ഡല്‍ഹി തെരഞ്ഞെടുപ് പരാജയം ആംആദ്മിയില്‍ കലാപം; പ്രമുഖ നേതാക്കള്‍ രാജിയിലേയ്ക്ക്; അടിയന്തിര യോഗം വിളിക്കാന്‍ കെജ്‌രിവാള്‍
April 27, 2017 2:53 pm
ഡല്‍ഹി : തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ ആംആദ്മി പാര്‍ട്ടിയില്‍ കലാപം. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിടേണ്ടി വന്നതോടെ,,,
പിണറായി വിജയന് ബിജെപിയുമായി കൂട്ടുകെട്ട്; പിണറായി ആർഎസ്എസിലേക്ക് ആളെകൂട്ടുന്നു; കെ മുരളീധരൻ
April 27, 2017 10:21 am
തിരുവനന്തപുരം: ഫെബ്രുവരി 13ന് പിണറായിയും കുമ്മനവും അടച്ചിട്ട മുറിയിൽ ലാവലിൻ കേസ് ചർച്ച ചെയ്‌തെന്നു കെ.മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയന്,,,
ആർഎസ്എസിനു മുട്ടൻ പണിയുമായി പിണറായി: ആർഎസ്എസിനെ അമ്പലത്തിനു പുറത്താക്കും; വിവരം ശേഖരിക്കാൻ ഇന്റലിജൻസ്: കുറ്റം ചുമത്തുക ബാല പീഡനം
April 27, 2017 9:10 am
പൊളിറ്റിക്കൽ ഡെസ്‌ക് തിരുവനന്തപുരം: ആർഎസ്എസിന്റെ കായിക പരിശീലനവും ആയുധ പരിശീലവും ക്ഷേത്ര മതിക്കെട്ടിനു പുറത്തെത്തിക്കാൻ സിപിഎം. കേരളത്തിലെ ക്ഷേത്രങ്ങളിൽനിന്നു ആർഎസ്എസിനെ,,,
ഡല്‍ഹിയിലെ തോല്‍വി; മാക്കനു പിന്നാലെ ചാക്കോയും രാജിവച്ചു
April 27, 2017 2:59 am
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡല്‍ഹി പാര്‍ട്ടി ചുമതലയില്‍നിന്നും കോണ്‍ഗ്രസ് നേതാവ് പി.സി.,,,
നബിദിനം ഇനി ഉത്തര്‍പ്രദേശില്‍ അവധിയില്ല; പ്രമുഖരുടെ ജന്മ ചരമ ദിനങ്ങള്‍ക്ക് അവധി നല്‍കില്ല; യോഗി സര്‍ക്കാരിന്റെ വര്‍ഗ്ഗീയ അജണ്ടയെന്ന് വിമര്‍ശനം
April 26, 2017 6:11 pm
ലക്‌നോ: നബി ദിനം അടക്കം 15 പൊതു അവധി ദിനങ്ങള്‍ റദ്ദാക്കി യോഗീ ആദിത്യനാഥ് മന്ത്രിസഭ. പ്രമുഖരുടെ ജന്മ, ചരമ,,,
ചിന്നമ്മയുടെ പോസ്റ്ററുകളും ബാനറുകളും അണ്ണാഡിഎംകെ ആസ്ഥാനത്ത് നിന്നും നീക്കി; ലയനത്തിന് ഒരുങ്ങി പളനിസാമി
April 26, 2017 12:57 pm
ശശികലയുടെ ബാനറുകളും പാർട്ടി ആസ്ഥാനത്തുനിന്ന് പുറത്താക്കി അണ്ണാ ഡി.എം.കെ; പാർട്ടി പ്രവർത്തകരുടെ നടപടി പളനിസ്വാമി-പനീർശെൽവം ലയനം തീരുമാനമായ പശ്ചാത്തലത്തിൽ; പാർട്ടിയുടെ,,,
ബിജെപി ഡല്‍ഹി തൂത്തുവാരി …ആകെയുള്ള 272 വാര്‍ഡില്‍ 173 ഇടത്തും താമര വിരിഞ്ഞു.ഉത്തര്‍പ്രദേശിന് പിന്നാലെ ഡല്‍ഹിയിലും ആഞ്ഞ് വീശി മോദി തരംഗം
April 26, 2017 11:49 am
ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശിന് പിന്നാലെ ഡല്‍ഹിയിലും ആഞ്ഞ് വീശി മോദി തരംഗം. ആംആദ്മി പാര്‍ട്ടിയേയും കോണ്‍ഗ്രസിനേയും ബഹുദൂരം പിന്നിലാക്കി ബിജെപിയുടെ മുന്നേറ്റം .,,,
ഉത്തർപ്രദേശിന് പിന്നാലെ ഡൽഹിയിലും ആഞ്ഞ് വീശി മോദി തരംഗം; മൂന്ന് കോർപ്പറേഷനിലും ബിജെപി ഭരണം നിലനിർത്തിയത് വൻ ഭൂരിപക്ഷത്തിന്; വോട്ടിങ് യന്ത്രത്തിൽ പഴിചാരി രക്ഷപ്പെടാൻ കെജ്രിവാളും സംഘവും
April 26, 2017 11:33 am
ന്യൂഡൽഹി: ഉത്തർപ്രദേശിലെ തൂത്തുവാരലിന് പിന്നാലെ ബിജെപി ഡൽഹിയിലും ചുവടുറപ്പിച്ചു. ആംആദ്മി പാർട്ടിയേയും കോൺഗ്രസിനേയും ബഹുദൂരം പിന്നിലാക്കി ബിജെപിയുടെ മുന്നേറ്രം. അഭിപ്രായ,,,
വനവാസികള്‍ക്ക് വേണ്ടി ആദ്യമായി പ്രക്ഷോഭം സംഘടിപ്പിച്ചത് കെ. ജി. മാരാര്‍ – കുമ്മനം
April 26, 2017 2:23 am
കമ്മ്യൂണിസ്റ്റുകളും വനവാസി പ്രസ്ഥനങ്ങളുമൊക്കെ അവകാശ സമരങ്ങളെ കുറിച്ച് ചിന്തിക്കുന്നതിനു വളരെ മുന്‍പ് തന്നെ വനവാസി സഹോദരങ്ങള്‍ക്ക് അവര്‍ അവകാശപ്പെട്ട ഭൂമി,,,
മജീദ് മത്സരിക്കില്ല..!സാധ്യത ഫിറോസിന്..!വേങ്ങരയില്‍ രണ്ടത്താണിയെ തഴഞ്ഞു !
April 25, 2017 9:51 pm
മലപ്പുറം: വേങ്ങരയിലെ ജനപ്രതിനിധിയായിരുന്ന പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗമായതിനെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നതോടെ മുസ്ലിം ലീഗില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. മുതിര്‍ന്ന,,,
കുഞ്ഞാലിക്കുട്ടി എം.എല്‍.എ സ്ഥാനം രാജിവെച്ചു.എം.കെ. മുനീര്‍ പ്രതിപക്ഷ ഉപനേതാവ്
April 25, 2017 5:50 pm
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങര നിയമസഭ മണ്ഡലത്തിലെ എം.എല്‍.എ സ്ഥാനം രാജിവെച്ചു. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍,,,
എംഎം മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; സഭയില്‍ ബാനറുകളും പ്ലക്കാര്‍ഡുകളുമായി ശക്തമായ പ്രതിഷേധം
April 25, 2017 9:38 am
തിരുവനന്തപുരം: മന്ത്രി എം.എം. മണിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തിളത്തിലിറങ്ങി. മണി രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നാണു,,,
Page 281 of 433Previous
1
…
279
280
281
282
283
…
433
Next