ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃക്കാക്കരയില്‍ എ.എ.പിയും ട്വന്റി-ട്വന്റിയും കൈകോര്‍ക്കാണ് മത്സരത്തിന് ഇറങ്ങുന്നത്. ഈ പുതിയ രാഷ്ട്രീയ കൂട്ടുകെട്ട് കേരളത്തില്‍ പുതിയ തുടക്കമാകുമെന്നാണ്,,,
തിരുവനന്തപുരം: തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമാ തോമസിനെ തീരുമാനിച്ചു. അന്തരിച്ച എംഎല്‍എ പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെയാണ്,,,
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിനിമാ മേഖലയിലെ പ്രശ്ന,,,
ന്യൂഡല്‍ഹി: കോൺഗ്രസ് പാര്‍ട്ടിയില്‍ ചേരാനുള്ള കോണ്‍ഗ്രസ് ആവശ്യത്തെ താന്‍ നിരസിച്ചതായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. വരുന്ന തെരഞ്ഞെടുപ്പിനെ നേരിടുന്നതിനായി,,,
ന്യുഡൽഹി:കെ വി തോമസിന് കാരണം കാണിക്കൽ നോട്ടിസ് നൽകി ഹൈക്കമാൻഡ്. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി നൽകിയിരിക്കുന്ന നോട്ടീസിന് ഒരാഴ്ചയ്ക്ക് അകം മറുപടി,,,
തിരുവനന്തപുരം:സിപിഎം പാർട്ടി കോൺഗ്രസിൽ വിലക്ക് ലംഘിച്ച് പൗയ മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസിനെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കെ,,,
ന്യുഡൽഹി: ഒന്നര വർഷത്തിന് ശേഷം നടക്കുന്ന രാജസ്ഥാൻ ഭരണവും പിടിച്ചെടുക്കാൻ ബിജെപിയ് നീക്കം ശക്തമായി .വിള്ളൽ ഉള്ള വോട്ടുബാങ്കുകൾ ഉറപ്പിച്ച്,,,
കോട്ടയം :മാണി സി കാപ്പൻ വീണ്ടും തിരിച്ച് എന്സിപിയിൽ എത്താനുള്ള നീക്കം തുടങ്ങി.ഇനി കോൺഗ്രസ് നയിക്കുന്ന യുഡിഎഫിന് ആയുസില്ല എന്ന,,,
കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നത് തടയാനെത്തിയവര്‍ക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍,,,
മുന് ഇന്ത്യന് ക്രിക്കറ്റ് താരം ഹര്ഭജന്സിങ്ങ് രാജ്യസഭാ തെരഞ്ഞെടുപ്പില് ആംആദ്മി പാര്ട്ടി സ്ഥാനാര്ഥിയാകും. കോണ്ഗ്രസ് നേതാവ് നവജ്യോത് സിങ്ങ് സിദ്ധുവിനൊപ്പം,,,
പഞ്ചാബില്‍ അധികാരം നേടിയ ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ പച്ച പിടിക്കില്ലെന്ന് ജനപക്ഷം സെക്കുലര്‍ സംസ്ഥാന അധ്യക്ഷന്‍ പിസി ജോര്‍ജ്.,,,
കെപിസിസി പുനഃസംഘടന നിര്‍ത്തിവെച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. പുനഃസംഘടന നിര്‍ത്തിവെച്ചു എന്ന പേരില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചത് തെറ്റായ വാര്‍ത്തയാണ്.,,,