കോണ്‍ഗ്രസ്സില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല മഹിള കോണ്‍ഗ്രസ്സ് അധ്യക്ഷ രാജി വച്ചു; അജയ്മാക്കന്റെ സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിനെതിരെ രാഹുല്‍ഗാന്ധിയോട് പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ല
April 21, 2017 11:29 am
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കും സംസ്ഥാന അധ്യക്ഷന്‍ അജയ് മാക്കനെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഡല്‍ഹി മഹിള കോണ്‍ഗ്രസ് അധ്യക്ഷ ബര്‍ക്ക,,,
മുനീറിനെ വെട്ടാൻ വേങ്ങരയിൽ മജീദ്; കേരളവും കേന്ദ്രവും കൈപ്പിടിയിലൊതുക്കാൻ കുഞ്ഞാലിക്കുട്ടിയുടെ പദ്ധതി
April 20, 2017 11:11 am
പൊളിറ്റിക്കൽ ഡെസ്‌ക് മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനു പിന്നാലെ വേ്ങ്ങരയിൽ നടക്കുന്ന നിയമസഭാ ഉപതിറഞ്ഞെടുപ്പിൽ കെപിഎ മജീദിനെ സ്ഥാനാർഥിയാക്കാൻ മുസ്ലീം ലീഗിലെ,,,
മാണിയുടെ യു.ഡി.എഫ് പ്രവേശനം ;ഹസനെ പൊരിച്ച് പി.ടി തോമസും വാഴയ്ക്കനും.രാഷ്ട്രീയ നീക്കവുമായി മാണി എകെജി സെന്ററിലേക്ക്
April 20, 2017 4:33 am
തിരുവനന്തപുരം:മാണിയുടെ യു.ഡി.എഫ് പ്രവേശനം എം എം ഹസനെ പൊരിച്ച് കോണ്-ഗ്രസ് നേതാക്കളായ പി.ടി തോമസും ജോസഫ് വാഴയ്ക്കനും രംഗത്ത് .,,,
മാണിയുടെ ലക്ഷ്യം ഇടതു മുന്നണി..? കെ.എം മാണി 20 നു എകെജി സെന്ററിൽ; രാഷ്ട്രീയ നീക്കങ്ങൾ സജീവം
April 19, 2017 10:45 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം: യുഡിഎഫിലേയ്ക്കു തിരികെ വിളിച്ചെന്നും ഇല്ലെന്നുമുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് കെ.എം മാണി 20,,,
ചെന്നിത്തലയുടെ പ്രതിപക്ഷനേതാവ് സ്ഥാനം തെറിക്കും ?മുരളീധരനെ പ്രതിപക്ഷ നേതാവാക്കും ! പുതിയ ഫോര്‍മുലയില്‍ വെട്ടിപ്പിടിക്കാന്‍ ഉമ്മന്‍ ചാണ്ടി
April 19, 2017 2:15 pm
ന്യൂഡല്‍ഹി:ചെന്നിത്തലയെ എഐസിസി ജനറല്‍ സെക്രട്ടറിയാക്കി;മുരളീധരനെ പ്രതിപക്ഷ നേതാവാക്കിക്കൊണ്ടുള്ള പുതിയ നീക്കത്തിന് ഹൈക്കമാണ്ട് ആലോചിക്കുന്നതായി സൂചന.ഉമ്മന്‍ ചാണ്ടിയെ കെപിസിസി പ്രസിഡന്റാക്കിയും കെ.സുധാകരനെ,,,
മലപ്പുറം ഉപതെരഞ്ഞെടുപ്പ്: പാര്‍ട്ടിയുടെ പരാജയത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി കോര്‍കമ്മിറ്റി
April 19, 2017 9:40 am
തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ പരാജയത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി കോര്‍കമ്മിറ്റി. ബിജെപിയുടെ പ്രകടനം മോശമായി പോയി. ഓരോ മണ്ഡലത്തിലും,,,
ചിന്നമ്മയെയും കുടുംബത്തെയും പുറത്താക്കാന്‍ പളനിസാമി പക്ഷം; പനീര്‍ശെല്‍വം പാര്‍ട്ടിയില്‍ പിടിമുറുക്കുന്നു; ലയന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
April 19, 2017 8:28 am
ചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ പനീര്‍ശെല്‍വം പിടിമുറുക്കുന്നു. മുഖ്യമന്ത്രി പളനിസാമിയും പനീര്‍ശെല്‍വവും ത്മില്‍ അടുക്കുന്നു. ഒന്നിപ്പിന്റെ പാതയിലാണ് ഇരു കൂട്ടരുമെന്നാണ് റിപ്പോര്‍ട്ട്.,,,
കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാമാതൃക രാജ്യമെങ്ങും പിന്തുടണമെന്ന് രാഹുല്‍ ഗാന്ധി
April 19, 2017 2:19 am
ന്യൂഡല്‍ഹി : കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാമാതൃക രാജ്യമെങ്ങും പിന്തുടരാവുന്നതാണെന്നു പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍,,,
കോണ്‍ഗ്രസ് നേതൃയോഗം ഇന്ന്;ഉമ്മന്‍ ചാണ്ടി കെപിസിസി ആധ്യക്ഷനാകണമെന്ന് മുരളീധരന്‍
April 19, 2017 1:40 am
തിരുവനന്തപുരം :ഉമ്മന്‍ ചാണ്ടി കെപിസിസി ആധ്യക്ഷനാകണമെന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരുടെയും ആഗ്രഹമെന്ന് കെ.മുരളീധരന്‍. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഉമ്മന്‍,,,
കോണ്‍ഗ്രസില്‍ നിന്നും വന്‍ കൊഴിഞ്ഞുപോക്ക് !..ഡല്‍ഹി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും ബിജെപിയില്‍
April 19, 2017 1:27 am
ന്യൂഡല്‍ഹി : ഡല്‍ഹി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലി ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍,,,
ശശികലയും കുടുംബവും അണ്ണാ ഡി.എം.കെയില്‍ നിന്ന് പുറത്ത് .പനീര്‍ശെല്‍വം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകും എഡിഎംകെ വിഭാഗങ്ങള്‍ യോജിപ്പിലേക്ക്.
April 19, 2017 1:00 am
ചെന്നൈ: അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയെയും ഉപ നേതാവ് ദിനകരനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന,,,
കടുത്ത സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുമായി യോഗി ആദിത്യനാഥ്; സ്ത്രീയ്ക്ക് പുരുഷന്റെ കഴിവ് കൂടി ലഭിച്ചാല്‍ അവര്‍ പിശാചുക്കളും രക്തരക്ഷസുകളുമായി മാറും
April 18, 2017 2:59 pm
ലക്‌നൗ: സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലേഖനം. ഒരു പുരുഷന് സ്ത്രീയുടെ കഴിവ് കൂടി ലഭിച്ചാല്‍,,,
Page 282 of 432Previous
1
…
280
281
282
283
284
…
432
Next