സിപിഎം പാര്‍ട്ടി ഗ്രാമത്തിലെ പഞ്ചായത്ത് ഭരണം പിടിച്ച് ബിജെപി യുഡിഎഫ് സഖ്യം; രണ്ട് വര്‍ഷം വീതം ഭരണം പങ്കിടാന്‍ ധാരണ
May 3, 2017 5:34 pm
സി.പി.എമ്മിന്റെ പാര്‍ട്ടി ഗ്രാമമായ കാസര്‍കോട് കുറ്റിക്കോലില്‍ പഞ്ചായത്ത് ഭരണം ബി.ജെ.പി. – യു.ഡി.എഫ് സംഖ്യം പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ പി.ജെ. ലിസിയെ,,,
വനിതാ മെമ്പറെ ലീഗ് നേതാവ് പഞ്ചായത്ത് ഹാളില്‍ വെച്ച് പീഡിപ്പിച്ചു; മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി കൂട്ട ബലാത്സംഗം ചെയ്തു
May 3, 2017 4:54 pm
തിരുവനന്തപുരം: വനിതാ അംഗത്തെ ലീഗ് ജനറല്‍ സെക്രട്ടറിയും കൂട്ടരും കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. മലപ്പുറം കണ്ണമംഗലം പഞ്ചായത്ത് അംഗമായ ലീഗ് നേതാവ്,,,
വാട്‌സ്ആപ്പ് ഗ്രൂപ്പിലേയ്ക്ക് നടിമാരുടെ നഗ്ന ചിത്രങ്ങളയച്ച ബിജെപി എംഎല്‍എ വിവാദത്തില്‍; മുതിര്‍ന്ന ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും അടങ്ങുന്നതാണ് ഗ്രൂപ്പ്
May 3, 2017 2:22 pm
ബംഗളുരു: അനവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും മെമ്പര്‍മാരായ വാട്‌സ്ആപ്പ് ഗ്രൂപ്പിലേയ്ക്ക് എംഎല്‍എ അശ്ലീല ചിത്രങ്ങള്‍ അയച്ചു. നീലച്ചിത്രങ്ങളില്‍,,,
യുപിയില്‍ മുഖ്യമന്ത്രി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ കാവിവത്ക്കരണം; കാവിനിറം ജനങ്ങള്‍ക്ക് നല്ല സുരക്ഷിതത്വം പ്രദാനം ചെയ്യുമെന്ന് അധികൃതര്‍
May 3, 2017 1:42 pm
ലഖ്‌നോ: യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ നടക്കുന്നത് കാവി വത്കരണ ശ്രമങ്ങളാണെന്ന് വ്യാപക ആരോപണം. ആരോപണം വെറുതയല്ല എന്നതിന് സര്‍ക്കാരിന്റെ,,,
ശ്രീറാം വെങ്കിടരാമനെതിരെ കോണ്‍ഗ്രസ് പഠനവിഭാഗം രംഗത്ത് !!”ദേശീയതയുടെ കൗപീനത്തില്‍ ഒളിപ്പിക്കാനുള്ളതല്ല മാനവികത”
May 2, 2017 9:11 pm
ശ്രീറാം വെങ്കിടരാമനെതിരെ കോൺഗ്രസ് പഠനവിഭാഗം രംഗത്ത് !! ദേവീകുളം സബ് കളക്‌റ്റർ ശ്രീറാം വെങ്കിടരാമനെതിരെ AICC പഠനവിഭാഗമായ രാജീവ് ഗാന്ധി,,,
മാണിയെപ്പേടിച്ച് യുഡിഎഫ് : കോട്ടയത്ത് ഇടതു മാണി ഇടതു മുന്നണിയ്‌ക്കൊപ്പം
May 2, 2017 7:57 pm
സ്വന്തം ലേഖകൻ കോട്ടയം: കേരള രാഷ്ട്രീയത്തിലെ മുന്നണി പരീക്ഷണത്തിനു ഇന്നു ജില്ലാ പഞ്ചായത്തിൽ തുടക്കമാകുന്നു. ഇടതു മുന്നണി പ്രവേശനം ലക്ഷ്യമിട്ടു,,,
ആന്റണി പറയുന്ന ആ കോണ്‍ഗ്രസ് എതാ ?
May 2, 2017 4:01 pm
ആന്റണി പറയുന്ന ആ കോണ്‍ഗ്രസ് എതാ ?താഴെ തട്ടിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളുമായി അടുത്തിടപഴകുന്നില്ലെന്നാണ് വലിയ നേതാവായ എ.കെ.ആന്റണിയുടെ വിമര്‍ശനം.,,,
മുസ്ലിം യുവാക്കളെ തീവ്രവാദികളാക്കാന്‍ തെലങ്കാന പൊലീസ് വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി; ഗുരുതര ആരോപണവുമായി ദിഗ്‌വിജയ് സിംഗ്
May 2, 2017 12:04 pm
ന്യൂഡല്‍ഹി: തെലങ്കാന പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. മുസ്‌ലിം യുവാക്കളെ കെണിയില്‍ വീഴ്ത്താനായി പൊലീസ് വ്യാജ,,,
മയക്ക് മരുന്ന് നല്‍കി തന്നെ പീഡിപ്പിച്ചതെന്ന് യുവതി; കെണിയില്‍ പെടുത്തിയതെന്ന് എംപി പട്ടേല്‍; ഗുജറാത്ത് ഹണി ട്രാപ്പ് കേസ് പുതിയ മാനങ്ങളിലേയ്ക്ക്
May 2, 2017 10:06 am
ന്യൂഡല്‍ഹി: ഗുജറാത്തിലെ ബിജെപി എംപി പട്ടേലിനെ ഹണി ട്രാപ്പില്‍ പെടുത്തിയതല്ലെന്ന് സൂചന. സഹായം അഭ്യര്‍ത്ഥിച്ച് എത്തിയ യുവതിയെ തന്റെ കോര്‍ട്ടേഴ്‌സില്‍,,,
കോൺഗ്രസ് നേതാക്കളെ അടർത്താനുള്ള ശ്രമം പുറത്താക്കി: പത്ത് ബിജെപി നേതാക്കൾക്കെതിരെ നടപടി വരും; കുമ്മനം തെറിക്കും
May 2, 2017 9:32 am
പൊളിറ്റിക്കൽ ഡെസ്‌ക് തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലെ പ്രമുഖരായ നേതാക്കളെ അടർത്തിയെടുക്കാനുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം പാളിയതിനു പിന്നിൽ,,,
കെ.എം മാണിയുടെ കേരളാ കോണ്‍ഗ്രസ് ഇടത് മുന്നണിയിലേക്ക്.മോന്‍സ് ജോസഫ് എം എല്‍ എ സ്ഥാനം രാജി വെക്കും. സ്കറിയാ തോമസും ജോണി നെല്ലൂരും മാണിക്കൊപ്പം, മോന്‍സ് യുഡിഎഫില്‍ തുടരും
May 2, 2017 3:44 am
കോട്ടയം: കേരളാ കോണ്‍ഗ്രസ് – മാണി വിഭാഗം ഇടതുപക്ഷത്തേക്കെന്ന്‍ സൂചന.കെ.എം മാണിയുടെ കേരളാ കോണ്‍ഗ്രസ് ഇടത് മുന്നണിയിലേക്ക് പോകാന്‍ തീരുമാനിക്കുമ്പോള്‍,,,
കേരളത്തില്‍ നിന്നും രാജ്യസഭയിലേക്ക് പരിഗണിക്കുന്നവരില്‍ മമ്മൂട്ടിയും; സിപിഎം ലിസ്റ്റില്‍ എംഎ ബേബിയും മുഹമ്മദ് റിയാസും
May 1, 2017 6:49 pm
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നും ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേയ്ക്ക് സിപിഎം എംഎ ബേബി, നടന്‍ മമ്മൂട്ടി, ഡിഫി അഖിലേന്ത്യാ പ്രസിഡന്റ്,,,
Page 279 of 433Previous
1
…
277
278
279
280
281
…
433
Next