കെഎച്ച് ബാബുജാനോടും പി എം ആര്‍ഷോയോടും വിശദീകരണം തേടി; വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഇടപെട്ട് സിപിഎം; നിര്‍ണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
June 22, 2023 9:29 am

തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഇടപെട്ട് സിപിഎം. ദിവസങ്ങള്‍ നീണ്ടുനിന്ന വിവാദങ്ങള്‍ക്കൊടുവിലാണ് സിപിഎം നേതാക്കളോട് വിശദീകരണം ചോദിക്കുന്നത്. നിഖില്‍ തോമസിന്റെ,,,

എസ്എഫ്‌ഐ ക്രിമിനല്‍ സംഘങ്ങളെപ്പോലെ; നിയന്ത്രിക്കണം; എല്‍ഡിഎഫിനോട് ഇക്കാര്യം സിപിഐ ആവശ്യപ്പെടും
June 21, 2023 3:58 pm

തിരുവനന്തപുരം: എസ്എഫ്‌ഐയെ നിയന്ത്രിക്കണമെന്ന് സിപിഐ. എല്‍ഡിഎഫില്‍ ഇക്കാര്യം സിപിഐ ആവശ്യപ്പെടും. എസ്എഫ്‌ഐ ക്രിമിനല്‍ സംഘങ്ങളെപ്പോലെയെന്ന് എക്‌സിക്യൂട്ടീവില്‍ രൂക്ഷവിമര്‍ശനം. വിദ്യാര്‍ഥി സംഘടനയെ,,,

പിണറായി വിജയൻ ഖജനാവിൽ നിന്ന് കട്ടെടുത്ത ഓരോ രൂപയ്ക്കും കണക്ക് പറയിച്ചിരിക്കും; കെ സുധാകരൻ
June 21, 2023 10:47 am

തിരുവനന്തപുരം: എ ഐ ക്യാമറ പദ്ധതിയില്‍ കോടതി അനുമതി ഇല്ലാതെ കരാറുകാര്‍ക്ക് പണം നല്‍കരുതെന്ന ഹൈക്കോടതി വിധിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ,,,

നിഖിലിനായി സിപിഎം നേതാവ് ശുപാര്‍ശ ചെയ്തു; പേര് വെളിപ്പെടുത്താന്‍ തയ്യാറല്ല; എംഎസ്എം കോളേജ് മാനേജര്‍
June 20, 2023 12:28 pm

ആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി എംഎസ്എം കോളേജ് മാനേജര്‍ ഹിലാല്‍,,,

നിഖില്‍ തോമസ് ചെയ്തത് കൊടുംചതി; അന്വേഷണം ഉണ്ടാകും; പാര്‍ട്ടിക്കാര്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി; സിപിഎം
June 20, 2023 11:31 am

ആലപ്പുഴ: നിഖില്‍ തോമസ് പാര്‍ട്ടിയോട് നടത്തിയത് കൊടുംചതിയെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷന്‍. നിഖിലിനെതിരെ അന്വേഷണം ഉണ്ടാകുമെന്നും,,,

പിപി ചിത്തരഞ്ജനെ തരംതാഴ്ത്തി; എ ഷാനവാസിനെ പുറത്താക്കി, മൂന്നു ഏര്യാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു; ആലപ്പുഴ സിപിഎമ്മില്‍ കടുത്ത നടപടി
June 20, 2023 10:50 am

ആലപ്പുഴ: ആലപ്പുഴയിലെ വിഭാഗീയതയില്‍ സിപിഎമ്മില്‍ കടുത്ത നടപടി. പിപി ചിത്തരഞ്ജന്‍ എംഎല്‍എയെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.,,,

അതിജീവിതയെ തനിക്കറിയില്ല; മാഷേന്നു വിളിക്കാന്‍ നാണം തോന്നുന്നു; എംവി ഗോവിന്ദനെക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് കെ സുധാകരന്‍
June 19, 2023 2:58 pm

കണ്ണൂര്‍: മോന്‍സന്‍ കേസിലെ പരാമര്‍ശത്തില്‍ എംവി ഗോവിന്ദനെക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഎം എന്ന രാഷ്ട്രീയ,,,

എം വി ഗോവിന്ദന്‍ ചെയ്തത് ക്രിമിനല്‍ കുറ്റം; സൈബര്‍ വെട്ടുകിളി നിലവാരം; കേസെടുക്കണം; വിഡി സതീശന്‍
June 19, 2023 2:45 pm

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആഭ്യന്തരമന്ത്രിയും സൂപ്പര്‍ ഡിജിപിയും ചമയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍,,,

പോക്‌സോ കേസില്‍ സുധാകരന്റെ പേര് പറയാന്‍ ഡി വൈ എസ് പി ഭീഷണിപ്പെടുത്തി; മോണ്‍സന്‍ മാവുങ്കല്‍
June 19, 2023 12:59 pm

തിരുവനന്തപുരം: പോക്‌സോ കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പേര് പറയണമെന്ന് ഡി.വൈ.എസ്.പി റസ്തം ഭീഷണിപ്പെടുത്തിയതായി മോണ്‍സന്‍ മാവുങ്കല്‍ കോടതിയില്‍. പീഡിപ്പിക്കുന്ന,,,

തലച്ചോറില്‍ അശ്ലീലം നിറച്ചൊരു ‘തനി’ ദേശാഭിമാനി ലേഖകനായി എം വി ഗോവിന്ദന്‍ അധഃപതിച്ചു; കെ സുധാകരന്‍
June 19, 2023 11:50 am

തിരുവനന്തപുരം: തലച്ചോറില്‍ അശ്ലീലം നിറച്ചൊരു ‘തനി’ ദേശാഭിമാനി ലേഖകനായി സിപിഐഎം സംസ്ഥാന സെക്രട്ടറു എം വി ഗോവിന്ദന്‍ അധഃപതിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്ന്,,,

മോണ്‍സണ്‍ മാവുങ്കലിന്റെ കസേരയില്‍ എ എ റഹീം എംപി? സോഷ്യല്‍മീഡിയയില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ചു; ബിജെപി നേതാവ് പിടിയില്‍
June 17, 2023 2:05 pm

കൊച്ചി: എ എ റഹീം എംപിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ആറന്മുള കോട്ട സ്വദേശി,,,

ഞാന്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ല, സ്വത്രന്തന്‍; സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ ബിജെപി വിട്ടു
June 16, 2023 10:14 am

തിരുവനന്തപുരം: സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) ബിജെപി വിട്ടു. സംസ്ഥാന ബിജെപി അധ്യക്ഷനാണ് ഇമെയില്‍ വഴിയാണ് അലി അക്ബര്‍,,,

Page 46 of 409 1 44 45 46 47 48 409
Top