ഗണപതി മിത്ത് ആണെന്ന നിലപാട് സിപിഐഎമ്മിന് ഇല്ല; അള്ളാഹുവും മിത്താണെന്ന നിലപാടില്ല; മാധ്യമങ്ങള്‍ കള്ള പ്രചാര വേല നടത്തുന്നു; സതീശനും സുരേന്ദ്രനും ഒരേ നിലപാടാണ്; എം വി ഗോവിന്ദന്‍
August 4, 2023 11:26 am
തിരുവനന്തപുരം: സിപിഐഎം വര്‍ഗീയ പ്രചരണം നടത്തുന്നെന്ന ആരോപണം അസംബന്ധമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഐഎം യാഥാര്‍ഥ,,,
എന്‍എസ്എസിന്റെ നാമജപഘോഷയാത്രക്കെതിരെ കേസ്; വൈസ് പ്രസിഡന്റ് ഒന്നാം പ്രതി; കേസ് ആയിരത്തിലധികം പേർക്കെതിരെ; പോലീസ് നിര്‍ദ്ദേശം ലംഘിച്ചെന്ന് എഫ്‌ഐആര്‍
August 3, 2023 12:12 pm
തിരുവനന്തപുരം: സ്പീക്കള്‍ എ എന്‍ ഷംസീറിന്റെ ഗണപതി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് പാളയം മുതല്‍ പഴവങ്ങാടിവരെ എന്‍എസ്എസ് നടത്തിയ,,,
വീണ്ടും അങ്കത്തിന്; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പില്‍ സിപിഎം; ജെയ്ക് സി തോമസ് ഇടത് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത; മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ സിപിഎം നിര്‍ദേശം; ചാണ്ടി ഉമ്മന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയേക്കും
August 3, 2023 10:00 am
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് നടക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടന്ന് സിപിഐഎം. കഴിഞ്ഞ തവണയും ഉമ്മന്‍ ചാണ്ടിക്കെതിരെ,,,
ഷംസീര്‍ മാപ്പ് പറയില്ല; തിരുത്തുമില്ല; മതവിശ്വാസത്തിന് എതിരായ നിലപാട് സിപിഎമ്മിനില്ല; മിത്ത് മിത്തായും വിശ്വാസം വിശ്വാസമായും കാണണം; ലക്ഷ്യം തെരഞ്ഞെടുപ്പെന്നും എംവി ഗോവിന്ദന്‍; എന്‍എസ്എസിന്റെ ആവശ്യം തള്ളി സിപിഎം
August 2, 2023 3:03 pm
തിരുവനന്തപുരം: ഗണപതി വിവാദത്തില്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ മാപ്പ് പറയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തിരുത്തി പറയാനും,,,
എ.എന്‍ ഷംസീര്‍ പ്രസ്താവന തിരുത്തണം; സ്പീക്കര്‍ ജാഗ്രത കാട്ടിയില്ല; ശാസ്ത്രവും മതവും തമ്മില്‍ കുട്ടികുഴക്കേണ്ട ആവശ്യമില്ല; വിവാദങ്ങള്‍ താനെ കെട്ടടങ്ങുമെന്ന് പ്രതീക്ഷിച്ചാണ് കോണ്‍ഗ്രസ് നിശബ്ദത പാലിച്ചത്; വിശ്വാസികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് നിലകൊണ്ടിട്ടുള്ളത്; വി.ഡി സതീശന്‍
August 2, 2023 1:31 pm
തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പ്രസ്താവനയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിശ്വാസം സംബന്ധിച്ച് എ.എന്‍ ഷംസീര്‍ പ്രസ്താവന തിരുത്തുന്നതാണ്,,,
സംഘപരിവാര്‍ ഗൂഢാലോചനയില്‍ എന്‍എസ്എസ് നേതൃത്വം വീണു; ശാസ്ത്രത്തെ മിത്തുമായി ബന്ധിപ്പിക്കുന്ന കാര്യം മാത്രമാണ് ഷംസീര്‍ പറഞ്ഞത്; സിപിഎം
August 2, 2023 12:01 pm
തിരുവനന്തപുരം: ഗണപതിയെക്കുറിച്ച് എ.എന്‍. ഷംസീര്‍ നടത്തിയ പ്രസ്താവനയെ ചൊല്ലിയുള്ള വിവാദം അനാവശ്യമെന്ന് സിപിഎം. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്നും സിപിഎം നേതൃത്വം,,,
അല്ലാഹു മിത്തു ആണെന്ന് പറയാന്‍ ഷംസീറിന് ധൈര്യമുണ്ടോ? അങ്ങനെ പറഞ്ഞാല്‍ കയ്യും കാലും വെട്ടും; ഷംസീര്‍ മുസ്ലീം സമുദായത്തെ ഉയര്‍ത്തിക്കാട്ടുന്നു; ഹിന്ദുക്കളെ ആക്ഷേപിക്കുന്നു; കെ സുരേന്ദ്രന്‍
August 2, 2023 11:28 am
തിരുവനന്തപുരം: ഗണപതി വിവാദത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഷംസീര്‍ മുസ്ലീം സമുദായത്തെ,,,
സ്പീക്കറിന്റേത് ചങ്കില്‍ തറച്ച പ്രസ്താവന; മാപ്പ് പറയണം; ഷംസീറിന്റെ പരാമര്‍ശങ്ങള്‍ ഹൈന്ദവ വിരോധമാണ്; ഹൈന്ദവരെ ആക്ഷേപിച്ചാല്‍ വിട്ടുവീഴ്ച്ച ഇല്ലാത്ത എതിര്‍പ്പ് നേരിടേണ്ടി വരും; ജി സുകുമാരന്‍ നായര്‍
August 2, 2023 9:52 am
തിരുവനന്തപുരം: ഗണവതി പരാമര്‍ശത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ ആഞ്ഞടിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എ,,,
പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ സിപിഐ ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജിവച്ചു; കൂടുതല്‍ നടപടിക്ക് സാധ്യത
August 1, 2023 10:18 am
പാലക്കാട്: പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹ്‌സിന്‍ സിപിഐ പാലക്കാട് ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജി വെച്ചു. ജില്ലാ,,,
സ്പീക്കറായി തുടരാന്‍ അര്‍ഹതയില്ല; വിശ്വാസികളുടെ വികാരങ്ങളെ ഷംസീര്‍ വ്രണപ്പെടുത്തി; പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം; എന്‍എസ്എസ്
July 31, 2023 12:17 pm
കോട്ടയം: ഹൈന്ദവ ആരാധന മൂര്‍ത്തിക്കെതിരെ മോശം പരാമര്‍ശം നടത്തിയ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ എന്‍ എസ് എസ്. സ്പീക്കറായി,,,
നടിയും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ ജയസുധ ബിജെപിയിലേക്ക്?
July 31, 2023 10:37 am
ഹൈദരാബാദ്: തെലുങ്ക് നടിയും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ ജയസുധ ബിജെപി ചേര്‍ന്നേക്കും എന്ന് റിപ്പോര്‍ട്ടുകള്‍. ജൂലൈ 29 ശനിയാഴ്ച ജയസുധ,,,
സ്ഥാനാര്‍ത്ഥി ആര്? ഉമ്മന്‍ചാണ്ടിയുടെ മകനെതിരെ മല്‍സരിക്കാന്‍ ബിജെപി എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ രംഗത്തിറക്കുമോ? പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവം
July 31, 2023 10:10 am
കോട്ടയം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവം. പുതുപ്പളളി ഉപതെരഞ്ഞെടുപ്പിന്റെ സംഘടനാപരമായ,,,
Page 37 of 409Previous
1
…
35
36
37
38
39
…
409
Next