെപിയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. രണ്ട് തവണ ദൂതന്മാര്‍ തന്നെ വന്നു കണ്ടിരുന്നു.,,,
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ബിജെപിയുടെ പടനയിക്കാന്‍ എത്തുന്നത് തന്ത്രശാലികള്‍; അരവിന്ദ് മേനോനോ റാം മാധവോ യുദ്ധം നയിക്കും. ഇടത് വലത് പക്ഷങ്ങൾ അങ്കലാപ്പിൽ
March 8, 2018 3:28 pm
ചെങ്ങന്നൂർ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് സാധ്യത കല്‍പ്പിക്കുമ്പോള്‍ വിജയം ഉറപ്പിക്കാന്‍ എത്തുന്നത് തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ അഗ്രഗണ്യരായ അരവിന്ദ് മേനോനോ റാം,,,
തുഷാര്‍ വെള്ളാപ്പള്ളി രാജ്യസഭയിലേക്ക്…കേന്ദ്രമന്ത്രിയാകാനും സാധ്യത
March 8, 2018 12:22 pm
കൊച്ചി:ചെങ്ങന്നൂർ പിടിക്കാൻ അരയും തലയും മുറുക്കി ബിജെപി രംഗത്ത് .എല്ലാ സാധ്യതകളും ബിജെപി പയറ്റുകയാണ് .ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക്,,,
രാജസ്ഥാനില്‍ ബിജെപിക്ക് വീണ്ടും തോല്‍വി; തദ്ദേശ തെരഞ്ഞെടുപ്പിലാണ് തോല്‍വി ഏറ്റുവാങ്ങിയത്
March 8, 2018 10:43 am
ജയ്പൂര്‍: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ നേടിയതിന്റെ ആഹ്ലാദത്തിന് മങ്ങലേല്‍പ്പിച്ച് ബിജെപിക്ക് രാജസ്ഥാനില്‍ വീണ്ടും പരാജയം. അടുത്തിടെ നടന്ന ലോക്‌സഭാ നിയമസഭാ,,,
ഷുഹൈബ് വധക്കേസ്: ചാനല്‍ ചര്‍ച്ചയില്‍ കൊലവിളിയുമായി നേതാക്കള്‍; ടിവി രാജേഷും ടി സിദ്ദിഖും ഏറ്റ്മുട്ടി
March 8, 2018 9:50 am
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതം സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിതിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമി ന്യൂസിന്റെ ചര്‍ച്ചയില്‍ പോര്‍വിളി. സിപിഎം നേതാവും,,,
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിന്റെ മുഖം മാറ്റും: ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് സര്‍വ്വേ
March 7, 2018 11:04 am
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിന്റെ മുഖം മാറ്റും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് വിജയത്തിന്റെ,,,
സത്യപ്രതിജ്ഞക്ക് തൊട്ടുമുമ്പ് മേഘാലയയില്‍ രാഷ്ട്രീയ പ്രതിസന്ധി; കൂട്ടുകക്ഷിയായ എച്ച്.എസ്.പി.ഡി.പി ഇടഞ്ഞു
March 6, 2018 9:31 am
ഷില്ലോങ്: മേഘാലയയില്‍ സത്യപ്രതിജ്ഞക്ക് തൊട്ടുമുമ്പ് രാഷ്ട്രീയ പ്രതിസന്ധി. 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ വെട്ടി അഞ്ച്,,,
ബാര്‍ കോഴ കേസില്‍ മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ്; മൂന്നാം തവണയാണ് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കുന്നത്
March 5, 2018 1:27 pm
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മൂന്നാം തവണയും കെഎം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്. കോഴവാങ്ങിയതിന് ഒരു തെളിവും ഇതുവരെ,,,
Page 240 of 433Previous
1
…
238
239
240
241
242
…
433
Next