
ന്യൂഡല്‍ഹി: ഇ. അഹമ്മദിന്റെ പെട്ടെന്നുള്ള നിര്യാണം ഇന്ന് അവതരിപ്പിക്കാനിരുന്ന ബജറ്റിനെ ബാധിച്ചേക്കും. ബജറ്റ് നടപടികള്‍ മാറ്റി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടുകഴിഞ്ഞു.അവതരണം,,,
ന്യൂഡല്‍ഹി: ഇ. അഹമ്മദിന്റെ പെട്ടെന്നുള്ള നിര്യാണം ഇന്ന് അവതരിപ്പിക്കാനിരുന്ന ബജറ്റിനെ ബാധിച്ചേക്കും. ബജറ്റ് നടപടികള്‍ മാറ്റി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടുകഴിഞ്ഞു.അവതരണം,,,
മലപ്പുറം: കണ്ണൂരിലാണ് ഇ. അഹമ്മദ് ജനിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ച മലപ്പുറത്തായിരുന്നു. അറബ് രാജ്യങ്ങളുമായുള്ള ഇടപെടലുകളില്‍ അദ്ദേഹത്തോളം നൈപുണ്യം,,,
തിരുവനന്തപുരം: ലോ അക്കാഡമിയിലെ വിദ്യാര്‍ത്ഥി സമരത്തില്‍ താല്‍ക്കാലിക ആശ്വാസമായെന്ന് കരുതിയ മനേജ്‌മെന്റിന് തിരിച്ചടി. പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായരെ,,,
തിരുവനന്തപുരം: ലോ അക്കാഡമി വിഷയത്തില്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ രാജി വയ്ക്കാത്ത സാഹചര്യത്തില്‍ എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍,,,
തിരുവനന്തപുരം: ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ലോ അക്കാദമി വിഷയത്തില്‍,,,
തിരുവനന്തപുരം :ലോ കോളേജ് സമരവുമായി ബന്ധപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് വി.എം സുധീരന്‍ വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു ലോ അക്കാഡമി ലോ,,,
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും ലക്ഷ്മി നായര്‍ രാജി വയ്‌ക്കേണ്ടതില്ലെന്നും പകരം അഞ്ചുവര്‍ഷത്തേക്ക് ചുമതലകളില്‍നിന്നു മാറിനിന്നാല്‍ മതിയെന്നുമാണ്,,,
കൊച്ചി: ചാലക്കുടി എംപി കൊണ്ടുവരുന്ന വികസന പദ്ധതികള്‍ അങ്കമാലി എംഎല്‍എ അടിച്ചുമാറ്റുന്നതായി ഇന്നസെന്റിന്റെ പരാതി. മുന്‍ കെഎസ് യു ദേശിയ,,,
പനാജി :ഗോവയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളനേതൃത്വത്തന്റെ വന്‍ പടയും .മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒരു ദിവസത്തെ പ്രചരണ പരിപാടികള്‍ക്ക്,,,
തലശ്ശേരി: കോണ്‍ഗ്രസ്സ് ബ്ലോക്ക് കമ്മറ്റി മുന്‍ വൈസ് പ്രസിഡന്റ് സുകുമാരന് (68) വെട്ടേറ്റു. രാവിലെ ആറു മണിയോടെയാണ് സംഭവം നടന്നത്.,,,
തിരുവനന്തപുരം:ലോ അക്കാദമി സമരത്തില്‍ വിദ്യാര്‍ഥികളുടെ സമരം പൊതുപ്രശ്നമെന്നും നിലപാട് ശരിയല്ലെന്നും കോടിയേരിക്കു വിഎസിന്റെ മറുപടി. വിദ്യാര്‍ഥികളുടെ സമരം പൊതുപ്രശ്നമാണ്. അധികഭൂമി,,,
യുപിയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ചൂടുപിടിച്ചിരിക്കുകയാണ്. പാര്‍ട്ടികള്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് പത്രികകള്‍ പുറത്തിറക്കി കഴിഞ്ഞു. കൂടാതെ മറ്റ് വാഗ്ദാനങ്ങളും കൂട്ടുകളും,,,
© 2025 Daily Indian Herald; All rights reserved